Thursday, September 3, 2026

Business

BusinessLatestPolitics

ദിശാബോധവും വികസനോന്മുഖവുമായ ബജറ്റ്:കാലിക്കറ്റ് ചേമ്പർ 

കോഴിക്കോട് :സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് കേരളത്തിൻ്റെ ഭാവി വികസനത്തിന് വ്യക്തമായ ദിശാബോധം നൽകുന്നതും വികസനോന്മുഖമായ കാഴ്ചപ്പാടോടുകൂടിയതുമാണെന്ന് കാലിക്കറ്റ് ചേംമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അഭിപ്രായപ്പെട്ടു . അടിസ്ഥാന സൗകര്യ വികസനം, വ്യവസായ വളർച്ച, തൊഴിൽ സൃഷ്ടി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമം എന്നീ മേഖലകൾക്ക് തുല്യ പ്രാധാന്യം നൽകിയിരിക്കുന്നത് സ്വാഗതാർഹമാണ്. സ്വകാര്യ പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനു വേണ്ടി ഇൻവെസ്റ്റ് കേരള പദ്ധതി, മിഷൻ സമുദ്ര, വ്യാവസായിക ഇടനാഴി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിപുലീകരണം, ഏവിയേഷൻ ഹബ് തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്തിന്റെ വികസനത്തിന്...

BusinessLatest

കോഴിമുട്ടയ്ക്ക് കോഴിക്കോട്ടെ വില 7.50; കേക്ക് ഉൾപ്പെടെയുള്ള ബേക്കറി സാധനങ്ങൾക്ക് വില വർദ്ധിക്കും.

കോഴിക്കോട്: കോഴിമുട്ടയുടെ വില കൂടുന്നു. നിലവിൽ 7.50 രൂപയാണ് ചില്ലറ വിപണിയിൽ മുട്ടയുടെ വില. തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ചെറുകിട...

BusinessFootballLatestsportsWorld cup football

കേരള ബാങ്കിൽ Gen Z എസ്.ബി അക്കൗണ്ട് കാമ്പയിന് കിക്കോഫ്

കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കേരള ബാങ്കിൽ Gen Z സേവിംഗ്സ് ബാങ്ക് അക്കൗണ്ട് കാമ്പയിൻ തുടങ്ങി. നിങ്ങളുടെ നിക്ഷേപത്തിന് ഒരു പെർഫെക്ട് കിക്ക് എന്ന സന്ദേശവുമായി ആരംഭിച്ച...

BusinessHealthLatest

മാറിയ ജീവിതശൈലി: കേരളത്തില്‍ പ്രായം കുറഞ്ഞവരിലും അസ്ഥി-പേശീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു 

കോഴിക്കോട്: കേരളത്തില്‍ യുവാക്കളിലും പ്രായം കുറഞ്ഞവരിലും അസ്ഥി - പേശീ സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നുവെന്ന് അസ്ഥി രോഗ വിദഗ്ധര്‍. ഇന്‍ഡോ കൊറിയന്‍ ഒര്‍ത്തോപീഡിക് ഫൗണ്ടേഷന്‍ 34-ാം വാര്‍ഷിക...

BusinessFootballLatestWorld cup football

ഏഷ്യാനെറ്റ്‌ ഡിജിറ്റൽ വേൾഡ് കപ്പ്‌ ഫുട്ബോൾ കാർണിവൽ ആരംഭിച്ചു.

കോഴിക്കോട്:ഏഷ്യാനെറ്റ്‌ ഡിജിറ്റൽ വേൾഡ് കപ്പ്‌ ഫുട്ബോൾ കാർണിവൽ തുടങ്ങി. കോഴിക്കോട് സൗത്ത് എം ൽ എ ഫൈസൽ ബാബു ഉദ്ഘാടനം നിർവഹിച്ചു. മാതൃഭൂമി ചെയർമാൻ & മാനേജിങ്...

AchievementBusinessLatest

നിർമ്മാണമികവിനുള്ള മൂന്നു പിഎംഐ അവാർഡുകൾ ഊരാളുങ്കലിന്; പെരുമ്പളം പാലം പ്രൊജക്റ്റ് ഓഫ് ദ് ഇയർ

ആലപ്പുഴ:പ്രൊജക്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (PMI) കേരള ചാപ്റ്ററിന്റെ ‘സോഷ്യൽ പ്രൊജക്റ്റ് ഓഫ് ദ് ഇയർ’ അവാർഡ് ഊരാളുങ്കൽ സൊസൈറ്റി ആലപ്പുഴ ജില്ലയിൽ നിർമ്മിച്ച പെരുമ്പളം പാലത്തിന്. മറ്റു...

AchievementBusinessLatest

നിർമ്മാണമികവിനുള്ള മൂന്നു പിഎംഐ അവാർഡുകൾ ഊരാളുങ്കലിന്

ആലപ്പുഴ:പ്രൊജക്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (PMI) കേരള ചാപ്റ്ററിന്റെ ‘സോഷ്യൽ പ്രൊജക്റ്റ് ഓഫ് ദ് ഇയർ’ അവാർഡ് ഊരാളുങ്കൽ സൊസൈറ്റി ആലപ്പുഴ ജില്ലയിൽ നിർമ്മിച്ച പെരുമ്പളം പാലത്തിന്. മറ്റു...

BusinessLatest

സഹകരണ മേഖലയിൽ കെ-ഫ്ലൈറ്റ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം:സഹകരണ മേഖലയുടെ നേതൃത്വത്തിൽ "കെ-ഫ്ലൈറ്റ്" വിമാന സർവീസ് ആരംഭിക്കുന്നതിനായിഎം വി ആർ കാൻസർ സെന്റർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. സഹകരണ വകുപ്പ്...

BusinessLatest

യുഎൻ ആസ്ഥാനത്ത് വിജയമാതൃക അവതരിപ്പിച്ച് ഊരാളുങ്കൽ സൊസൈറ്റി

ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(ULCCS)യുടെ അനുഭവാവതരണം. ‘സഹകരണധനകാര്യസ്ഥാപനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിനസിമ്പോസിയത്തിലാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ മാതൃക അവതരിപ്പിക്കപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ്...

BusinessGeneralLatest

തടസ്സമില്ലാത്ത ഇന്ധനവിതരണം ഉറപ്പാക്കുമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ

കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ധന ആവശ്യകതയിൽ പെട്ടെന്നുണ്ടായ വർധനവിനിടയിലും പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസസികൾ)...

1 2 3 4 27
Page 3 of 27
error: Content is protected !!