കർഷക സമരത്തിൻ്റെ ഒന്നാം വാർഷികത്തിൽ കർഷക സംഗമം സംഘടിപ്പിച്ചു.
ഫറോക്ക് : അഖിലേന്ത്യാ കിസാൻ സഭ ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കർഷക സംഗമം സംഘടിപ്പിച്ചു. ഫറോക്ക് റയിൽവേ സ്റ്റേഷൻ പരിസരത്തു നടന്ന സംഗമം സി പി ഐ ജില്ലാക്കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാക്കമ്മിറ്റി അംഗം ചന്ദ്രമതി തൈത്തോടൻ അദ്ധ്യക്ഷയായി. സി പി ഐ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജൻ, ഒ ഭക്തവത്സലൻ,റീന മുണ്ടേങ്ങാട്ട്, പി പീതാംബരൻ,ടി ഉണ്ണികൃഷ്ണൻ, മജീദ് വെൺമരത്ത്,എം എ ബഷീർ, ടി ശ്രീധരൻ,പി മുരളീധരൻ, രാജൻ...









