Exclusive

ExclusiveGeneralLatest

ഡ്രൈവിംഗ് ലൈസന്‍സിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതി; മന്ത്രി ആന്റണി രാജു.

തിരുവനന്തപുരം:ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടര്‍മാരേയും അനുവദിച്ചു ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് BAMS ഡോക്ടര്‍മാര്‍ക്ക് MBBS ഡോക്ടര്‍മാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.  വിവിധ തലത്തില്‍ നിന്നുള്ള നിരന്തര അഭ്യര്‍ത്ഥന...

ExclusiveGeneralLatest

ബാലവേല: വിവരം അറിയിച്ചാല്‍ 2,500 രൂപ പാരിതോഷികം

കോഴിക്കോട് :ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരമറിയിച്ചാല്‍ വനിത ശിശു വികസന വകുപ്പ് 2,500 രൂപ പാരിതോഷികം നല്‍കും.  ബാലവേല നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് വിവരം നല്‍കുന്ന വ്യക്തിക്ക്...

ExclusiveGeneralLatest

മെഹന്തിയിട്ട് ഗിന്നസ്സിലേക്ക്;കോഴിക്കോട് മണ്ണൂർ സ്വദേശി ആദിത്യയാണ് പുതുവത്സരത്തിൽ പ്രകടനം കാഴ്ചവെയ്ക്കുന്നത്.

സുധീഷ് കുമാർ കുറിയേടത്ത് കോഴിക്കോട്:മെഹന്തിയിടുക എന്നു പറഞ്ഞാൽ അത് ഒരു കലയാണ് അതിന് നല്ല ശ്രദ്ധയും കഴിവും വേണം ഒരു മണിക്കൂർ സമയം കൊണ്ട് ഏറിയാൽ ഒന്നോ...

ExclusiveGeneralLatest

ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ കൂറ്റൻ ശിൽപ്പം അനാച്ഛാദനം ചെയ്തു.

കൃഷ്ണേന്ദു ഗുരുവായൂർ:അര നൂറ്റാണ്ടിലേറെക്കാലം ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച ഗജരത്നം പത്മനാഭന്റെ ശിൽപ്പം അനാച്ഛാദനം ചെയ്തു. ആനയഴകിന്റെ അളവുകളും ഭാവങ്ങളും അതേ പോലെ പകർത്തിയാണ് പത്മനാഭനെ വാർത്തെടുത്തത്. നന്തിലത്ത്...

ExclusiveGeneralLatest

കാവൽക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച് കോഴിക്കോട്ടെ മദ്യശാലയിൽ മോഷണം

 പ്രശാന്ത് എലത്തൂർ കോഴിക്കോട് : നഗരത്തിൽ പാവമണി റോഡിൽ കോറണേഷൻ തിയേറ്ററിന്റെ എതിർ വശത്തുള്ള ബീവറേജസ് കോർപ്പറേഷന്റെ മദ്യശാലയിൽ മോഷണം. ഇന്നലെ (ചൊവ്വാഴ്ച ) രാത്രി ഒന്നര...

ExclusiveGeneralHealthLatest

കോവിഡ് കാലം തുടങ്ങിയ നാൾ മുതൽ ദിവസവും അറുപതു കിലോമീറ്റർ സൈക്കിൾ ചവിട്ടി ജോലിക്കു പോകുന്ന ഒരു കോഴിക്കോട്ടുകാരനെ കാണാം

കോഴിക്കോട്:ഇത് എബ്രഹാം കോഴിക്കോട് പുതിയറയിലാണ് വീട് ഈ അൻപത്തി അഞ്ചാം വയസ്സിലും  ദൂരെ കൊടുവള്ളിയിൽ ഉള്ള തന്റെ ഫൈനാൻസ് സ്ഥാപനത്തിന്റെ ഓഫീസിലേക്ക് ദിവസവും സൈക്കിൾ ചവിട്ടിയാണ് അബ്രഹാമിന്റെ...

ExclusiveGeneralLatest

അക്രമിയെ കീഴ്‌പ്പെടുത്തിയ പെണ്‍കുട്ടിയെ വീഡിയോ കോളില്‍ വിളിച്ച്‌ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട് ;നഗരമധ്യത്തില്‍ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ലക്ഷ്മി സജിത്തിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വീഡിയോ...

ExclusiveLatestLocal News

നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു;തീ പടരാതെ നിയന്ത്രിച്ചത് ഫയർഫോഴ്‌സും നാട്ടുകാരും

കോഴിക്കോട്: ഇന്ന് ഉച്ചയോടെയാണ് ടാഗോർ സെൻ്റിനറി ഹാൾ വളപ്പിൽ നിർത്തിയിട്ട എൻഫീൽഡ് ബുള്ളറ്റിന് തീ പിടിച്ചത്.നാട്ടുകാരുടെ സമയോജിതമായ ഇടപെടലാണ് തീ പടരാതിരുന്നത്. ബീച്ച് അഗ്നി ശമന വിഭാഗം...

Art & CultureExclusiveGeneralLatest

മാജിക്കിൻ്റെ മാസ്മരികത ആരോഗ്യ പ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ച് പ്രദീപ് ഹുഡിനോ ആശുപത്രി വിട്ടു.

 കോഴിക്കോട്: രക്ഷപ്പെടൽ ജാലവിദ്യയുടെ വിദഗ്ധനാണ് മുന്നിൽ കിടക്കുന്ന വ്യക്തി എന്ന് ചെറുവണ്ണൂർ കോയാസ് ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ.ഷംസീറിന് വിശ്വസിക്കാനായില്ല. ബേപ്പൂർ ബീച്ചിലെ സ്റ്റേജിന് മുൻനിരയിലിരുന്ന...

ExclusiveGeneralLatest

കോഴിക്കോട് ഗുണ്ടാ ആക്രമണം;ആറ് പോലീസുകാർക്ക് പരിക്ക്.

കോഴിക്കോട്:കുന്ദമംഗലത്തിനടുത്ത കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയെ പിടികൂടാനായി പോയ പോലീസുകാർക്ക് നേരെ ആക്രമണം പ്രതിയുടെയും കൂട്ടാളികളുടെയും ആക്രമണത്തിൽ 6 പോലീസുകാർക്ക് പരിക്കേറ്റു. ഡെൻസാഫ് സ്ക്വാഡ് അംഗം ജോമോൻ്റെ കാലിന്റെ...

1 4 5 6
Page 5 of 6
error: Content is protected !!