വി കെയറിൻ്റെ ഒന്നാം വാർഷികം തുറമുഖ – മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: നഗരവാസികൾക്ക് വിഷരഹിത ഭക്ഷ്യ വസ്തുക്കൾ വിപണനം നടത്തുക എന്ന ഉദ്ദേശത്തോടെ അശോകപുരം ഇൻഫൻ്റ് ജീസസ് ചർച്ച് കോമ്പൗണ്ടിൽ കോവിഡ് കാലത്ത് പ്രവർത്തനം ആരംഭിച്ച വി കെയർ സ്വയം സഹായ സംഘത്തിൻ്റെ ഒന്നാം വാർഷികം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. വിഷരഹിതമായ ഭക്ഷ്യവസ്തുക്കൾ വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം പൂർത്തീകരിച്ച സംഘത്തിൻ്റെ പ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.പാറോപ്പടി ഇടവകയിൽ വി.കെയറിന്റെ പ്രവർത്തനം ആരംഭിച്ചു. വി കെയറിൻ്റെ ഉപഭോക്തക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് ബാക്ക് ഗിഫ്റ്റ് സ്കീം ജോസ് കൊള്ളന്നുരിന് നൽകി ഉൽഘാടനം...









