Politics

LatestPolitics

പിരിച്ചു വിട്ട കോറോ ഹെൽത്ത് കമ്പനിയിലെ ജീവനക്കാർക്ക് പൂർണ പിന്തുണയുമായി സിപിഐ, എഐടിയുസി നേതാക്കൾ

കോഴിക്കോട്: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട കോറോ ഹെൽത്ത് കമ്പനിയിലെ ജീവനക്കാർക്ക് പൂർണ പിന്തുണയുമായി സിപിഐ, എഐടിയുസി നേതാക്കൾ. തൊഴിലാളികൾക്ക് നിയമപരമായ എല്ലാ പിന്തുണയും നൽകുമെന്നും തൊഴിൽ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാവുമെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, എഐടിയുസി സംസ്ഥാന സെക്രട്ടറി പി കെ നാസർ എന്നിവർ ജീവനക്കാരോട് വ്യക്തമാക്കി. തൊഴിൽ നിയമങ്ങളെല്ലാം അട്ടിമറിച്ചാണ് അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിന്റെ നടപടികൾ. പുതിയ ലേബർ കോഡ് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇവിടെയാണ് ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. തൊഴിലാളികളും അവരുടെ കുടുംബങ്ങളും...

LatestPolitics

അതിഥി തൊഴിലാളികളോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് മലയാളിയുടെ പ്രവാസി സ്വത്വത്തെ അവഹേളിക്കുന്നത്: അഡ്വ. പി ഗവാസ്

കോഴിക്കോട്: നിയമസഭയിൽ വെച്ച് അതിഥി തൊഴിലാളികളെ അധിക്ഷേപിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാട് ആഗോളതലത്തിൽ മലയാളി കൈവരിച്ച പ്രവാസി സ്വത്വത്തെ അവഹേളിക്കുന്നതാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി...

LatestPolitics

ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുക്കും: സത്യൻ മൊകേരി

കോഴിക്കോട്: രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കങ്ങളെ ചെറുത്ത് തോല്പിക്കുമെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി. സർവ മേഖലകളിലും രാജ്യത്തെ പിന്നോട്ടടിക്കുകയാണ്...

LatestPolitics

സിപിഐ ജില്ലാ സംഘടനാ ക്യാമ്പ് സമാപിച്ചു

കോഴിക്കോട്: സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ കുന്ദമംഗലം മണ്ഡലത്തിലെ പെരിങ്ങളത്ത് നടന്ന ജില്ലാ സംഘടനാ ക്യാമ്പ് സമാപിച്ചു. മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷൻ (എംആർഡിഎഫ്) ഓഡിറ്റോറിയത്തിൽ നടന്ന...

LatestPolitics

സ്പെഷ്യൽ സ്കൂൾ ആയമാർക്ക് പരിശീലന ക്യാമ്പ്

കോഴിക്കോട്: സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ (എഐടിയുസി) നേതൃത്വത്തിൽ ജില്ലയിലെ സ്പെഷ്യൽ സ്കൂൾ ആയമാർക്കായി പരിശീല ക്യാമ്പ് സംഘടിപ്പിച്ചു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട...

LatestPolitics

അഭിരുചി നിർണയത്തിന് ഹൈസ്കൂൾ തലത്തിൽ സമഗ്ര കർമ്മ പദ്ധതി വേണം: വിസ്ഡം സ്റ്റുഡൻസ് ഇൻ്റലക്ച്വൽ മീറ്റ്

കോഴിക്കോട്: വിദ്യാർഥികളുടെ അഭിരുചിക്ക് അനുയോജ്യമായ കോഴ്സുകൾ കണ്ടെത്തുന്നതിനും തൊഴിലിന് സന്നദ്ധരാക്കുന്നതിനും എ.ഐ ഉൾപ്പെടെയുള്ള പുതിയ കാല സങ്കേതങ്ങളിൽ പരിശീലനം നൽകുന്നതിനും ഹൈസ്കൂൾ വിദ്യാർഥികളെ ലക്ഷ്യം വെച്ചുള്ള സമഗ്ര...

EducationLatestPolitics

കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കൊളേജ് യൂണിയൻ ഭരണം 23 വർഷത്തിന് ശേഷം എസ് എഫ് ഐ തിരിച്ച് പിടിച്ചു.

കോഴിക്കോട്:ആരോഗ്യ സർവ്വകാലശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ 23 വർഷത്തിനു ശേഷം കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് എസ്എഫ്ഐ കോളേജ് യൂണിയൻ തിരിച്ചു പിടിച്ചു. വൈസ്...

LatestPolitics

സിപിഐ ജില്ലാ സംഘടനാ ക്യാമ്പിന് ശനിയാഴ്ച പെരിങ്ങളത്ത് തുടക്കമാകും

കോഴിക്കോട്: സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി കുന്ദമംഗലം മണ്ഡലത്തിലെ പെരിങ്ങളത്ത് നടക്കുന്ന ജില്ലാ സംഘടനാ ക്യാമ്പിന് 4 ന് ശനിയാഴ്ച തുടക്കമാവും. രാവിലെ പത്തിന്...

LatestPolitics

ഭരണഘടനാവകാശങ്ങളെ മതപ്രീണനത്തിന് ഉപയോഗിക്കരുത്; അഡ്വ.വി.കെ സജീവൻ 

കണ്ണൂർ:ഒ ബി സി മത സംവരണം അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട്         ഒ ബി സി മോർച്ച സംഘടിപ്പിച്ച കണ്ണൂർ കളക്ടറേറ്റ് ധർണ്ണ ബി.ജെ പി...

LatestPolitics

ദ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന്റെ വോട്ടവകാശം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി: ദ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന്റെ വോട്ടവകാശം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പാസ്പോർട്ട് പുതുക്കാൻ കഴിയാത്തതിനാൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല....

1 4 5 6 140
Page 5 of 140