Friday, May 17, 2024

Health

HealthLatest

നിപ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 16നും അവധി

കോഴിക്കോട്:നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) സെപ്റ്റംബർ 16നും അവധി പ്രഖ്യാപിച്ചു. നേരത്തെ സെപ്റ്റംബർ 14,15 തിയ്യതികളിൽ അവധി പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം....

HealthLatest

നിപ: ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതു ജനങ്ങൾക്കായുള്ള ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. 1. നിലവിലെ സാഹചര്യത്തിൽ ശാന്തതയോടു കൂടി സാഹചര്യങ്ങൾ നേരിടണ്ടേതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ...

HealthLatest

കേരളത്തിൽ വീണ്ടും നിപ, കോഴിക്കോട്ട് മരിച്ച രണ്ട് പേർക്ക് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി

കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മരിച്ച രണ്ട് പേർക്ക് പൂനയിലെ വൈറോളജി ലാബിൽ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സ്ഥിരീകരിച്ചു. സ്ഥിതി വിലയിരുത്താൻ കേന്ദ്ര...

HealthLatest

പനി അസ്വാഭാവിക മരണം: ജില്ലയിൽ ആരോഗ്യ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്

ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ആരോഗ്യ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

HealthLatest

കോഴിക്കോട് അസ്വാഭാവിക പനി മരണം; ജില്ലയില്‍ ആരോഗ്യ ജാഗ്രത

കോഴിക്കോട്: ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത...

HealthLatest

കുറ്റക്കാരായ ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാവണം,’എത്ര മൂടിവെച്ചാലും സത്യം പുറത്തുവരും, നീതി ലഭിക്കുംവരെ പോരാട്ടം തുടരും;ഹർഷിന

കോഴിക്കോട്: വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ഹർഷിന. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമര രംഗത്തുണ്ടാവുമെന്നും സമരം തുടരുമെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു....

HealthLatest

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു; തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെയിലേക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥീരികരിച്ചത്....

HealthLatest

ബി​എം​എ​ച്ചി​ൽ ന​വീ​ക​രി​ച്ച പ്ലാ​സ്റ്റി​ക് സ​ർ​ജ​റി യൂ​ണി​റ്റ് പ്രവർത്തനം തുടങ്ങി

കോ​ഴി​ക്കോ​ട്: ഏ​തു പ്രാ​യ​ത്തി​ലും മ​നു​ഷ്യ​ർ​ക്ക് ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വും പ്രി​യ​പ്പെ​ട്ട​താ​ണെ​ന്നും ശാ​സ്ത്ര​പു​രോ​ഗ​തി അ​തി​നാ​യി സ​ഹാ​യി​ക്കു​ന്നു​വെ​ന്നും ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലെ ന​വീ​ക​രി​ച്ച പ്ലാ​സ്റ്റി​ക് - മൈ​ക്രോ​വ​സ്‌​ക്യൂ​ല​ർ- കോ​സ്മെ​റ്റി​ക്...

HealthLatest

പി ആർ ഒ ക്കെതിരെ അതിക്രമം-പ്രതിഷേധം ശക്തമാവുന്നു.

കോഴിക്കോട്:തലക്കുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പബ്ലിക് റിലേഷൻ ഓഫീസറായ റുബീനയെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ വെച്ച് സംഭവം നടന്നത്. രോഗിയുടെ...

HealthLatest

ആലക്കാട്ട് നാരായണൻ നായർ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പരിശോധനകൾ ആരംഭിച്ചു

ചെറുവണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആലക്കാട്ട് നാരായണൻ നായർ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സേവാ കേന്ദ്രത്തിൽ സൗജന്യ ഷുഗർ, പ്രഷർ, പരിശോധനകൾ ആരംഭിച്ചു. ചെറുവണ്ണൂർ ഓഫിസിൽ നടന്ന ഉദ്ഘാനപരിപാടി...

1 2 3 4 27
Page 3 of 27