• Home  
  • പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങി; ദൃശ്യങ്ങൾ നാനോ ന്യൂസിന് ലഭിച്ചു.
- Exclusive - Latest

പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങി; ദൃശ്യങ്ങൾ നാനോ ന്യൂസിന് ലഭിച്ചു.

മുക്കം:കൂടത്തായി ചാക്കിക്കാവ് റോഡിൽ അംഗനവാടിയുടെ അടുത്താണ് പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങിയ നിലയിൽ കണ്ടത്. സംഭവമറിഞ്ഞ് താമരശ്ശേരിയിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

മുക്കം:കൂടത്തായി ചാക്കിക്കാവ് റോഡിൽ അംഗനവാടിയുടെ അടുത്താണ് പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങിയ നിലയിൽ കണ്ടത്.

സംഭവമറിഞ്ഞ്
താമരശ്ശേരിയിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.