General

Art & CultureGeneralLatest

‘മരക്കാര്‍’ ഒ.ടി.ടിയില്‍ തന്നെ; തിയേറ്റര്‍ റിലീസിനുള്ള ചര്‍ച്ചകള്‍ നിര്‍ത്തി

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രം ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യും. നീണ്ട നാളത്തെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടാണ് ചിത്രം ഒ.ടി.ടിയില്‍ തന്നെ റിലീസിനെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചെന്ന് ഫിലിം ചേമ്പര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ വ്യക്തമാക്കി. മരക്കാര്‍ സിനിമ തിയേറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെടുന്നു. അഡ്വാന്‍സ് തുക തിയേറ്ററുടമകള്‍ക്ക് നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ തിയേറ്റര്‍ ലാഭം ഉണ്ടായാല്‍ ഇതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍...

GeneralLatest

ഐടി മേഖലയില്‍ പബ്ബുകളും വൈന്‍പാര്‍ലറുകളും തുടങ്ങുന്നത് കമ്യൂണിസ്റ്റ് ഭരണാധികാരികളെന്നത് വിചിത്രമാണെന്ന് വിഎം സുധീരന്‍

ആലപ്പുഴ: ഐടി മേഖലയില്‍ പബ്ബുകളും വൈന്‍പാര്‍ലറുകളും തുടങ്ങുന്നത് കമ്യൂണിസ്റ്റ് ഭരണാധികാരികളാണെന്നത് അതീവ വിചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ വിഎം സുധീരന്‍. ഭരണ നേതൃത്വം അനുവര്‍ത്തിച്ചു...

GeneralLatest

സമരത്തിന് ന്യായീകരണമില്ല: കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജനങ്ങളെ വലച്ചത് അംഗീകരിക്കാനാവില്ലെന്നും കെഎസ്ആര്‍ടിസി സമരത്തിന് ന്യായീകരണമില്ലെന്നും മന്ത്രി പറഞ്ഞു. വരുമാനമില്ലാതിരുന്ന കൊവിഡ് കാലത്തും സര്‍ക്കാര്‍...

EducationGeneralLatest

എട്ടാം ക്ലാസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും; ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15-ന് തന്നെ

കേരളത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. നവംബർ 15 മതുൽ തുടങ്ങാനിരുന്ന ക്ലാസുകളാണ് നേരത്തെ തുടങ്ങുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ 12 മുതല്‍...

EducationGeneralLatest

ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് ഫൈനലിസ്റ്റായി ആസിം വെളിമണ്ണയും

കോഴിക്കോട്: നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്റെ ഈ വർഷത്തെ അവാർഡിന്‌ അവസാനമൂന്നിൽ ഇടംപിടിച്ചിരിക്കുകയാണ് കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം.39 രാജ്യങ്ങളിൽ നിന്നായി വന്ന...

GeneralLatest

കേദാർനാഥിൽ പുനർനിർമ്മിച്ച ശങ്കരാചാര്യ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ഡെറാഡൂണ്‍:കേദാർനാഥിലെ പുനർനിർമ്മിച്ച ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. കേദാർനാഥ് ക്ഷേത്രത്തിലെ പൂജകളിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് 12 അടി ഉയരമുള്ള...

GeneralLatest

ശമ്പള പരിഷ്ക്കരണം; കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി, ദീർഘദൂര സർവീസുകൾ മുടങ്ങും

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ സംയുക്തമായാണ് സമരം. ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആർ.ടി.എ തുടങ്ങിയ സംഘടനകൾ...

GeneralHealthLatestLocal News

കൗമാരക്കാരെ ചേർത്തു നിർത്താൻ ജില്ലാ പഞ്ചായത്തിന്റെ ചങ്ക് പദ്ധതി; ശിശുദിനത്തിൽ തുടക്കമാകും

കോഴിക്കോട്: ഹൈസ്കൂൾ ഹയർ സെക്കണ്ടറി ക്ലാസ്സുകളിലെ കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും കൗമാരപ്രശ്നങ്ങൾ , ആരോഗ്യ വിദ്യാഭ്യാസം സൈബർ സുരക്ഷ എന്നിവയെപ്പറ്റി ബോധവൽക്കരിക്കാനുo ഇതു വഴി കൗമാരക്കാർ നേരിടുന്ന...

GeneralLatest

കേരള വനിതാ കമ്മിഷന്‍ ആക്റ്റ് ഭേദഗതി നിര്‍ദേശങ്ങള്‍ കാലതാമസം കൂടാതെ സര്‍ക്കാരിന് സമര്‍പ്പിക്കും: അഡ്വ. പി. സതീദേവി

കൊച്ചി:കേരള വനിതാ കമ്മിഷന്‍ ആക്റ്റ് ഭേദഗതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ കാലതാമസം കൂടാതെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇതിനായുള്ള...

ExclusiveGeneralLatest

സിയാൽ നിർമ്മാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതി നവബർ ആറിന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും.

റഫീഖ് തോട്ടുമുക്കം കോഴിക്കോട്: സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന ആശയം പ്രാവർത്തികമാക്കിയതിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) ജലവൈദ്യുതോൽപ്പാദന രംഗത്തേക്ക് കടന്നിരിക്കുകയാണ്.ഇതിന്റെ ഭാഗമായ്  സിയാൽ നിർമ്മാണം...

1 … 329 330 331 … 347
Page 330 of 347