General

GeneralLatest

കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കുമെന്ന് സർക്കാർ: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകരുതെന്ന് കോടതി

കൊച്ചി: കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കാൻ ലക്ഷ്യമിട്ട് സർക്കാർ. മദ്യശാലകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെ സംബന്ധിക്കുന്ന ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന നിര്‍ദേശവും സർക്കാരിന്റെ പരിഗണനയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേരളത്തിലെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം സംബന്ധിച്ച്‌ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകകയായിരുന്നു കോടതി. ഈ ഘട്ടത്തിലാണ് മദ്യവില്‍പ്പന ശാലകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ബെവ്കോയുടെ ശ്രമങ്ങള്‍ സംബന്ധിച്ച്‌ അഭിഭാഷകന്‍...

GeneralLatest

നടി കോഴിക്കോട് ശാരദ അന്തരിച്ചു.

കോഴിക്കോട്: ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു. അസുഖബാധിതയായതിനെ തുടർന്ന്‌ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. 1979ൽ...

GeneralLatest

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

കോട്ടയം: സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു  ബസ്  സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ബസ് ഉടമകളുടെ...

GeneralLatest

ലഭ്യമായ എല്ലാ ബസുകളും റോഡിലിറക്കും; സ്വകാര്യബസ് സമരത്തെ നേരിടാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കേരളത്തിൽ ചെവ്വാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ച സ്വകാര്യബസ് സമരത്തെ നേരിടാൻ സർക്കാർ ക്രമീകരണം തുടങ്ങി. ലഭ്യമായ എല്ലാ ബസുകളും സർവീസിലിറക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകി. അറ്റക്കുറ്റപ്പണികൾ...

Art & CultureGeneralLatest

കെ.പി.എ.സി ലളിത ആശുപത്രിയില്‍

കൊച്ചി:നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ താരം ഐസിയുവിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന...

GeneralLatest

സംസ്ഥാനത്ത് ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് , കണ്ണൂരില്‍ നാല് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍ വാഗ്ദാനം ചെയ്ത് നൂറ് കോടിയുടെ തട്ടിപ്പ് നടത്തിയ നാല് യുവാക്കള്‍ അറസ്റ്റിലായി. കണ്ണൂരിലാണ് സംഭവം. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോങ് റിച്ച്...

GeneralLatest

ചക്രവാതച്ചുഴിയുടെ പ്രഭാവം തുടരുന്നു; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ...

GeneralLatest

കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങ് നടത്താൻ അനുമതി

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്  കൊടിയേറി . രാവിലെ 10 മണിക്കാണ് കൊടിയേറ്റ ചടങ്ങ് നടന്നത്. കൊവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവം നടത്താനാണ് സര്‍ക്കാരിന്റെ അനുമതിയുള്ളത്. ഉത്സവ നാഥനായ...

BusinessGeneralLatest

ഉപഭോക്താക്കളിൽ നിന്ന് ഫീസീടാക്കാനൊരുങ്ങി ഫേസ്ബുക്ക്

ന്യൂയോർക്ക്: ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിൽ നിന്ന് ഫീസീടാക്കാനൊരുങ്ങി ഫേസ്ബുക്ക്. യുകെയിലെ, തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സെല്ലർമാരിൽ നിന്നാണ് കമ്മീഷൻ ഈടാക്കുന്നത്....

GeneralLatest

വ്യാജ മദ്യം കഴിച്ച യുവാവ് ആശുപത്രിയിൽ

റഫീഖ് തോട്ടുമുക്കം കോഴിക്കോട്: ബാറിൽ നിന്നും മദ്യം കഴിച്ച് അവശനിലയിലായ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് കോടഞ്ചേരിയിലെ തുഷാര ബാറിൽ എക്സൈസൈസ് സംഘം...

1 323 324 325 343
Page 324 of 343