General

GeneralLatest

കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് പാളം തെറ്റി

ബംഗളൂരു: കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (07390) പാളം തെറ്റി. തമിഴ്‌നാട് ധര്‍മപുരിക്ക് സമീപമാണ് അപകടം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. വ്യാഴാഴ്ച വൈകീട്ടാണ് കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് പാളം തെറ്റിയത്. സേലം – ബംഗളൂരു റൂട്ടിലെ മുത്തംപട്ടി – ശിവദി സ്‌റ്റേറഷനുകള്‍ക്കിടയിലാണ് സംഭവം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ എന്‍ജിന് സമീപത്തെ എസി ബോഗിയുടെ ചവിട്ടുപടിയില്‍ വന്‍ പാറക്കല്ല് വന്നിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നി​ഗമനം. അപകടത്തില്‍ ആര്‍ക്കും ​ഗുരുതരമായി പരിക്കേറ്റിട്ടില്ല....

GeneralLatestSabari mala News

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ഒരുങ്ങുന്നു, വിപുലമായ ക്രമീകരണങ്ങള്‍; പ്രവേശനം വെര്‍ച്വല്‍ ക്യൂവിലൂടെ

ശബരിമല:ശ്രീധര്‍മ്മശാസ്താവിന്റെ തിരുനട ശരണമന്ത്രങ്ങളാല്‍ മുഖരിതമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. 2021-2022 വര്‍ഷത്തെ (കൊല്ലവര്‍ഷം 1197) മണ്ഡല-മകരവിളക്ക് ഉത്‌സവത്തിന് നവംബര്‍ 16 ന് തുടക്കമാകും. നവംബര്‍ 15 ന്...

GeneralLatest

കനത്തമഴയില്‍ അബോധാവസ്ഥയിലായ ആളെ ചുമലിലേറ്റി പൊലീസ് ഉദ്യോഗസ്ഥ; വൈറലായി വീഡിയോ

ചെന്നൈ;കനത്ത മഴയെ തുടർന്ന് വലിയ കെടുതിയിലാണ് തമിഴ്‌നാട്. തലസ്ഥാന നഗരമായ ചെന്നൈയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. കനത്തമഴയില്‍ അങ്ങിങ്ങായി കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്...

GeneralLatest

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട, 4.7 കിലോ സ്വര്‍ണമിശ്രിതം പിടികൂടി

മലപ്പുറം; കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് കോടിയോളം വില വരുന്ന 4.7 കിലോ സ്വര്‍ണമിശ്രിതമാണ് മൂന്ന് യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത്. ബഹ്റൈനില്‍ നിന്ന് വന്ന...

BusinessGeneralLatest

ഒളിമ്പിക് താരങ്ങളുടെ കരാര്‍ പുതുക്കി എക്‌സോണ്‍

കോഴിക്കോട്: ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ നീരജ് ചോപ്ര, മീരാഭായ് ചാനു, ബജ്‌റംഗ് പുനിയ എന്നിവരുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി പുതുക്കി  എക്‌സോണ്‍മൊബില്‍ ലൂബ്രിക്കന്റ്‌സ്. കമ്പനിയുടെ മുന്‍നിര...

GeneralLatest

കെ റെയില്‍ പദ്ധതി; കടബാധ്യത മുഴുവൻ വഹിക്കാമെന്ന് കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം:കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവന്‍ കടബാധ്യതയും വഹിക്കാമെന്ന് കേരളം. ഇതുസംബന്ധിച്ച് തീരുമാനം അറിയിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വായ്പയ്ക്ക്...

GeneralLatest

കവുങ്ങുപട്ടകളില്‍ കണ്ടുവരുന്ന പുതിയതരം രോഗം കര്‍ഷകര്‍ക്ക് വിനയാകുന്നു.

എൻ.പി സക്കീർ കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കവുങ്ങുപട്ടകളില്‍ രോഗം പടരുകയാണ്. കറുപ്പുനിറത്തിലുള്ള കുത്തുപോലുള്ള പ്രത്യേകതരം കീടങ്ങളുടെ ആക്രമണത്തിലാണ് പട്ടകള്‍ക്ക് മഞ്ഞനിറം ബാധിച്ച് ഉണങ്ങിവീഴുന്നത്. വൈകാതെ...

GeneralLatest

എൻ എം ഡി സി പ്രഥമ കർഷക മിത്ര അവാർഡ് 2021 ജോതാക്കളെ പ്രഖ്യാപിച്ചു

കോഴിക്കോട്‌ :എൻഎംഡിസി( നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ & മാർക്കറ്റിംഗ് സൊസൈറ്റി ലിമിറ്റഡ്) കേരളത്തിലെ കർഷകർക്കായി ഏർപ്പെടുത്തിയ പ്രഥമ കർഷക മിത്ര അവാർഡ് 2021 ജോതാക്കളെ...

GeneralHealthLocal News

“മെല്യോറൈസ്” റ്റു മേക് ബെറ്റര്‍. പ്രകാശനം ചെയ്തു

കോഴിക്കോട്:ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കിയ നൂതന പദ്ധതികളുടെ ഡോക്യുമെന്റേഷന്‍ 'മെല്യോറൈസ്- റ്റു മേക് ബെറ്റര്‍' ജില്ലാ കലക്റ്റര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി...

GeneralLatest

ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടലില്‍ വന്‍ ഭക്ഷ്യവിഷബാധ ഒഴിവായി

കോഴിക്കോട്:പന്തീരാങ്കാവിനടുത്തു പ്രവര്‍ത്തിക്കുന്ന പയ്യടിമീത്തല്‍ ഗവ.എല്‍.പി. സ്‌കൂളില്‍ ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടലില്‍ വന്‍ ഭക്ഷ്യവിഷബാധ ഒഴിവായി. സ്‌കൂളില്‍ കഴിഞ്ഞദിവസം രാവിലെ കുട്ടികള്‍ക്ക് നല്‍കാനായി പുഴുങ്ങി സൂക്ഷിച്ചിരുന്ന...

1 321 322 323 343
Page 322 of 343