Wednesday, May 1, 2024

Health

HealthLatest

നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ് സ്വന്തമാക്കി മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജ്

കോഴിക്കോട്:കെ.എം.സി.ടി മെഡി: കോളജ് നാക് അംഗീകാര നിറവിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ് സ്വന്തമാക്കി മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജ്. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ഏക മെഡിക്കൽ കോളജാണ് കെ.എം.സി.ടി. ജനുവരി 15 ന് ഉച്ചക്ക് 12 ന് മുക്കം കെ.എം.സി.ടി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് സർട്ടിഫിക്കറ്റ് സമർപ്പണം നടത്തും. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ആരോഗ്യ...

HealthLatest

സംസ്ഥാനത്തെ ആദ്യ ഫോക്കസ്ഡ് ഷോക്ക് വേവ് തെറാപ്പി സെൻ്ററിനു തുടക്കം.

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ ഫോക്കസ്ഡ് ഷോക്ക് വേവ് തെറാപ്പി കേന്ദ്രത്തിന് കോഴിക്കോട്ട് തുടക്കം. തൊണ്ടയാട് ബൈപാസിൽ ഫ്ളൈ ഓവറിനു സമീപം സ്പോർട്സ് പ്ലസ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച...

BusinessHealthLatest

ഉറവിടമാലിന്യ സംസ്കരണം: ഹോട്ടലുകളെ ക്രൂശിക്കരുതെന്ന് കെഎച്ച്ആർഎ

കോഴിക്കോട്: ഉറവിടമാലിന്യ സംസ്കരണത്തിന്‍റെ പേരിൽ ഹോട്ടലുകളെ ക്രൂശിക്കരുതെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ജയപാൽ. ചെറുകിട ഹോട്ടലുകൾക്കു മാലിന്യസംസ്കരണത്തിനു പൊതു സംവിധാനം ഏർപ്പെടുത്തണമെന്നും...

HealthLatest

ഡോ. ​പ്ര​താ​പ് കു​മാ​ർ എ​എ​സ്ഇ​എ എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡിൽ

കൊ​ച്ചി: അന്താരാഷ്ട്ര ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റിയുടെ ഭാഗമായ ഏഷ്യൻ ഷോൾഡർ ആൻഡ് എൽബോ അസോസിയേഷൻ എക്സിക്യൂട്ടീവ് ബോ​ർ​ഡ് അം​ഗ​മാ​യി മ​ല​യാ​ളി​യാ​യ ഡോ. ​പ്ര​താ​പ് കു​മാ​റിനെ തി​ര​ഞ്ഞെ​ടു​ത്തു....

HealthLatest

വിരലുകളല്ല, അറ്റുപോകുന്ന ജീവിതം തന്നെയാണ് ഇവിടെ തുന്നിച്ചേര്‍ക്കുന്നത്; മേയ്ത്രയില്‍ അഡ്വാന്‍സ്ഡ് റിസ്റ്റ് ക്ലിനിക്കിനു തുടക്കമിട്ടു

കോഴിക്കോട്: അറ്റുപോയ കൈപ്പത്തികള്‍ക്ക് പുതുജീവന്‍ നല്‍കി വീണ്ടും സ്വാഭാവിക പ്രവര്‍ത്തനം കൈവരിക്കുന്നതില്‍ മികവു പുലര്‍ത്തിയ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ഹാന്റ് ട്രോമ ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം...

BusinessHealthLatestsports

ഇനാക്ടസ്‌-ഐഐടി ഡൽഹി എസ്‌ഐബി ഫിനത്തോൺ ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കും ഇനാക്ടസ്‌-ഐഐടി ഡൽഹിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹാക്കത്തോണ്‍ മത്സരം എസ്‌ഐബി ഫിനത്തോണില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഐഐടി വിദ്യാര്‍ത്ഥികള്‍, എഞ്ചിനീയറിങ് വിദഗ്ധര്‍, ടെക്‌നോളജി...

HealthLatest

നിപ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 16നും അവധി

കോഴിക്കോട്:നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) സെപ്റ്റംബർ 16നും അവധി...

HealthLatest

നിപ: ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതു ജനങ്ങൾക്കായുള്ള ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. 1. നിലവിലെ സാഹചര്യത്തിൽ ശാന്തതയോടു കൂടി സാഹചര്യങ്ങൾ നേരിടണ്ടേതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ...

HealthLatest

കേരളത്തിൽ വീണ്ടും നിപ, കോഴിക്കോട്ട് മരിച്ച രണ്ട് പേർക്ക് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി

കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മരിച്ച രണ്ട് പേർക്ക് പൂനയിലെ വൈറോളജി ലാബിൽ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സ്ഥിരീകരിച്ചു. സ്ഥിതി വിലയിരുത്താൻ കേന്ദ്ര...

HealthLatest

പനി അസ്വാഭാവിക മരണം: ജില്ലയിൽ ആരോഗ്യ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്

ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ആരോഗ്യ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

1 2 3 27
Page 2 of 27