Tourism

LatestTourism

ആവേശമായി കൈറ്റ് ഫെസ്റ്റിവൽ; ആകാശം തൊട്ട് പട്ടങ്ങൾ

കോഴിക്കോട്:ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിവൽ രണ്ടാം സീസണിലും ആവേശമായി നാഷണൽ കൈറ്റ് ഫെസ്റ്റിവൽ. ബേപ്പൂരിൻ്റെ ആകാശം കീഴടക്കിയ ഡസൻ കണക്കിന് പട്ടങ്ങൾ കാണികൾക്ക് ആവേശവും കൗതുകവുമുണർത്തി. ഇത്തവണയും നിരവധി പുതിയ പട്ടങ്ങളും പട്ടം പറത്തൽ വിദഗ്ദ്ധരും ബേപ്പൂരിലെത്തിയിരുന്നു. ഇൻഫ്ലാറ്റബിൾ, സ്പോർട്സ്, പവർ, ട്രെയിൻ, ഷോ കൈറ്റ് തുടങ്ങിയ ഇനത്തിൽപ്പെട്ട ടൈഗർ സ്‌പൈഡർമാൻ, നീരാളി, ഡ്രാഗൺ, ഫിഷ്, ഐ ലൗവ് ബേപ്പൂർ തുടങ്ങി പല രൂപത്തിലുള്ള പട്ടങ്ങളും ഫെസ്റ്റിവലിൽ അണിനിരന്നിരുന്നു.   വിദേശ രാജ്യങ്ങളായ തുർക്കി, സിങ്കപ്പൂർ, വിയ്റ്റ്നാം എന്നിവിടങ്ങളിൽ മുപ്പത് വർഷത്തിലേറെയായി പട്ടം പറത്തൽ...

LatestTourism

ആവേശമായി സേനയുടെ ഐ സി ജി എസ് അർണവേഷ് ബേപ്പൂരിൽ

കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് രണ്ടാം സീസണിന്റെ ഭാഗമായി കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി യാത്ര സംഘടിപ്പിച്ചു. സേനയെ അടുത്തറിയുക, സേനയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക...

LatestTourism

കടലിനു മീതെ പറന്നു പാരാമോട്ടോർഗ്‌ളൈഡർ

കോഴിക്കോട്:ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് ആസ്വദിക്കാനെത്തിയവരെ ആവേശത്തിലാഴ്ത്തി പാരാമോട്ടോറിംഗ് പ്രകടനം. പാരാച്യൂട്ടിനോട്‌ സാമ്യം തോന്നുന്ന വിധത്തിലുള്ള പാരാമോട്ടോറിൽ സഞ്ചരിക്കുന്ന പൈലറ്റ് കാണികളിൽ ആവേശമായി. ബേപ്പൂർ മറീന ബീച്ചിൽ...

LatestTourism

ബേപ്പൂര്‍ വാട്ടർ ഫെസ്റ്റ് രണ്ടാം സീസണ് പ്രൗഢോജ്വല തുടക്കം – കേരളത്തിന്റെ ഭാവിയായി വിനോദ സഞ്ചാര മേഖല മാറും – മന്ത്രി പി. എ മുഹമ്മദ് റിയാസ്

കോഴിക്കോട്: കേരളത്തിന്റെ ഭാവിയായി വിനോദ സഞ്ചാര മേഖല മാറുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍...

LatestsportsTourism

ബേപ്പൂർ ഫെസ്റ്റ് : ആവേശമായി ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ്

കോഴിക്കോട്: ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് ഫൂട്ട് വോളി അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. പുളിമൂട് ബീച്ച് പരിസരത്ത് നടന്ന...

Art & CultureLatestTourism

ആഹ്ലാദത്തിമിർപ്പിൽ കോഴിക്കോട് : ബേപ്പൂർ വാട്ടർ ഫെസ്റ്റിന് തിരശീലയുയർന്നു

കോഴിക്കോട്: ഇനി ആഘോഷ നാളുകൾ. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് തിരശീലയുയർന്നു. ജലോത്സവത്തിന്റെ കർട്ടൻ റെയിസറായി അരങ്ങേറിയ ഗൗരി ലക്ഷ്മി ലൈവ് ഷോ കാണാൻ നല്ലൂർ ഇ...

LatestTourism

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് : ആവേശമായി പ്രചരണ പരിപാടികൾ

കോഴിക്കോട്:ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ബേപ്പൂർ പുലിമുട്ടിൽ ഒത്തു കൂടി. കടൽകാറ്റിനൊപ്പം നേർത്ത സംഗീതവും ആസ്വദിച്ചു...

LatestsportsTourism

സർക്കാർ മേൽനോട്ടത്തിലുള്ള കേരളത്തിലെ ആദ്യത്തെ സർഫിങ് സ്കൂൾ ബേപ്പൂരിൽ 

കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സര്‍ഫിങ്  സ്കൂള്‍ ബേപ്പൂരിൽ ആരംഭിക്കുന്നു. സ്കൂളിന്റെ ഉദ്ഘാടനം ഞായറാഴ്ച (നവംബർ 20) പൊതുമരാമത്ത് ടൂറിസം യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്...

LatestTourism

ശില്‍പ്പശാലയും ട്രെക്കിങ്ങും സംഘടിപ്പിച്ചു

കോഴിക്കോട്: സംസ്ഥാന വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്‍ കാലിക്കറ്റ് പ്രസ്‌ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാലയും ട്രെക്കിങ്ങും സംഘടിപ്പിച്ചു....

LatestTourism

ക്ലീനിംഗ് ഡ്രൈവ് ; മാനാഞ്ചിറ സ്ക്വയർ സുന്ദരിയായി

കോഴിക്കോട് :ലോക വിനോദ സഞ്ചാര ദിന വാരഘോഷത്തിന്റെ ഭാഗമായി മലബാർ ടൂറിസം കൗൺസിൽ മാനാഞ്ചിറ സ്ക്വയർ ക്ലീനിംഗ് ഡ്രൈവും ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു. മലബാർ കൗൺസിൽ പ്രസിഡന്റ്...

1 4 5 6 10
Page 5 of 10