Exclusive

ExclusiveLatest

തുലാവർഷം ഞായറാഴ്ചയോടെ കേരളത്തിൽ

വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) ശനിയാഴ്ച മുതൽ തെക്കേ ഇന്ത്യയിൽ ലഭിച്ചു തുടങ്ങും. ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തമിഴ്നാട് മേഖലകളിൽ ശനിയാഴ്ച രാവിലെ മുതൽ തന്നെ മഴക്ക് സാധ്യത. സിത്രാങ് ചുഴലിക്കാറ്റ് ബംഗ്ലാദേശിൽ കരകയറിയതിനു ശേഷം ബംഗാൾ ഉൾക്കടലിലെ കാറ്റിന്റെ പാറ്റേണിൽ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസം ബംഗാൾ ഉൾകടലിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ രൂപപ്പെടുന്ന ചക്രവാത ചുഴി തമിഴ്നാട്ടിലേക്ക് തുലാവർഷക്കാറ്റിനെ എത്തിക്കും എന്നാണ് നിരീക്ഷണം. തെക്കൻ ചൈന കടൽ മുതൽ ബംഗാൾ ഉൾക്കടൽ വരെ ഈർപ്പ പ്രവാഹം അന്തരീക്ഷത്തിന്റെ താഴ്ന്ന , മിഡ്...

ExclusiveLatest

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

പുറപ്പെടുവിച്ച സമയം 07.00 PM 22.07.2022 അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി...

ExclusiveLatest

കേരളത്തിൽ കോഴിമുട്ട വില കുതിക്കുന്നു;ചില്ലറ വിപണിയിൽ 7 രൂപയ്ക്ക് അടുത്തെത്തി.

കോഴിക്കോട്: സംസ്ഥാനത്ത് കോഴിമുട്ട വില കുതിക്കുന്നു. കോഴിക്കോട് ഒരു മുട്ടയുടെ ചില്ലറ വിൽപ്പന 6.50 ആണെങ്കിൽ കൊച്ചിയിൽ ഏഴു കടന്നു.മൊത്ത വില കൊച്ചിയിലും കോഴിക്കോടും 6 രൂപയ്ക്ക്...

ExclusiveLatest

കോഴിക്കോട് കോർപ്പറേഷനിൽ പാസ്സ് വേർഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകൽ;ഉദ്യോഗസ്ഥർക്കെതിരെ നടപടി

കോഴിക്കോട്: കോർപ്പറേഷൻ ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതായി പരാതി. ആയിരക്കണക്കിന് അനധികൃത കെട്ടിടങ്ങൾക്ക് ഇത്തരത്തിൽ നമ്പർ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.സംഭവവുമായി...

ExclusiveLatest

ഗുരുവായൂർ ക്ഷേത്രത്തിൽ ഥാർ പുനർലേലം, 43 ലക്ഷം രൂപക്ക് ഉറപ്പിച്ചു

ഗുരുവായൂരിലെ ഥാർ ലേലത്തിൽ നേടി മലയാളി പ്രവാസി വ്യവസായി വിഘ്നേഷ്. 43 ലക്ഷം രൂപയ്ക്കാണ് വാഹനം ലേലത്തിൽ പിടിച്ചത്. വാശിയേറിയ പോരാട്ടമാണ് ലേലത്തിൽ നടന്നത്. 14 പേർ...

ExclusiveLatest

കുവൈത്തിലും യു.എ.ഇയിലും ഭൂചലനം; സൗദിയിലും പ്രകമ്പനം

കുവൈത്തിൽ ഭൂചലനം. അൽ അഹ്മദിയിൽ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയ ചലനം കുറച്ച് മിനിറ്റുകളോളം...

ExclusiveLatest

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച;തടവു ചാടിയ റിമാന്‍ഡ് പ്രതി വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച. മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരിക്കെ തടവു ചാടിയ റിമാന്‍ഡ് പ്രതി മലപ്പുറം കോട്ടയ്ക്കലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ്...

ExclusiveLatest

വണ്ടി വില 47 ലക്ഷം;ഇഷ്ട നമ്പർ ലേലത്തിലൂടെ സ്വന്തമാക്കിയത് 8.80 ലക്ഷം രൂപയ്ക്ക്

കോട്ടയം: ഇഷ്ട വാഹന നമ്പർ ലേലത്തിലൂടെ 8.80 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി വാഹന ഉടമ. കെ.എൽ 05 എ.വൈ 7777 എന്ന നമ്പരാണ് 47 ലക്ഷം രൂപ...

ExclusiveLatest

ഹയർ സെക്കന്ററി ഫലപ്രഖ്യാപനം ജൂൺ 20 ഓടു കൂടി- മന്ത്രി വി. ശിവൻകുട്ടി

കോഴിക്കോട്;ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ പ്രമാണിച്ച് എൻ.എസ്.എസ് ക്യാമ്പുകൾ മാറ്റി വെച്ചു എസ്.എസ്.എൽ.സി ഫലം ജൂൺ 15 ഓടു കൂടിയും ഹയർ സെക്കന്ററി ഫലം...

ExclusiveGeneralLatest

കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

കോഴിക്കോട് :കോഴിക്കോട് രാമനാട്ടുകരയിൽ  മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. രാമനാട്ടുകര നീലിത്തോട് പാലത്തിൻ്റെ സമീപം ആണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികൾ...

1 2 3 4 6
Page 3 of 6
error: Content is protected !!