GeneralLatest

റിപ്പോർട്ടിങ്ങിന് എത്തിയ വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവര്‍ക്ക് നേരെ മർദ്ദനം.


കോഴിക്കോട് :കല്ലായി റോഡിലെ ഹോട്ടൽ കെട്ടിടത്തിൽ കോൺഗ്രസ് ഗ്രൂപ്പ് യോഗം നടക്കുന്നതറിഞ്ഞ് റിപ്പോർട്ടിങ്ങിനു എത്തിയ വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവര്‍ക്ക് നേരെ മർദ്ദനം.

മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്കാണ് മർദനമേറ്റത്.

ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യുസിലെ സി. ആർ. രാജേഷ്, കൈരളി ചാനൽ റിപ്പോർട്ടർ മേഘ എന്നിവരെ തടഞ്ഞുവെക്കുകയും ചെയ്തു.

മർദ്ദനത്തിൽ പരിക്കേറ്റ സാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Reporter
the authorReporter

Leave a Reply