General

GeneralLatest

ശബരിമല പ്രത്യേക സുരക്ഷാമേഖലയായി തുടരും

പത്തനംതിട്ട: അടുത്ത ഒരു വർഷത്തേക്ക് കൂടി ശബരിമലയെയും പരിസര പ്രദേശങ്ങളയും പ്രത്യേക സുരക്ഷാമേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ശബരിമലയില്‍ മുൻവര്‍ഷങ്ങളിൽ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്  അറിയിച്ചു. ഇത് കണക്കിലെടുത്താണ് ശബരിമല പരിസര പ്രദേശങ്ങളെ പ്രത്യേക സുരക്ഷ ആവശ്യമുള്ള മേഖലയാക്കി തന്നെ നിലനിർത്തിയത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ കേരളത്തിൽ വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. കോടതി ഉത്തരവുണ്ടെങ്കിലും സ്ത്രീകളെ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെ ക്ഷേത്ര പരിസരവും സംഘർഷ ഭരിതമായി. ഇതേ തുടർന്ന് 2018 ലാണ്...

GeneralLatestLocal News

കടലുണ്ടി വാവുൽസവത്തിന് കൊടിയിറങ്ങി;മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് തുടക്കമായി

കോഴിക്കോട്.മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള കോഴിക്കോട് കടലുണ്ടി വാവുൽസവത്തിന് കൊടിയിറങ്ങി. കോവിഡ് പ്രോട്ടോകോൾ പ്രകാരം കടുത്ത നിയന്ത്രണത്തിൽ ഭക്തജനപ്രവാഹമില്ലാതെചടങ്ങ് മാത്രമായാണ് ഉത്സവം നടന്നത് വാവുൽസവത്തെ വരവേൽക്കാൻ...

GeneralLatestPolitics

നികുതി കുറച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന്റെ വാൾമുന സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടും: കെ സുധാകരൻ

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കേന്ദ്രത്തിന് സത്ബുദ്ധി തോന്നിയതിൽ നന്ദിയുണ്ട്. അതല്ലായിരുന്നെങ്കിൽ...

GeneralLatestPolitics

കേരളത്തിൽ ഇന്ധനനികുതി കുറയ്ക്കില്ല : ധനമന്ത്രി കെ.എൻ ബാലഗോപാൽ.

തിരുവനന്തപുരം : കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്ന് കെ.എൻ...

GeneralLatestPolitics

കേരളം നികുതി കുറയ്ക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന...

GeneralLatest

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് 48 മണിക്കൂര്‍ പണിമുടക്കുന്നത്. പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു...

GeneralLatest

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു

മുംബൈ: സുലക്ഷണ നായിക്, ആര്‍പി സിംഗ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ബുധനാഴ്ച ഏകകണ്ഠമായാണ് ദ്രാവിഡിനെ ഇന്ത്യന്‍ പരിശീലകനായി നിയമിച്ചത്. ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്ബരയാണ് ദ്രാവിഡിന് കീഴില്‍ ഇന്ത്യന്‍...

GeneralLatest

രാജ്യത്ത് ഇന്ധന വില കുറയും

രാജ്യത്ത് ഇന്ധന വില കുറയും. പെട്രോളിൻ്റെയും, ഡീസലിൻ്റെയും എക്സൈസ് തീരുവ കേന്ദ്രം കുറച്ചതോടെയാണ് വില കുറയുന്നത്. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയുമാണ് കുറയുന്നത്. കേന്ദ്ര...

GeneralLatest

സ്വകാര്യ ബസ്സുടമകളുടെ അനിശ്ചിതകാല സമരം 9 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസ്  നിർത്തി വെയ്ക്കും. ബസ് ഓണേഴ്സ് കോർഡിനേഷൻ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ്...

GeneralLatest

മാരക മയക്കുമരുന്ന് വേട്ട; എം ഡി എംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ്  ഐബിയും നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കൊടിയത്തൂരിലെ പന്നിക്കോട് -കുളങ്ങര റോഡിന്  സമീപത്തുനിന്നാണ് ബൈക്കില്‍...

1 324 325 326 341
Page 325 of 341