Politics

LatestPolitics

അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് മാർച്ച് നടത്തി.

കോഴിക്കോട്:102 ഇന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയ്ക്ക് കൈമാറിയ അവകാശ പത്രിക അംഗീകരിക്കുക,കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുക, ജയിലിൽ അടയ്ക്കപ്പെട്ട നാലാഴ്ച്ചയായി ഡൽഹിയിൽ നിരാഹാരസമരം നടത്തിയിരുന്ന വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ് ചുക്കിനെ വിട്ടയക്കുക എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു.ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നും ആയിരകണക്കിന് വിദ്യാർത്ഥികൾ മാർച്ചിന് അണിനിരന്നു. ക്രിസ്ത്യൻ കോളേജ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് മാവൂർ റോഡ്, പുതിയ സ്റ്റാൻ്റ്, പാവമണി റോഡ്,...

LatestPolitics

ഡൽഹിയിലെ നരനായാട്ട്: കേരള മഹിളാ സംഘം പ്രതിഷേധിച്ചു

കോഴിക്കോട്: ഡൽഹിയിൽ വിദ്യാർത്ഥി യുവജന സമരത്തിന് നേരെയുള്ള പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെയ്ക്കുക എന്ന മുദ്രാവാക്യവുമായി കേരള മഹിളാസംഘം...

CinemaLatestPolitics

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ

ചെന്നൈ:വിലക്കിനും വിവാദത്തിനുമൊടുവിൽ ജനനായകൻ ഇന്ന് തിയേറ്ററിൽ. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ അവസാനം അഭിനയിച്ച ചിത്രം ആഘോഷമാക്കാൻ ഒരുങ്ങി ആരാധകർ. മൂന്ന് പതിറ്റാണ്ട് മുമ്പ് തമിഴ്...

LatestPolitics

ഡൽഹിയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നേരെ പൊലീസ് അതിക്രമം: കേന്ദ്ര സർക്കാറിനെതിരെ സിപിഐ പ്രതിഷേധം

കോഴിക്കോട്: പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി-യുവജന പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്താനുള്ള നീക്കത്തിനെതിരെ സിപിഐ പ്രതിഷേധം. ഡൽഹി ജന്തർ മന്ദറിൽ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ക്രൂരമായി...

LatestPolitics

മെഡിക്കൽ കോളേജ് ബസ് ടെർമിനൽ യാഥാർത്ഥ്യമാക്കണം: സി എഫ്‌ കെ

കോഴിക്കോട് : മെഡിക്കൽകോളേജിൽ ബസ്സ് ടെർമിനൽപദ്ധതി യാഥാർത്ഥ്യമാക്കാൻ കോർപ്പറേഷൻ മുന്നോട്ട് വന്നില്ലെങ്കിൽ സമരം ശക്തമാകുമെന്ന് കൺസ്യുമേഴ്സ് ഫോറം ഓഫ് കേരള. ( സി.എഫ് കെ ) പറഞ്ഞു...

LatestPolitics

CJP പാർലമെന്റ് മാർച്ച്; പ്രതിഷേധം തടഞ്ഞ് ഡൽഹി പൊലീസ്, ജന്തർ മന്തറിൽ ലാത്തിച്ചാർജ്

ഡൽഹി:കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനമന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ സംഘർഷം. ജന്തർ മന്തറിൽ തടിച്ചുകൂടിയ നൂറുക്കണക്കിന് പ്രവർത്തകർക്ക് നേരെ...

LatestPolitics

ഉമ്മൻ ചാണ്ടി ഗാന്ധിസത്തിലൂടെ വളർന്ന നേതാവ്; അദ്ദേഹത്തിന്റെ പ്രവർത്തനശൈലി ഓരോ പൊതുപ്രവർത്തകനും മാതൃകയാക്കണം: വി ടി സൂരജ് എംഎൽഎ

ബാലുശ്ശേരി: ഗാന്ധിസത്തിലൂടെ വളർന്ന നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് യാഥാർത്ഥ്യമാക്കാൻ അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നുവെന്നും ബാലുശ്ശേരി എംഎൽഎ വി ടി സൂരജ് പറഞ്ഞു. ജനങ്ങളോട്...

LatestPolitics

സാവരിയയ്ക്ക് ഐക്യദാർഢ്യവും മെഴുകുതിരിയും എവിടെ: അഡ്വ. വി കെ സജീവൻ

രാമനാട്ടുകര: ഉസ്ബക്കിസ്ഥാനിൽ മതഭ്രാന്തനായ സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റ് മരണപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന് ഐക്യദാർഢ്യവും മെഴുകുതിരിയും കത്തിക്കാൻ കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ തയ്യാറാവാത്തത് അവർ മത...

LatestPolitics

മുഖ്യമന്ത്രി വി ഡി സതീശൻ പിഎം ശ്രിയുടെ ബ്രാൻഡ് അംബാസഡറായി മാറി: പി പ്രസാദ് 

കോഴിക്കോട്:പിഎം ശ്രിയുടെ ബ്രാൻഡ് അംബാസഡറായി വി ഡി സതീശൻ മാറിക്കഴുിഞ്ഞുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ കൃഷി വകുപ്പ് മന്ത്രിയുമായ പി പ്രസാദ് പറഞ്ഞു. പദ്ധതിയെ...

LatestPolitics

സ്വാഹിബ്‌ മുഹമ്മദ് എംഎസ്എഫ് കോഴിക്കോട്‌ ജില്ലാ പ്രസിഡണ്ട്

  കോഴിക്കോട്‌:എംഎസ്എഫ് കോഴിക്കോട്‌ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം.പ്രസിഡന്റായി സ്വാഹിബ്‌ മുഹമ്മദിനെയും ജനറൽ സെക്രട്ടറിയായി ഷമീർ പാഴൂരിനെയും ട്രഷററായി ആസിഫ് കലാമിനെയും തിരഞ്ഞെടുത്തു. ജില്ലാ മുസ്ലിം ലീഗ്...

1 2 3 4 140
Page 3 of 140