Police News

CRIMECyber crimeLatestpolice &crimePolice News

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ശൃംഖലയെ നേരിടാൻ പൊലീസ് ഓപ്പറേഷൻ സൈഹണ്ട് – കോഴിക്കോട് സിറ്റിയിൽ 44 പേർ കസ്റ്റഡിയിൽ

കോഴിക്കോട്:ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഇടനിലക്കാരായി പ്രവർത്തിച്ച് പണം കൈമാറ്റം ചെയ്യുന്ന ബാങ്ക് അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. കേരളാ പൊലീസ് സംസ്ഥാനവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ സൈ-ഹണ്ട് (Operation CyHunt)എന്ന പ്രത്യേക ദൗത്യത്തിൻ്റെ ഭാഗമായി കോഴിക്കോട് സിറ്റി പൊലീസ് ഇത് വരെ 44 പേരെ കസ്റ്റഡിയിൽ എടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസുകളിൽ വലിയ തുകകൾ എത്തിയ ബാങ്ക് അക്കൗണ്ട് ഉടമസ്ഥന്മാരെ കേന്ദ്രീകരിച്ചു സിറ്റിയിലെ വിവിധ കേന്ദ്രങ്ങളിലായി വീടുകളിലും സ്ഥാപനങ്ങളിലുമായി വ്യാപകായ പോലീസ് പരിശോധനകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ്...

CRIMELatestpolice &crimePolice News

ബേപ്പൂർ സ്വദേശിനിയുടെ 36 പവൻ സ്വർണ്ണം കവർന്ന ആന്ധ്ര സ്വദേശിനിയെ ബേപ്പൂർ പോലീസ് മുംബയിൽ നിന്നും പിടികൂടി.

കോഴിക്കോട്: ബേപ്പൂർ സ്വദേശിനിയുടെ 36 പവൻ സ്വർണവുമായി കടന്നു കളഞ്ഞ ആന്ധ്രപ്രദേശ് വിജയവാഡ യാനമല കുണ്ടുരു സ്വദേശിനി സൗജന്യയെയാണ് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ബേപ്പൂർ...

CRIMELatestPolice News

3 പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറിൽ പിടിയിൽ

ഇടുക്കി;മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ആണ് പിടിയിലായത്. എൻഐഎ സംഘം മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്....

Local NewsPolice News

ബേപ്പൂർ പോർട്ടിൽ പോലീസിൻ്റെ മിന്നൽ പരിശോധന

കോഴിക്കോട് :ബേപ്പൂർ തുറമുഖം വഴി ലഹരി വസ്തുക്കൾ കടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനായി കോഴിക്കോട് സിറ്റി പോലീസ് മിന്നൽ പരിശോധന നടത്തി. സിറ്റി ഡെപ്പ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ...

1 2 3
Page 3 of 3
error: Content is protected !!