Politics

GeneralLatestPolitics

എച്ച്.എസ്.എസ്.ടി.എ 31-ാം സംസ്ഥാന സമ്മേളനം -തൃശ്ശൂരിൽ 

തൃശ്ശൂർ: ഡിപ്പാർട്ടുമെന്റൽ ഹയർസെക്കന്ററി അധ്യാപകരുടെ അംഗീകൃത സംഘടനയായ എച്ച് എസ് എസ് ടി എ യുടെ മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനം  മാർച്ച് 3 , 4 ,5 തീയതികളിൽ തൃശൂരിൽ വച്ചു നടക്കും . ടൗൺ  ഹാളിൽ ബഹു.പ്രതിപക്ഷ നേതാവ്  വി.ഡി .സതീശൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നായകർ പങ്കെടുക്കും.  1990 ൽ സ്വതന്ത്ര സംഘടനയായി രൂപപ്പെട്ട് പ്രവർത്തിച്ച് വന്ന എച്ച് എസ് എസ് ടി എ യ്ക്ക്  അംഗീകാരം കിട്ടിയത് 2011 ൽ ഉമ്മൻചാണ്ടിയുടെ ഭരണകാലത്താണ്.  2011 മുതൽ...

GeneralLatestPolitics

നോക്കുകൂലിക്കെതിരെ മുഖ്യമന്ത്രി ; ‘ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേ‌ണം’

കൊച്ചി: തൊഴിലാളി സംഘടനകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ട്രേഡ് യൂണിയനുകൾ അതിപ്പോഴും ചെയ്യുന്നു. തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ...

LatestPolitics

ഫജ്ർ യൂത്ത് ക്ലബ്ബിൽ മോർണിംഗ് ഫാമിന് തുടക്കം

കോഴിക്കോട്:മുസ്ലിം യൂത്ത് ലീഗ്  ജില്ല കമ്മിറ്റി ആവിഷ്കരിച്ച ഫജ്ർ യൂത്ത് ക്ലബ്ബിന്റെ ഭാഗമായുള്ള മോർണിങ് ഫാം ജില്ല തല ഉൽഘാടനം കിണാശ്ശേരി ഫജ്ർ ക്ലബ്ബിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ...

LatestPolitics

പിണറായി ഭരണത്തിൽ പെണ്ണിന്റെ സുരക്ഷയ്ക്ക് പുല്ലുവില ‘മഹിളാമോർച്ച കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു

കോഴിക്കോട്: മലപ്പുറം അരീക്കോട് തളർന്നു കിടക്കുന്ന അമ്മയ്ക്ക് അരികിൽ വെച്ച് മകളെ ക്രൂരമായി പീഡിപ്പിച്ച അതി ദാരുണമായ സംഭവം പിണറായി ഭരണത്തിൽ സ്ത്രീസുരക്ഷ പുല്ലു വിലയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.മഹിളാ...

LatestPolitics

തണ്ണീര്‍ത്തടം നികത്തിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രയോഗിക്കണം;അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: ദേശീയപാത വീതികൂട്ടുന്നതിന്‍റെ മറവില്‍ തണ്ണീര്‍ത്തട പട്ടികയില്‍പ്പെട്ടതും,ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതുമായ നിലങ്ങള്‍ നികത്തുന്നതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും,നിലം നികത്തുന്നതിനായ് മണ്ണിട്ടവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പനുസരിച്ച് കേസെടുക്കാനും നികത്തിയ മണ്ണ് നീക്കം ചെയ്യാനുളള...

LatestPolitics

സ്വകാര്യ ഗോഡൗണുകൾ വാടകയ്ക്കെടുത്ത് സപ്ലൈ‌കോയിൽ കോടികളുടെ അഴിമതി; യുവമോർച്ച

കോഴിക്കോട് ജില്ലാ കമ്മിറ്റി സപ്ലൈക്കോ റീജണൽ ഓഫീസിലേക്ക് യുവമോർച്ച മാർച്ച്‌ നടത്തി. കോഴിക്കോട്: വെസ്റ്റ്ഹിൽ സ്ഥിതി ചെയ്യുന്ന സി.ഡെബ്ല്യൂ.എച്ച്.സിയിലെ 35000 സ്ക്വയർ ഫീറ്റ് സ്ഥലവും. ബേപ്പൂരിലെ ഗോഡൗണും...

LatestPolitics

കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രം മഹിള മോർച്ച നേതാക്കൾ സന്ദർശിച്ചു..

കോഴിക്കോട് :കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രം മഹിള മോർച്ച നേതാക്കൾ സന്ദർശിച്ചു.കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടി പോകാൻ ഇടയായ സാഹചര്യം, സുരക്ഷയിലെ വീഴ്ച്ച,ജീവനക്കാരുടെ...

GeneralLatestPolitics

കോടതി വിധി മാനിക്കാതെ സ്വകാര്യ ഗോഡൗണുകൾ വാടകയ്ക്ക് എടുക്കുന്ന സപ്ലൈക്കോ മാനേജരുടെ നടപടിക്കെതിരെ ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്:സർക്കാർ ഉത്തരവുകൾ മറികടന്ന് സ്വകാര്യ ഗോഡൗണുകൾ വാടകയ്ക്കെടുക്കുന്ന സപ്ലൈക്കോ അധികൃതരുടെ നടപടിക്കെതിരെ ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്.സി.ഡെബ്ല്യു.സി, എഫ്.സി.ഐ ഗോഡൗണുകളിൽ സ്ഥലം ഉണ്ടെന്നിരിക്കെ സ്വകാര്യ ഗോഡൗണുകളിൽ സാധനങ്ങൾ ഇറക്കാൻ കോടതി...

GeneralLatestPolitics

രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിക്കുന്നു; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം.

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്  നോട്ടീസ് നല്‍കി. മുസ്ലീം ലീഗിലെ എന്‍. ഷംസുദ്ദീന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്....

GeneralLatestLocal NewsPolitics

യുവകലാസാഹിതി ഗൃഹാങ്കണ സാംസ്കാരിക സദസ്സുകൾ തുടങ്ങി

ഫറോക്ക്: യുവകലാസാഹിതി സംഘടിപ്പിക്കുന്ന ഗൃഹാങ്കണ സാംസ്കാരിക സദസ്സുകളുടെ  ബേപ്പൂർ മണ്ഡലം തല ഉദ്ഘാടനം  ഫറോക്ക് നഗരസഭയിലെ  പുറ്റേക്കാട്ട്  കണ്ണാംപുറത്ത്  വിടങ്കണത്തിൽ   ജില്ലാ പ്രസിഡണ്ട് ഡോ.ശരത് മണ്ണൂർ നിർവ്വഹിച്ചു. ...

1 110 111 112 132
Page 111 of 132