Exclusive

ExclusiveGeneralLatestTourism

ഫിഫ ലോകക്കപ്പിൽ തിളങ്ങാൻ ബേപ്പൂരിലെ പൈതൃക ഉരുവും

സജി തറയിൽ കോഴിക്കോട്: അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ചുള്ള പ്രദർശനങ്ങളിൽ ശ്രദ്ധ നേടാനായി ബേപ്പൂരിൻ്റെ ഖ്യാദി ലോക നെറുകയിൽ എത്തിച്ച പൈതൃക ഉരുവും. ഏകദേശം 800 വർഷങ്ങൾക്ക് മുമ്പ് അറബി വ്യാപാരികൾ കേരളത്തിലേക്ക് കപ്പൽ കയറിയപ്പോൾ ഉപയോഗിച്ചിരുന്ന യാനങ്ങൾ പുനഃസൃഷ്ടിച്ച് കോഴിക്കോട് ചാലിയത്തെ പട്ടർ മാട് തുരുത്തിലാണ് ഉരു തയ്യാറെടുക്കുന്നത്. ആണികൾക്കു പകരം കയർ ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയാണ് ഉപയോഗിക്കുന്നത്.നൂറുക്കണക്കിന് മീറ്റർ കയർ ഉപയോഗിച്ചാണ് തേക്കുപലകകൾ കൂട്ടിയോജിപ്പിക്കുന്നത്. തേക്കും കയറും ഉപയോഗിച്ചുള്ള സ്‌പെഷ്യൽ ഉരുവിൻ്റെ നിർമ്മാണത്തിനു പിന്നിൽ ബേപ്പൂരിലെ തച്ചൻമാരാണ്. പരമ്പരാഗത...

ExclusiveGeneralLatest

60 കിലോ തൂക്കമുള്ള നേന്ത്രക്കുല വിളവെടുത്തു;ഗോവൻ മിണ്ടോളിയാണ് താരം

സജി തറയിൽ കോഴിക്കോട് :ബേപ്പൂർ സുൽത്താൻ്റെ നാട്ടിലാണ് ഇമ്മിണി ബെല്ല്യ നേന്ത്രക്കുല വിളവെടുത്തത്.തൊഴിൽ അദ്ധ്യാപനമാണെങ്കിലും പാരമ്പര്യമായി കിട്ടിയ കൃഷിയറുവകൾ ഫലപ്രദമായി വിനിയോഗിക്കുന്ന പ്രമോദാണ് 60 കിലോ തൂക്കംവരുന്ന നേന്ത്രക്കുല...

ExclusiveGeneralLatest

റെ​യി​ല്‍​വേ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് നി​യ​ന്ത്ര​ണം

കോഴിക്കോട്:കോ​വി​ഡ് കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി സാ​ധാ​ര​ണ​ പ്ര​വ​ര്‍​ത്ത​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യാ​ണ് നി​യ​ന്ത്ര​ണം. ഞായറാഴ്‌ച്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ 5.30 വരെയാണ് നിയന്ത്രണങ്ങള്‍...

ExclusiveGeneralLatest

വമ്പൻ മാറ്റങ്ങളുമായി യൂ ട്യൂബ്

വമ്പൻ മാറ്റങ്ങളുമായി യൂ ട്യൂബ്. വീഡിയോകള്‍ക്കുള്ള ഡിസ്‌ലൈക്കുകള്‍ മറച്ചുവയ്ക്കാന്‍ തയ്യാറാവുകയാണ് യൂ ട്യൂബ്. വീഡിയോകള്‍ക്ക് വരുന്ന ഡിസ്‌ലൈക്ക് വീഡിയോ അപ്‌ലോഡ് ചെയ്തവര്‍ക്ക് മാത്രമാകും ഇനി കാണാന്‍ കഴിയുക....

ExclusiveGeneralLatest

സിയാൽ നിർമ്മാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതി നവബർ ആറിന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും.

റഫീഖ് തോട്ടുമുക്കം കോഴിക്കോട്: സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന ആശയം പ്രാവർത്തികമാക്കിയതിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) ജലവൈദ്യുതോൽപ്പാദന രംഗത്തേക്ക് കടന്നിരിക്കുകയാണ്.ഇതിന്റെ ഭാഗമായ്  സിയാൽ നിർമ്മാണം...

ExclusiveGeneralLatest

ഉത്രാ വധക്കേസ്; പ്രതി സൂരജിന്‌ ഇരട്ട ജീവപര്യന്തം

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം . അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കെസെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ്...

ExclusiveGeneralLatest

വ്യാജ ഡീസൽ ഉപയോഗം;സ്വകാര്യ ബസ്സുകളിൽ പരിശോധന

കോഴിക്കോട്: സ്വകാര്യ ബസ്സുകളിൽ വ്യാജ ഡീസൽ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ അധികൃതർ പരിശോധന കർശനമാക്കി. ഇന്ന് പുലർച്ചെ 5 മണിക്ക് മോട്ടോർ വാഹന വകുപ്പ് പോലീസ് എന്നിവർ...

1 5 6
Page 6 of 6
error: Content is protected !!