Local News

Local NewsPolitics

കെ.ജി.ഒ എ ധർണ്ണ നടത്തി.

കെ.ജി.ഒ എ ധർണ്ണ നടത്തി. കോഴിക്കോട്: വികസിത നവകേരള സൃഷ്ടിക്കായി സിവിൽ സർവ്വീസിനെ സജ്ജമാക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ അണിച്ചേരുക എന്ന പരിപാടി പ്രമേയത്തിന്റെ തുടർ പ്രക്ഷോഭമായി കെ.ജി ഒ എ യുടെ നേതൃത്വത്തിൽ യൂണിറ്റ് തല ധർണ്ണകൾ നടത്തി. ജില്ലയിൽ 28 കേന്ദ്രങ്ങളിൽ നടന്ന യൂണിറ്റ് ധർണ്ണയിൽ കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി. സുധാകരൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ യു. സലിൽ, എസ്.സുലൈമാൻ , ജില്ലാ സെക്രട്ടറി ഡോ.കെ.ഷാജി, ജില്ലാ പ്രസിഡണ്ട് പി.കെ.മുരളീധരൻ, ട്രഷറർ എം.വാസുദേവൻ, പി.ശശികുമാർ , സി.കെ.ശ്രീത,...

Local NewsTourism

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് – പൊതുജനങ്ങളില്‍നിന്ന് ലോഗോ ക്ഷണിക്കും

കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി കലക്ടറുടെ ചേംബറില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു. ഗ്രീന്‍ പ്രോട്ടോക്കോളും കോവിഡ് പ്രോട്ടോകോളും പാലിച്ചുകൊണ്ടാണ് ഫെസ്റ്റ് നടത്തുക. വാട്ടര്‍...

Art & CultureLocal News

‘ഞ്ഞിപ്പെം എന്താ ചെയ്യാ.. ?’ ഗൃഹാങ്കണ നാടകവുമായി നാട്ടുറവ

ഫറോക്ക്: നാടകത്തിന്റെ അതിജീവനം പ്രമേയമാക്കി വാഴയൂരിലെ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാട്ടുറവ ഗൃഹാങ്കണ നാടകവുമായി വീട്ടുമുറ്റങ്ങളിലേക്ക്...നിറഞ്ഞ ജനക്കൂട്ടത്തിന് മുന്നിൽ അവതരിപ്പിക്കേണ്ട നാടകം കോവിഡ് പ്രതിസന്ധി മൂലം കോവിഡ്...

Local News

നവരാത്രി മഹോത്സവത്തിനൊരുങ്ങി ഇളയിടത്ത് ദേവീ ഓടക്കാളി ക്ഷേത്രവും

കോഴിക്കോട്: ജില്ലയിലെ പ്രധാന  തറവാട് ക്ഷേത്രങ്ങളിലൊന്നായ വെള്ളിപറമ്പ് 6/2 ഇളയിടത്ത്  ദേവി ഓടക്കാളി  ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഭക്ത്യാദരപൂർവ്വം നടക്കും. ഒക്ടോബർ 13 മുതൽ...

Local News

മഴയിൽ കോർപ്പറേഷൻ ചെലവൂർ വാർഡ്- 17 ൽ കനത്ത വെള്ളക്കെട്ട് 

 കോഴിക്കോട്: തുടർച്ചയായ മഴയിൽ കോർപ്പറേഷൻ ചെലവൂര്‍ വാർഡ് 17 ലെ  വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയില്‍ ആയി. ചെലവൂര്‍,  മുണ്ടികല്‍താഴം,തോണി കടവത്ത്കണ്ടി,എഴുന്ന മണ്ണില്‍ , മഞെങ്ങര ഭാഗത്ത്  പ്രദേശത്ത്...

Local News

പാഞ്ചജന്യം ഭാരതത്തിൻ്റെ കേരള ചാപ്റ്റർ ഉൽഘാടനവും കമ്മിറ്റി രൂപീകരണവും ഒക്‌ടോബർ 15 ന്

കോഴിക്കോട്:ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദേശീയ തലത്തിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനമുള്ള മലയാളികളുടെ സാംസ്കാരിക പ്രസ്ഥാനമായ പാഞ്ചജന്യം ഭാരതത്തിൻ്റെ കേരള ചാപ്റ്റർ ഉൽഘാടനവും കമ്മിറ്റി രൂപീകരണവും ഒക്‌ടോബർ 15...

Local News

പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം വിജയദശമി ആഘോങ്ങൾക്കൊരുങ്ങി .

കോഴിക്കോട്: പന്നിയങ്കര ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ( ഒക്ടോബർ -15വെള്ളിയാഴ്ച) രാവിലെ 8മണിക്ക് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. രക്ഷിതാക്കളാണ് കുട്ടികളെ എഴുത്തി നിരുത്തേണ്ടത് . ഗുരുനാഥന്റെ...

GeneralLatestLocal News

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

കോഴിക്കോട്: കഴിഞ്ഞ രാത്രി ആരംഭിച്ച മഴ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി. കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മാവൂരിലും ചാത്തമംഗലത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി....

Local NewsPolitics

പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യ ടാറ്റക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം

ഇന്ത്യ വില്‍പ്പനക്ക് സമരമാവുക ഡിവൈഎഫ്ഐ യുവജന ധർണ്ണ നടത്തി കോഴിക്കോട്: വ്യോമ ഗതാഗത മേഖലയിലെ ഏക പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍...

Local NewsPolitics

കെ.എസ്.ആർ.ടി.സി ടെർമിനൽ ഇടപാട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോഴിക്കോട് :കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നെന്നേക്കുമായി മാവൂർ റോഡിൽ നിന്ന് മാറ്റി കെഎസ്ആർടിസിയുടെ കെട്ടിടസമുച്ചയം പൂർണമായും സ്വകാര്യ വാണിജ്യ കേന്ദ്രം ആക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും ,...

1 144 145 146 147
Page 145 of 147