Sunday, December 22, 2024

Politics

GeneralLatestPolitics

കെ റെയിൽ, ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് രം​ഗത്തിറങ്ങും; എല്ലാ ജില്ലയിലും യോ​ഗം

കെ റെയിൽ പദ്ധതിക്കെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമാക്കുമ്പോൾ ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രം​ഗത്തിറങ്ങും. പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജില്ലാ തലത്തിൽ സർക്കാർ പൗരപ്രമുഖരുടെ യോഗം വിളിച്ചു ചേർക്കാനാണ് ആലോചന. 14 ജില്ലകളിലേയും സാമൂഹിക, സാംസ്കാരിക, വ്യാവസായിക രംഗത്തുള്ളവരുമായി മുഖ്യമന്ത്രി സംവദിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യയോഗം ജനുവരി 4ന് തിരുവനന്തപുരത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ പാർട്ടി ഘടകങ്ങൾ താഴേത്തട്ടിൽ വിശദീകരണ യോഗങ്ങൾ ചേരും. പദ്ധതിയെക്കുറിച്ചുള്ള ലഘുലേഖയും വീടുകളിലെത്തിക്കും. രാഷ്ട്രീയ എതിരാളികളുടെ പ്രചാരണങ്ങളെ അതേരീതിയിൽ നേരിടാനാണ് പാർട്ടി...

LatestLocal NewsPolitics

ഓർമ്മകളിൽ അടൽജി; സമർപ്പണമർപ്പിച്ച് യുവമോർച്ച

കോഴിക്കോട് : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ഓർമ്മ ദിവസമായ ഡിസംബർ 25 സദ്ഭരണ ദിനമായി ആചരിക്കുകയാണ്.ഇതിൻ്റെ ഭാഗമയി തളി മാരാർജി ഭവനിൽ യുവമോർച്ച സംസ്ഥാന...

GeneralLatestPolitics

കേരളം ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമാകുന്നു;എം.ടി.രമേശ്

കോഴിക്കോട്:കേരളം തീവ്രവാദ ശക്‌തികളുടേയും, ദേശവിരുദ്ധരുടേയും വിളനിലമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. കോഴിക്കോട് ഒ.ബി.സി മോർച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അഡ്വ. രഞ്ജിത്ത്...

Local NewsPolitics

അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആഘോഷിച്ചു.

കോഴിക്കോട്: അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് വെള്ളിമാട്കുന്ന് സർക്കാർ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക്...

LatestLocal NewsPolitics

വർഗ്ഗീയ- തീവ്രവാദ സംഘടനകൾ വിനാശം വിതച്ച് വിജയം കൊയ്യാൻ ശ്രമിക്കുന്നു: ടി.വി ബാലൻ

കോഴിക്കോട്: വർഗ്ഗീയ-തീവ്രവാദ സംഘടനകളായ ആർ.എസ്.എസും എസ്.ഡി.പി.ഐയും വിനാശം വിതച്ച് വിജയം കൊയ്യാൻ ശ്രമിക്കുകയാണെന്നും ഇത് കേരളത്തിൻ്റെ മതനിരപേക്ഷ മനസ്സ് ചെറുത്ത് തോൽപ്പിക്കുമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി...

GeneralLatestPolitics

പി.വി അന്‍വര്‍ എം.എല്‍.എ നികുതിവെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചത് ഇന്‍കംടാക്‌സ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അന്വേഷിക്കും

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ നികുതിവെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചതില്‍ കൊച്ചി ഇന്‍കംടാക്‌സ്് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ (ഇന്‍വെസ്റ്റിഗേഷന്‍) മേല്‍നോട്ടത്തില്‍ അന്വേഷിക്കുമെന്ന് ഇന്‍കംടാക്‌സ് ഹൈക്കോടതിയെ അറിയിച്ചു.  സെന്റര്‍ ബോര്‍ഡ്...

GeneralLatestPolitics

‘ഷാനിന്റെ കൊലപാതകികൾ രക്ഷപ്പെട്ടത് സേവാ ഭാരതിയുടെ ആംബുലൻസിൽ’; ആരോപണവുമായി പോപുലർ ഫ്രണ്ട്

കോഴിക്കോട്: ഷാൻ വധക്കേസിലെ പ്രതികൾ സേവാഭാരതിയുടെ ആംബുലൻസിലാണ് രക്ഷപ്പെട്ടതെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ. മാസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ഒടുവിലാണ് ഷാൻ...

GeneralLatestPolitics

കെ റെയില്‍ അഴിമതിയുടെ അതിവേഗ ദുരന്ത പാത: പി.കെ. കൃഷ്ണദാസ്

കോഴിക്കോട്: കേരളത്തിന്റെ വികസനത്തിനല്ല, സിപിഎമ്മിനും  നേതാക്കള്‍ക്കും മൂലധനം സമാഹരിക്കാനുള്ള അതിവേഗ അഴിമതിയുടെ പാതയാണ് കെ റെയില്‍ പദ്ധതിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്...

GeneralLatestPolitics

പിടി തോമസിൻ്റെ കണ്ണുകൾ ദാനം ചെയ്യും, മൃതദേഹം ദഹിപ്പിക്കണമെന്ന് അന്തിമ ആഗ്രഹം

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകൾ ദാനം ചെയ്യും. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍വേണ്ടെന്നും മൃതദേഹം ദഹിപ്പിക്കണമെന്നുമാണ് പി.ടി തോമസിന്റെ അന്തിമ ആഗ്രഹം....

GeneralLatestPolitics

ആലപ്പുഴയിലെ കൊലപാതകങ്ങൾ: കൂടുതൽ പേർ കസ്റ്റഡിയിലെന്ന് എഡിജിപി

ആലപ്പുഴയിലെ കൊലപാതകങ്ങളിൽ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് പൊലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യമറിയിച്ചത്. രണ്ട് കേസുകളുടെയും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ട്. ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രതികൾ ഉപയോഗിച്ചതാണോയെന്ന്...

1 103 104 105 117
Page 104 of 117