Politics

ArtArt & CultureLatestPolitics

വനിതാകലാസാഹിതി ജില്ലാ കൺവെൻഷനും കാവ്യ സദസും സംഘടിപ്പിച്ചു.

കോഴിക്കോട് : വനിതാകലാസാഹിതി ജില്ലാ കൺവെൻഷൻ കാവ്യ സദസും കവിയും എഴുത്തുകാരിയായ ക്ഷേമ കെ. തോമസ് ഉദ്ഘാടനം ചെയ്തു. കലാസാഹിത്യ മേഖലകളിൽ സ്ത്രീകളുടെ സ്ഥാനം അവർ നേടിയെടുത്തതാണെന്നും അവനവന് വേണ്ടി എഴുതിയിരുന്ന നിരന്തരം എഴുതി പുറംലോകത്ത് എത്തിക്കുന്നതിൽ സമൂഹമാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും ശക്തമായ രചനകളുമായി നിരവധി സ്ത്രീകളാണ് മുൻപന്തിയിലേക്ക് വരുന്നതെന്നും അവർ പറഞ്ഞു.   വനിതാ കലാസാഹിതി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി നമിത എൻ സി മുഖ്യപ്രഭാഷണം നടത്തി. അജിതാ നമ്പ്യാർ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ സെക്രട്ടറി അനീസ സുബൈദ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ...

LatestPolitics

കിനാലൂരിന് എയിംസ് നിഷേധിക്കാനുള്ള നീക്കം പ്രതിഷേധാർഹം: സി. പി.ഐ

കോഴിക്കോട്: കിനാലൂരിന് എയിംസ് നിഷേധിക്കാനുള്ള ശ്രമങ്ങൾ അത്യന്തം പ്രതിഷേധകരമെന്നും എയിംസ് കോട്ടയം ജില്ലയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് നടക്കുന്നുവെന്ന വാർത്തകൾ ഗൗരവത്തോടെ കാണണമെന്നും...

LatestPolitics

വിപുലീകൃത സംസ്ഥാനകമ്മിറ്റി , സംഘാടകസമിതിയായി

കോഴിക്കോട്‌: സിപിഐ എം വിപുലീകൃത സംസ്ഥാനകമ്മിറ്റിയോഗ നടത്തിപ്പിന്‌ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. സപ്‌തംബർ 13, 14,15 തിയത്തികളിലാണ്‌ വിപുലീകൃത സംസ്ഥാനകമ്മിറ്റി ചേരുക. എകെജി ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടകസമിതി...

ChramamLatestPolitics

വിട വാങ്ങിയത് സഹകാരികളിലെ മുൻനിരക്കാരൻ; രമേശൻ പാലേരിയുടെ മാനുഷിക സമീപനം ഹൃദയങ്ങളിൽ മായാത്ത ഓർമയായി നിലനിൽക്കും: സിപിഐ

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ചെയർമാനും പ്രമുഖ സഹകാരിയുമായ രമേശൻ പാലേരിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് പ്രമുഖ സഹകാരികളിൽ മുൻനിര ക്കാരനെയെന്ന് സിപിഐ. രമേശൻ...

LatestPolitics

ജി.ആർ. വിശ്വനാഥൻ മനുഷ്യസ്‌നേഹത്തിൻ്റെ മാതൃക

ചേളന്നൂർ : മുട്ടോളിയിലെ നിർമ്മാണത്തിലിരിക്കുന്ന ജലസംഭരണി വൃത്തിയാക്കുന്നതിനിടയിൽ അപകടത്തിൽ പെട്ടയാളെ രക്ഷിക്കാനിറങ്ങിയ ചേളന്നൂർ സ്വദേശി ജി. ആർ. വിശ്വനാഥനെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി സി.പി.ഐ. നേതൃത്വത്തിൽ ആദരിച്ചു. നിർമ്മാണത്തൊഴിലാളിയായ...

LatestPolitics

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവച്ചതിൽ കോഴിക്കോട് ഡിവൈഎഫ്ഐ ആഹ്ലാദപ്രകടനം നടത്തി

കോഴിക്കോട്: വിദ്യാർത്ഥി യുവജന സമരത്തിന് മുമ്പിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോഴിക്കോട് നഗരത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

LatestPolitics

സമരം അവസാനിപ്പിച്ച് സിജെപി; ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു

ദില്ലി:ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചു, ജന്തർ മന്ദറിലെ സമരം അവസാനിപ്പിച്ച് സിജെപി. സമരം ചെയ്ത വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍...

LatestPolitics

രാജ്യമെമ്പാടും കലാപം അഴിച്ചുവിടാനുള്ള ശ്രമം പൊളിഞ്ഞു: വി.കെ. സജീവൻ

കാഞ്ഞങ്ങാട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ വിദ്യാർഥി സമരത്തിൽ നുഴഞ്ഞുകയറിയ രാജ്യവിരുദ്ധ ശക്തികൾ നിരാശരായെന്നും രാജ്യമെമ്പാടും കലാപം അഴിച്ചുവിടാനുള്ള ശ്രമം പരാജയപ്പെട്ടെന്നും ബിജെപി സംസ്ഥാന...

LatestPolitics

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ദില്ലി: സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി....

LatestPolitics

നീതി നിഷേധത്തിന്റെ ഇരുട്ടിനെതിരെ എഐവൈഎഫ് –എഐഎസ്എഫ് നൈറ്റ് മാർച്ച്

കോഴിക്കോട്: വിദ്യാർത്ഥി വിരുദ്ധ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും എഐവൈഎഫ് –എഐഎസ് എഫ് നേതൃത്വത്തിൽ നഗരത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സിപിഐ...

1 2 3 140
Page 2 of 140