General

GeneralLatestPolitics

പട്ടികജാതി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന്ബി.ജെ.പി പട്ടിക മോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജുമോൻ വട്ടേക്കാട്

കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പട്ടികജാതി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന്ബി.ജെ.പി പട്ടിക മോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജുമോൻ വട്ടേക്കാട്. കോഴിക്കോട് മാരാർജി ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് https://www.youtube.com/watch?v=t4XBCDoW89o കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പട്ടികജാതി ഫണ്ട് തട്ടിപ്പാണ് നടന്നിട്ടുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിൽ പട്ടികജാതി ഫണ്ട് വെട്ടിപ്പ് നടന്നിട്ടു സംസ്ഥാന സർക്കാർ യഥാർത്ഥ പ്രതികളെ പിടികൂടാതെ അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. സിപിഎംന്റേയും ഡിവൈഎഫ്ഐയുടേയും ഉന്നതരായവരുടെ ഒത്താശയോടെയാണ് പട്ടികജാതി...

GeneralLatestTourism

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലിടം നേടിയ തുറമുഖ പട്ടണമാണ് ബേപ്പൂരെന്നും ഇൻ്റർനാഷണൽ...

GeneralLatest

മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം: ശക്തമായ നടപടി വേണമെന്ന് കെ.യു.ഡബ്ല്യു.ജെ.

കോഴിക്കോട്: കോൺഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച ആക്രമികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു....

GeneralLatest

റിപ്പോർട്ടിങ്ങിന് എത്തിയ വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവര്‍ക്ക് നേരെ മർദ്ദനം.

കോഴിക്കോട് :കല്ലായി റോഡിലെ ഹോട്ടൽ കെട്ടിടത്തിൽ കോൺഗ്രസ് ഗ്രൂപ്പ് യോഗം നടക്കുന്നതറിഞ്ഞ് റിപ്പോർട്ടിങ്ങിനു എത്തിയ വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവര്‍ക്ക് നേരെ മർദ്ദനം. മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ...

GeneralLatest

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ എട്ട് മണിയോടെയാണ്  സംഭവം. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. എയർ കണ്ടീഷണറിൽ നിന്നുള്ള...

GeneralLatest

കോഴിക്കോട്ടെ അനാശാസ്യ കേന്ദ്രത്തിൽ കുടുങ്ങിയ രണ്ട് പെൺകുട്ടികൾ റെസ്ക്യൂ ഹോമിലേക്ക്

കോഴിക്കോട്: വെള്ളിയാഴ്ച പൊലീസ് റെയ്ഡ് ചെയ്ത കോഴിക്കോട് കോട്ടൂളിയിലെ അനാശാസ്യ കേന്ദ്രത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തവരില്‍ രണ്ടുപേർ പെൺവാണിഭ സംഘത്തില്‍ അകപ്പെട്ട ഇരകളാണെന്നും, ഇവരെ റെസ്ക്യൂ ഹോമിലേക്ക് മാറ്റുമെന്നും മെഡിക്കല്‍...

GeneralLatest

വിശ്വാസികളുടെ ക്ഷേത്രങ്ങൾ പിടിച്ചെടുത്താൻ ദേവസ്വം ബോർഡുകളുടെ ക്ഷേത്രങ്ങൾ പിടിച്ചെടുക്കും; വത്സൻ തില്ലങ്കേരി

കോഴിക്കോട്: നിയമവിരുദ്ധമായി ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനുള്ള മലബാർ ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ കോഴിക്കോട് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ നീലകണ്ഠനെ ഉപരോധിച്ചു.. ഹിന്ദു ഐക്യവേദി സംസ്ഥാന...

ExclusiveGeneralLatest

വമ്പൻ മാറ്റങ്ങളുമായി യൂ ട്യൂബ്

വമ്പൻ മാറ്റങ്ങളുമായി യൂ ട്യൂബ്. വീഡിയോകള്‍ക്കുള്ള ഡിസ്‌ലൈക്കുകള്‍ മറച്ചുവയ്ക്കാന്‍ തയ്യാറാവുകയാണ് യൂ ട്യൂബ്. വീഡിയോകള്‍ക്ക് വരുന്ന ഡിസ്‌ലൈക്ക് വീഡിയോ അപ്‌ലോഡ് ചെയ്തവര്‍ക്ക് മാത്രമാകും ഇനി കാണാന്‍ കഴിയുക....

GeneralLatestPolitics

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ യുവമോർച്ചയുടെ കലക്ട്രേറ്റ് മാർച്ച്; പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു.

കോഴിക്കോട്:യുവമോർച്ച കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച് നടത്തിയത്.മാർച്ച്...

1 320 321 322 343
Page 321 of 343