Wednesday, November 6, 2024
GeneralLatest

രാജ്യത്ത് ഇന്ധന വില കുറയും


രാജ്യത്ത് ഇന്ധന വില കുറയും.

പെട്രോളിൻ്റെയും, ഡീസലിൻ്റെയും എക്സൈസ് തീരുവ കേന്ദ്രം കുറച്ചതോടെയാണ് വില കുറയുന്നത്.

പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയുമാണ് കുറയുന്നത്.

കേന്ദ്ര സർക്കാർ തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.


Reporter
the authorReporter

Leave a Reply