Politics

Local NewsPolitics

രാമനാട്ടുകര മണ്ഡലത്തിന്റെ പ്രഥമ അദ്ധ്യക്ഷയായി  ചാന്ദിനി ഹരിദാസ് ചുമതലയേറ്റു

ഫറോക്ക്:  സംഘടനാ സംവിധാനത്തിന്റെ ഭാഗമായി ബേപ്പൂർ നിയോജക മണ്ഡലം വിഭജിച്ച് പുതുതായി രൂപം കൊണ്ട രാമനാട്ടുകര മണ്ഡലത്തിന്റെ പ്രഥമ അദ്ധ്യക്ഷയായി  ചാന്ദിനി ഹരിദാസ് ചുമതലയേറ്റു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ: സജീവൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രേമാനന്ദൻ ചേമഞ്ചേരി അദ്ധ്യക്ഷതവഹിച്ചു. കൃഷ്ണൻ പുഴക്കൽ സ്വാഗതവും സുരേന്ദ്രൻ സി നന്ദിയും പറഞ്ഞു. നാരങ്ങയിൽ ശശിധരൻ, എ.വി. ചന്ദ്രൻ , എ.സിദ്ധാത്ഥൻ, സി.ചന്ദ്രൻ, വി.മോഹനൻ മാസ്റ്റർ, പി.കെ പരമേശ്വരൻ, ഗിരീഷ് പി മേലേടത്ത്, ടി.കെ ഷിംജീഷ് , മനോജ് മുള്ളമ്പലം, രോഹിത്ത് കമ്മലാട്ട്, വിനോദ് കപ്പുറത്ത്, സതീഷ് കെ.പാമ്പലത്ത്,...

GeneralLatestPolitics

വഖഫ് നിയമനം തെറ്റുകൾ ചുണ്ടിക്കാട്ടിയാൽ സർക്കാർ തിരുത്തും;മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്ന ബില്ലിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ബോധ്യപ്പെട്ടാൽ അത് തിരുത്താൻ സർക്കാറിന് ഒരു മടിയും ഇല്ലെന്ന് മന്ത്രി അഹമ്മദ്...

Local NewsPolitics

മണ്ഡലം പ്രസിഡണ്ടുമാരെ വേങ്ങേരി ഏരിയ കമ്മിറ്റി ആദരിച്ചു

കോഴിക്കോട്: നോർത്ത് നിയോജക മണ്ഡലം വിഭജിച്ച് നിൽവിൽ വന്ന രണ്ട് മണ്ഡലം പ്രസിഡണ്ടുമാരായ നോർത്ത് മണ്ഡലം പ്രസിഡണ്ട് സബിത പ്രഹളാദൻ , നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു...

Local NewsPolitics

ബി.ജെ.പി. നോർത്ത് മണ്ഡലം പ്രസിഡണ്ടായി സബിത പ്രഹളാദൻ ചുമതലയേറ്റു.

കോഴിക്കോട്: ബി.ജെ.പി. നോർത്ത് മണ്ഡലം പ്രസിഡണ്ടായി സബിത പ്രഹളാദൻ ചുമതലയേറ്റു.ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. നോർത്ത് നിയോജക മണ്ഡലം മുൻ പ്രസിഡണ്ട് കെ.ഷൈബു...

Local NewsPolitics

ബി.ജെ.പി ഒളവണ്ണ മണ്ഡലം പ്രസിഡണ്ട്  കെ. നിത്യാനന്ദൻ ചുമതലയേറ്റു.

പന്തീരാങ്കാവ്: ബി.ജെ.പി ഒളവണ്ണ മണ്ഡലം പ്രസിഡണ്ടായി  കെ. നിത്യാനന്ദൻ ചുമതലയേറ്റു. പന്തീരാങ്കാവ് ഓഫീസിൽ ചേർന്ന പരിപാടി ജില്ല ഉപാധ്യക്ഷൻ  ഹരി ദാസ് പൊക്കിണാരി ഉദ്ഘാടനം ചെയ്തു യുവമോർച്ച...

Local NewsPolitics

ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ടായി കെ കെ രജീഷ് ചുമതലയേറ്റു

പേരാമ്പ്ര :ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ടായി കെ കെ രജീഷ് ചുമതലയേറ്റു - മണ്ഡലം പരിധിയിലെ നിരവധി പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ചുമതല ഏറ്റെടുത്തത് -...

Local NewsPolitics

ബി.ജെ.പി ബേപ്പൂർ മണ്ഡലം പ്രസിഡണ്ടായി ഷിനു പിണ്ണാണത്ത് ചുമതല ഏറ്റെടുത്തു

ബേപ്പൂർ: ഭാരതീയ ജനതാ പാർട്ടി സംസ്ഥാനത്തുടനീളം നിയോജക മണ്ഡലം പുനസംഘടനയുടെ ഭാഗമായി ബേപ്പൂർ നിയോജക മണ്ഡലത്തിലെ 14 കോർപ്പറേഷൻ ഡിവിഷനുകൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ബേപ്പൂർ മണ്ഡലം പ്രസിഡൻറായി ഷിനു...

GeneralLatestPolitics

സിപിഎം- പൊലീസ് ഗൂഢാലോചനയെ രാഷ്ട്രീയമായും നിയമപരമായും നേരിടും: കെ.സുരേന്ദ്രൻ

തിരുവല്ല: സിപിഎമ്മിന്റെ ഗുണ്ടാസംഘം നടത്തിയ കൊല ബിജെപിയുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സിപിഎം ഗൂഢാലോചന ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ഉപയോഗിച്ച്...

LatestPolitics

തിരുവല്ല കൊലപാതകം സി.പി.എം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു; എം.ടി രമേശ്

കോഴിക്കോട്: തിരുവല്ലയിലെ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തെ സിപിഎം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു.രക്തസാക്ഷിയെ...

Local NewsPolitics

ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് ചുമതല ഏറ്റെടുത്തു

താമരശ്ശേരി: ഭാരതീയ ജനതാ പാർട്ടി സംസ്ഥാനത്തുടനീളം നിയോജക മണ്ഡലം പുനസംഘടനയുടെ ഭാഗമായി കൊടുവള്ളി നിയോജക മണ്ഡലത്തിലെ കട്ടിപ്പാറ, താമരശ്ശേരി ഓമശ്ശേരി, കിഴക്കോത്ത് എന്നീ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച താമരശ്ശേരി...

1 125 126 127 135
Page 126 of 135