Chramam

ChramamLatest

കെനിയയുടെ മുൻപ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു

എറണാകുളം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 6 ദിവസം മുമ്പാണ് ഒടുങ്കെ കൂത്താട്ടുകുളത്ത്‌ എത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. മകളുടെ കണ്ണിന്‍റെ ചികിത്സക്ക് വേണ്ടിയാണ് ഇദ്ദേഹം കൂത്താട്ടുകുളത്ത് എത്തിയത്. പലതവണ ഇദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം നേത്രചികിത്സ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നയതന്ത്ര തലത്തിലുള്ള...

ChramamCinemaLatest

മക്കട ദേവദാസ്​; സംവിധായകരുടെ മനസ്സറിഞ്ഞ കലാപ്രതിഭ

കോഴിക്കോട്: സംവിധായകരുടെ മനസ്സറിഞ്ഞ കലാപ്രതിഭയായിരുന്നു ഇന്ന് അന്തരിച്ച പ്രശസ്ത കലാസംവിധായകന്‍ മക്കട ദേവദാസ്. നൂറോളം ചിത്രങ്ങളുടെ കലാ സംവിധാനം നിര്‍വ്വഹിച്ച അദ്ദേഹം 300പരം ചിത്രങ്ങളുടെ ടൈറ്റിലും അണിയിച്ചൊരുക്കി....

ChramamLatest

ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു.

കോഴിക്കോട്: മുതിർന്ന ബി.ജെ.പി നേതാവും ദേശീയ കൗൺസിൽ അംഗവുമായ ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു.സംസ്കാരം വൈകീട്ട് 5...

ChramamLatest

സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം നിര്യാതനായി

കോഴിക്കോട് :സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്...

ChramamLatest

അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

തിരുവമ്പാടി:അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു . കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (25)ആണ് മരിച്ചത് . അനുമതിയില്ലാതെയാണ് ഇവർ അവിടേക്ക് കടന്നത് . 9മണിമുതൽ...

ChramamLatestPolitics

പി പി തങ്കച്ചൻ അന്തരിച്ചു

തിരുവനന്തപുരം:മുതിർന്ന കോണ്‍ഗ്രസ് നേതാവും യു ഡി എഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

ChramamLatest

മാങ്കാവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ 62 കാരൻ്റെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട് :മാങ്കാവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ 62 കാരൻ്റെ മൃതദേഹം കണ്ടെത്തി. ചാലപ്പുറം സ്വദേശി സിദ്ധാർത്ഥൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...

ChramamLatest

കോളിളക്കം സൃഷ്ടിച്ച കേസുകൾക്ക് തുമ്പുണ്ടാക്കിയ പ്രശസ്ത ഫോറൻസിക്ക് വിദഗ്ദ ഡോ.ഷെർളി വാസു അന്തരിച്ചു

കോഴിക്കോട്:കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്കു തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളായ ഡോ. ഷേർളി വാസു അന്തരിച്ചു. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട്...

ChramamLatest

വിദ്യാർഥിനി ആൺ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: ബി.ഫാം വിദ്യാർഥിനിയെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞിപ്പാലത്ത് ആണ് സംഭവം. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21) ആണ് മരിച്ചത്. മംഗലാപുരത്ത്...

ChramamCinema

മലയാള നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്. ചെറുതും വലുതുമായ...

1 2 3
Page 2 of 3