Police News

Latestpolice &crimePolice News

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് സിറ്റിയില്‍ ഒറ്റ ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 57 മയക്കുമരുന്ന് കേസുകൾ

കോഴിക്കോട് : ലഹരി മാഫിയയ്‌ക്കെതിരെ കോഴിക്കോട് സിറ്റി പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്' പരിശോധനയുടെ ഭാഗമായി  നടത്തിയ വ്യാപക പരിശോധനയിൽ ഒരൊറ്റ ദിവസം കൊണ്ട് 57 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും 58 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ഐ.പി.എസ് , ഡപ്യൂട്ടി കമ്മിഷണർ പദം സിങ് ഐ.പി.എസ്, നർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൽ കരീം എം.എം , കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ സുമേഷ്, സിറ്റി പൊലീസ് പരിധിയിലെ മറ്റു...

LatestPolice News

താമരശേരിയില്‍ സ്കൂള്‍ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലില്‍ നിന്ന് വാറ്റ് ചാരായം കണ്ടെത്തി.

താമരശേരി:വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്. കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നും സഹപാഠിയായ വിദ്യാർത്ഥി എത്തിച്ചു നല്കിയതാണ്...

CRIMELatestPolice News

3 ലക്ഷം സർക്കാർ ശമ്പളം ലക്ഷം,സ്വകാര്യ ആശുപത്രി ശമ്പളം ഏഴ് ലക്ഷം;സർക്കാർ ഡോക്ടറെ വിജിലൻസ് പിടികൂടി

കോഴിക്കോട്:ആദിവാസികൾക്കായുള്ള വയനാട് മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലിരിക്കെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ വാങ്ങി രഹസ്യ പ്രാക്ടീസ് നടത്തിവന്ന “സർക്കാർ ഡോക്ടറെ ” കോഴിക്കോട് വിജിലൻസ് കൈയ്യോടെ പൊക്കി....

Election newsLatestPolice News

കോഴിക്കോട് സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി.

കോഴിക്കോട്: കേരള നിയമസഭ തിരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റിയിലെ ടൌൺ, മെഡിക്കൽ കോളേജ് ഫറോക്ക് സബ് ഡിവിഷനുകളിൽ പോലീസും കേന്ദ്രസേനയും ചേർന്ന് റൂട്ട് മാർച്ച് നടത്തി....

InformationLatestPolice News

സിഗ്നൽ സംവിധാനത്തിൽ മാറ്റം : വലത് വശത്തേക്ക് പോകേണ്ടവർ റോഡിൻ്റെ വലത് ട്രാക്കിൽ ചേർന്ന് സിഗ്നലിൽ പ്രവേശിക്കുക

കോഴിക്കോട്: സിറ്റിയിൽ മൊഫ്യൂസൽ ബസ്റ്റാൻ്റിന് സമീപം ഉള്ളതും അരയിടത്തുപാലം, KSRTC ബസ്സ് സ്റ്റാൻ്റ്  സ്റ്റേഡിയം ഭാഗങ്ങളിൽ നിന്ന് വന്നു ചേരുന്നതുമായ, രാജാജി ജംഗഷൻ സിഗ്നലിൽ , എല്ലാ...

Election newsLatestPolice News

തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി കോഴിക്കോട് സിറ്റിയിലെ മാറാട്, ബേപ്പൂർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ റൂട്ട് മാർച്ച് നടത്തി.

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം മാറാട്, ബേപ്പൂർ എന്നീ പോലീസ് സ്റ്റേഷൻ...

LatestPolice News

ഛത്തീസ്ഗഡിൽ ആറ് മാവോയിസ്റ്റുകളെ കൂടി വധിച്ച് സുരക്ഷാസേന; ഓട്ടോമാറ്റിക് റൈഫിളുകടക്കം നിരവധി ആയുധങ്ങൾ കണ്ടെടുത്തു

ദില്ലി: ഛത്തീസ്ഗഡിലെ ബീജാപ്പൂരിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ തുടരുന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ കൂടി വധിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 18...

Accident newsLatestPolice News

പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; ജമ്മുവിൽ 7 മരണം

ജമ്മു :കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. 27 പേർക്ക് പരുക്കേറ്റു. പൊലീസുകാരും, ഫൊറൻസിക് ഉദ്യോഗസ്ഥരുമാണ് മരിച്ചവരിൽ ഭൂരിഭാഗവും.രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. പൊലീസ് സ്റ്റേഷൻ...

LatestPolice News

കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കരുത്, പൊലീസ് ഉദ്യോ​ഗസ്ഥർക്ക് കർശന നിർദേശവുമായി ഡിജിപി

തിരുവനന്തപുരം: പൊലീസിന്റെ കേസന്വേഷണ വിവരങ്ങൾ ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് ഡിജിപി. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദേശവും സർക്കുലറിൽ പറയുന്നു. സർക്കുലർ ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണെന്നാണ് ഡിജിപിയുടെ വിശദീകരണം....

LatestPolice News

രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് റണ്‍ ഫോര്‍ യൂണിറ്റി 2025 മാരത്തോണ്‍ സംഘടിപ്പിച്ചു

കോഴിക്കോട് : രാഷ്ട്രീയ ഏകതാ ദിവസ് ദിനാചരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂണിറ്റി 2025 മാരത്തോണ്‍ കോഴിക്കോട് സിറ്റി പോലീസ്...

1 2 3
Page 2 of 3
error: Content is protected !!