General

GeneralLatestSabari mala News

മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട:മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. സ്ഥാനമൊഴിഞ്ഞ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നട തുറന്നു. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് പുതിയ ശബരിമല മേല്‍ശാന്തിയായി എന്‍.പരമേശ്വരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ശംഭു നമ്പൂതിരിയെയും അവരോധിച്ചു. സ്‌പെഷല്‍ കമ്മീഷണറും കൊല്ലം ജില്ലാ ജഡ്ജിയുമായ എം. മനോജ് സന്നിഹിതനായിരുന്നു. വിശ്ചികം ഒന്നായ ഇന്ന് (16 ) പുലര്‍ച്ചെ ഇരുക്ഷേത്രനടകളും പുറപ്പെടാ ശാന്തിമാരായ എന്‍.പരമേശ്വരന്‍ നമ്പൂതിരിയും ശംഭു നമ്പൂതിരിയും...

GeneralLatest

കോഴിക്കോട്ട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു; ഒന്‍പത് തൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട്: പെരുവയലില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടങ്ങിയ ഒന്‍പത് തൊഴിലാളികളെ രക്ഷപ്പെടുത്തി.പെരുവയല്‍ പെരിയങ്ങട്ട് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് അപകടമുണ്ടായത്.വെണ്‍മാറയില്‍ അരുണ്‍ എന്നയാളുടെ...

GeneralLatest

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ പത്ത് ദിവസത്തിനകം നീക്കണമെന്ന് കേരള ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. സംസ്ഥാനത്ത് 42337 കൊടിമരങ്ങളുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇതിൽ എത്രയാണ്...

ExclusiveGeneralLatest

റെ​യി​ല്‍​വേ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് നി​യ​ന്ത്ര​ണം

കോഴിക്കോട്:കോ​വി​ഡ് കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി സാ​ധാ​ര​ണ​ പ്ര​വ​ര്‍​ത്ത​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യാ​ണ് നി​യ​ന്ത്ര​ണം. ഞായറാഴ്‌ച്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ 5.30 വരെയാണ് നിയന്ത്രണങ്ങള്‍...

GeneralLatest

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റ പ്രസിഡൻ്റായി അഡ്വ.കെ.അനന്ത ഗോപൻ ചുമതലയേറ്റു

തിരുവനന്തപുരം:  തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ പ്രസിഡൻ്റായി അഡ്വ.കെ.അനന്തഗോപനും ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫെറൻസ്...

GeneralLatest

നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി; കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്

കൊച്ചി: ഫൈൻ ആർട്സ് ഹാളിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. നിയന്ത്രണം നഷ്ടപ്പെട്ട മരിയ എന്ന സ്വകാര്യ ബസ് 15...

GeneralLatestPolitics

പട്ടികജാതി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന്ബി.ജെ.പി പട്ടിക മോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജുമോൻ വട്ടേക്കാട്

കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പട്ടികജാതി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന്ബി.ജെ.പി പട്ടിക മോർച്ച സംസ്ഥാന പ്രസിഡൻ്റ്...

GeneralLatestTourism

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലിടം നേടിയ തുറമുഖ പട്ടണമാണ് ബേപ്പൂരെന്നും ഇൻ്റർനാഷണൽ...

GeneralLatest

മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം: ശക്തമായ നടപടി വേണമെന്ന് കെ.യു.ഡബ്ല്യു.ജെ.

കോഴിക്കോട്: കോൺഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച ആക്രമികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു....

GeneralLatest

റിപ്പോർട്ടിങ്ങിന് എത്തിയ വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവര്‍ക്ക് നേരെ മർദ്ദനം.

കോഴിക്കോട് :കല്ലായി റോഡിലെ ഹോട്ടൽ കെട്ടിടത്തിൽ കോൺഗ്രസ് ഗ്രൂപ്പ് യോഗം നടക്കുന്നതറിഞ്ഞ് റിപ്പോർട്ടിങ്ങിനു എത്തിയ വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവര്‍ക്ക് നേരെ മർദ്ദനം. മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ...

1 317 318 319 341
Page 318 of 341