Politics

LatestPolitics

എൻ ഇ ബാലറാം ദിനം സമുചിതമായി ആചരിച്ചു ത്യാഗനിർഭരമായ ജീവിതം പുതിയ തലമുറയ്ക്ക് മാതൃക: പി കെ നാസർ

കോഴിക്കോട്: സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റംഗവുമായ എൻ ഇ ബാലറാമിന്റെ ചരമവാർഷികം ജില്ലയിലെങ്ങും സമുചിതമായി ആചരിച്ചു. സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ കൃഷ്ണപ്പിള്ള മന്ദിരത്തിൽ ജില്ലാ അസി. സെക്രട്ടറി പി കെ നാസർ പതാകയുയർത്തി പുഷ്പാർച്ചന നടത്തി. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകിയ നേതാക്കളിൽ പ്രമുഖനായിരുന്നു എൻ ഇ ബാലറാമെന്ന് പി കെ നാസർ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. അധികാരത്തേക്കാൾ ആശയങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നൽകി. തൊഴിലാളികളുടെയും കർഷകരുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കാണ് അദ്ദേഹം നിരന്തരം പോരാട്ടം നടത്തി. ആ...

LatestPolitics

ജോബി ആൻഡ്രൂസിന്റെ 34-ാമത് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു

താമരശ്ശേരി: രക്തസാക്ഷി  ജോബി ആൻഡ്രൂസിന്റെ 34-ാമത് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ജില്ലാ തല വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കോരങ്ങാട് ഹയർസക്കണ്ടറി സ്കൂളിൽ  പതാക ഉയർത്തലും...

Cyber crimeLatestPolitics

മൂന്ന് കോടി തരാമോ? മന്ത്രിയാക്കാം…; എലത്തൂര്‍ എംഎല്‍എക്ക് അജ്ഞാതന്റെ കോള്‍

കോഴിക്കോട്:പണം നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്നും ഫോണ്‍ കോള്‍. സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും, മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാം...

LatestPolitics

സിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി റെയിൽവേ സ്റ്റേഷൻ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണം: അഡ്വ. പി ഗവാസ്

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർത്ത്...

LatestPolitics

കേരളത്തിൽ സമഗ്ര പട്ടികജാതി വികസന നയം പ്രഖ്യാപിക്കണം: വി കെ സജീവൻ

മലപ്പുറം:കേരളത്തിൽ പട്ടികജാതി വിഭാഗത്തിന്റെ വിദ്യാഭ്യാസ, തൊഴിൽ, ഭവന, ഭൂമി, സംരംഭകത്വ, നൈപുണ്യ പരിശീലന മേഖലകളിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് പ്രത്യേക പട്ടികജാതി വികസന നയം സംസ്ഥാന സർക്കാർ...

Latestpolice &crimePolitics

സംസ്ഥാന ചരിത്രത്തിൽ ആദ്യം; വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് പുനഃപ്രതിജ്ഞ ചെയ്ത് ആർ സുഗതൻ

തിരുവനന്തപുരം:കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതൻ ഉടൻ വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് പുന:പ്രതിജ്ഞ ചെയ്തു. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരം...

LatestPolitics

എയിംസ് കോഴിക്കോടിന് നഷ്ടപ്പെടുത്തരുത്: ഡിവൈഎഫ്ഐ

മുക്കം: എയിംസ് ജില്ലയിലെ കിനാലൂരിൽ തന്നെ സ്ഥാപിക്കണമെന്നും അവിടെ നിന്ന് മാറ്റാനുള്ള നീക്കങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്നും ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുൻ എൽഡിഎഫ്...

LatestPolitics

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം

മുക്കം:ജൂലൈ 12,13,14 തിയ്യതികളിലായി മുക്കത്ത് വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ് പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു. ആയിരക്കണക്കിന് യവതി-യുവാക്കള്‍ അണി നിരന്ന പ്രകടനം...

LatestPolitics

അരാഷ്ട്രീയത വളരുന്ന കാലത്ത് പുതുതലമുറ പികെവിയെ അറിയണം: അഡ്വ. പി ഗവാസ്

കോഴിക്കോട്: അരാഷ്ട്രീയത വളരുന്ന കാലത്ത് പുതുതലമുറ പികെവിയെ അറിയണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. മുൻ മുഖ്യമന്ത്രിയും മികച്ച പാർലമെന്റേറിയനും പ്രമുഖ...

LatestPolitics

ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം ഇടതുപക്ഷം നിലകൊള്ളണം: അഡ്വ. കെ പ്രകാശ് ബാബു

കൊയിലാണ്ടി: കേരളത്തിലെ ജനങ്ങൾ വച്ചുപുലർത്തിയിരുന്ന പ്രതീക്ഷകൾക്ക് മങ്ങലുണ്ടായതാണ് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു. സി പി...

1 3 4 5 140
Page 4 of 140