Politics

Local NewsPolitics

*ബിജെപിക്ക് ജില്ലയില്‍ ഇനി 26 മണ്ഡലം കമ്മറ്റികള്‍

കോഴിക്കോട്: ബിജെപി നിയോജകമണ്ഡലം കമ്മിറ്റികൾ രണ്ടായി വിഭജിച്ച് പുതിയ മണ്ഡലം കമ്മിറ്റികൾ നിലവിൽവന്നതായി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ പത്രസമ്മളനത്തില്‍ അറിയിച്ചു. ഇതോടെ ജില്ലയിലെ 13 നിയോജക മണ്ഡലം കമ്മിറ്റികളെ വിഭജിച്ച് 26 മണ്ഡലം കമ്മിറ്റികളാണ് രൂപം കൊണ്ടത്. 26 മണ്ഡലം പ്രസിഡന്റുമാരെ ജില്ലാപ്രസിഡന്റ് വി.കെ.സജീവൻ  പ്രഖ്യാപിച്ചു. ജില്ലയിൽ ആദ്യമായി രണ്ടു മണ്ഡലം കമ്മിറ്റികൾക്ക് വനിതാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിനുപുറമെ കോർപറേഷനിൽ ബിജെപി പാർലമെന്ററി പാർട്ടിനേതാവായി നവ്യ ഹരിദാസിനെ തിരഞ്ഞെടുത്തിട്ടുണ്ട്. കോഴിക്കോട് നോർത് മണ്ഡലം വിഭജിച്ച് നടക്കാവ് മണ്ഡലം രൂപീകരിച്ചു. ബേപ്പൂർ മണ്ഡലം വിഭജിച്ച് രാമനാട്ടുകര മണ്ഡലം...

GeneralLatestPolitics

ബി.ജെ.പി സർക്കാർ രാജ്യത്തെ തകർക്കുന്നു: എം കെ ഫൈസി

കോഴിക്കോട്: വികലമായ സാമ്പത്തിക നയങ്ങളും സംഘർഷഭരിതമായ സാമൂഹിക സാഹചര്യം സൃഷ്ടിച്ചു. ബിജെപി സർക്കാർ രാജ്യത്തെ തകർക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കോഴിക്കോട്ട് മാധ്യമപ്രവർത്ത...

Local NewsPolitics

സൻജിത് വധം എൻ.ഐ.എ അന്വേഷിക്കണം – കെ.പി. ഹരിദാസ്

കോഴിക്കോട് - പാലാക്കാട് ആർ എസ് എസ് പ്രവർത്തകൻ സൻജിത് വധം എൻ ഐ എ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ്...

GeneralLatestPolitics

പോപ്പുലർ ഫ്രണ്ടിന്റെ അജണ്ടയ്ക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു: കെ.സുരേന്ദ്രൻ

കോട്ടയം: ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി കക്ഷിയായതോടെ പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട ഇടതുസർക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാനത്ത് നടപ്പാകുന്നതെന്ന് വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോട്ടയത്ത് നടന്ന സംസ്ഥാന...

Local NewsPolitics

ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത് ശരിയായില്ല – അഡ്വ വികെ സജീവൻ

കോഴിക്കോട് : ഹലാൽ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്നും പ്രതികരണം മുഖ്യമന്ത്രിയുടെ പദവിക്കു നിരക്കുന്നതല്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വികെ സജീവൻ പറഞ്ഞു. ഫുഡ്...

GeneralLatestPolitics

അട്ടപ്പാടി ശിശുമരണം: ഒന്നാംപ്രതി സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശു മരണങ്ങൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവിച്ചു. ആദിവാസി വിഭാഗത്തോടുള്ള സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ലോകത്തെ...

GeneralLatestPolitics

ഉന്നത വിദ്യാഭ്യാസ രംഗം ഭരണ രാഷ്ട്രിയത്തിൻ്റെ തടവറയിൽ: എം.കെ.രാഘവൻ എം.പി

കോഴിക്കോട്: കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ഭരണരഷ്ട്രീയത്തിൻ്റെ തടവറയിലാണെന്നും വിരമിച്ച വൈസ് ചാൻസലറെ മാനദ്ധണ്ഡങ്ങൾ അട്ടിമറിച്ച് പുനർ നിയമനം നടത്തിയത് വിദ്യാഭ്യാസ മേഖലയെ ലജ്ജിപ്പിക്കുന്നതാണെന്നും എം.കെ രാഘവൻ എം.പി....

LatestLocal NewsPolitics

ഭരണാധികാരികളില്‍ നിന്ന് ഭരണഘടനയ്ക്ക് ബഹുമാനം ലഭിച്ചത് 2014 മുതല്‍: കാങ്കെ ജയകുമാര്‍

കോഴിക്കോട്: ഭരണകൂടത്തിന്റെ ആദരവും ബഹുമാനവും ഭരണഘടനയ്ക്ക് ലഭ്യമായിത്തുടങ്ങിയത് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2014 മുതലാണെന്ന് പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി അഡ്വ. കാങ്കെ ജയകുമാര്‍ പറഞ്ഞു....

Local NewsPolitics

എഐവൈഎഫ് സംസ്ഥാന സമ്മേളന പതാക ജാഥാ സ്വീകരണം; സംഘാടക സമിതി രൂപീകരിച്ചു

കോഴിക്കോട് : എ ഐ വൈ എഫ് സംസ്ഥാന സമ്മേളനം ഡിസംബർ 2,3,4 തിയ്യതികളിൽ കണ്ണൂരിൽ നടക്കും. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക വഹിച്ചുകൊണ്ട് എഐവൈഎഫ് സംസ്ഥാന...

Local NewsPolitics

കർഷക സമരത്തിൻ്റെ ഒന്നാം വാർഷികത്തിൽ കർഷക സംഗമം സംഘടിപ്പിച്ചു.

ഫറോക്ക് : അഖിലേന്ത്യാ കിസാൻ സഭ ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കർഷക സംഗമം സംഘടിപ്പിച്ചു. ഫറോക്ക് റയിൽവേ സ്റ്റേഷൻ...

1 124 125 126 132
Page 125 of 132