General

GeneralLocal News

ഇന്നത്തെ പ്രധാന അറിയിപ്പുകൾ (17/11/21)

ടെണ്ടര്‍ ക്ഷണിച്ചു  ഐസിഡിഎസ് അര്‍ബന്‍ 3 കോഴിക്കോട് ഓഫീസിന് കീഴിലെ നമ്പർ 120  അങ്കണവാടി ചായം പദ്ധതി  പ്രകാരം നവീകരിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 30.  ഫോണ്‍ : 0495 2461197, 8281999308. ലാബിൽ തൊഴിലവസരം 'നിപ്പ' പോലുള്ള സാംക്രമികരോഗങ്ങള്‍ കണ്ടെത്തുന്നതിന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി വകുപ്പിന് കീഴിലെ വി.ആര്‍.ഡിഎല്‍. ലാബില്‍ വിവിധ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരം കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ www.govtmedicalcollegekozhikode.ac.in/news ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ്.  റിസര്‍ച്ച് സൈൻ്റിസ്റ്റ് (ബി- മെഡിക്കല്‍), ...

GeneralLatest

ഇനി മുതൽ മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങാം: റസ്റ്റോറന്റുകളിൽ മദ്യം കുപ്പികളിൽ വിൽപന നടത്താനും അനുമതി

ഡൽഹി: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഡൽഹിയിലെ മദ്യവിൽപന പൂർണമായും സ്വകാര്യ മേഖലയ്ക്ക്. പുതിയ നയപ്രകാരം 500 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പുകൾ പൂർണമായും എയർ...

GeneralLatest

പ്രൊഫഷണല്‍ മാജിക് ഷോകള്‍ നിര്‍ത്തുന്നു: ഗോപിനാഥ് മുതുകാട്

പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ നിര്‍ത്തുന്നു. നാലര പതിറ്റാണ്ട് പിന്നിട്ട പ്രൊഫഷണല്‍ മാജിക് ജീവിതമാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. ഇനി പ്രൊഫഷ്ണല്‍ മാജിക്...

GeneralLatestPolitics

എസ്ഡിപിഐ ഭീകരരെ പൊലീസ് സംരക്ഷിക്കുന്നത് പിണറായിയെ പേടിച്ചിട്ട്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായിയെ പേടിച്ചിട്ടാണ് എസ്ഡിപിഐ ഭീകരരെ പൊലീസ് സംരക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള പൊലീസിന് പ്രതികളെ പിടിക്കാൻ ത്രാണിയില്ലെങ്കിൽ അത് തുറന്ന് പറഞ്ഞ് സഞ്ജിത്ത്...

ExclusiveGeneralLatestTourism

ഫിഫ ലോകക്കപ്പിൽ തിളങ്ങാൻ ബേപ്പൂരിലെ പൈതൃക ഉരുവും

സജി തറയിൽ കോഴിക്കോട്: അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ചുള്ള പ്രദർശനങ്ങളിൽ ശ്രദ്ധ നേടാനായി ബേപ്പൂരിൻ്റെ ഖ്യാദി ലോക നെറുകയിൽ എത്തിച്ച പൈതൃക ഉരുവും. ഏകദേശം...

ExclusiveGeneralLatest

60 കിലോ തൂക്കമുള്ള നേന്ത്രക്കുല വിളവെടുത്തു;ഗോവൻ മിണ്ടോളിയാണ് താരം

സജി തറയിൽ കോഴിക്കോട് :ബേപ്പൂർ സുൽത്താൻ്റെ നാട്ടിലാണ് ഇമ്മിണി ബെല്ല്യ നേന്ത്രക്കുല വിളവെടുത്തത്.തൊഴിൽ അദ്ധ്യാപനമാണെങ്കിലും പാരമ്പര്യമായി കിട്ടിയ കൃഷിയറുവകൾ ഫലപ്രദമായി വിനിയോഗിക്കുന്ന പ്രമോദാണ് 60 കിലോ തൂക്കംവരുന്ന നേന്ത്രക്കുല...

GeneralHealthLatest

നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നു ടെലി-ലോ മൊബൈൽ ആപ്പ്

ഡൽഹി:ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ പ്രത്യേകിച്ച് കൊറോണ കാലഘട്ടത്തിൽ ഓൺലൈൻ ഡോക്ടർ മുഖാമുഖ സേവനം നൽകി വന്ന ഇ സഞ്ചീവനി ആപ്പിൻ്റെ വിജയത്തിന് ശേഷം. നിയമ പരിരക്ഷ...

GeneralLatest

പ്രധാന അറിയിപ്പുകൾ അവഗണിക്കരുത്.(16/11/2021)

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: കോഴിക്കോടൻ ഭക്ഷണങ്ങൾ വിളമ്പാൻ അവസരം ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ കോഴിക്കോടൻ രുചിപ്പെരുമ വിളിച്ചോതുന്ന ഭക്ഷണങ്ങൾ വിളമ്പാൻ അവസരം. ഡിസംബർ 26...

GeneralLatestPolitics

സഞ്ജിത്തിന്റെ കൊലപാതകം: കേസ് എൻഐഎക്ക് കൈമാറണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ പരിശീലനം ലഭിച്ച തീവ്രവാദികളാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് കേസ് എൻഐഎക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എസ്ഡിപിഐ...

GeneralLocal News

അഖിലകേരള വടം വലി മത്സരത്തിൽ മലപ്പുറം ഗ്രാൻഡ് സ്റ്റാർ പുളിക്കലിന് ഒന്നാം സ്ഥാനം

റഫീഖ് തോട്ടുമുക്കം മുക്കം:സ്പന്ദനം ആർട്സ് & സ്പോട്സ് ക്ലബ്ബ് കൂമ്പാറയും, യുവജന കൂട്ടായ്മ തോട്ടുമുക്കവും സംയുക്തമായി മുക്കം ടയേർസ് നൽകുന്ന 10000 രൂപ പ്രൈസ് മണിക്കും,, കുഞ്ഞേട്ടൻ...

1 318 319 320 343
Page 319 of 343