Thursday, September 3, 2026

Business

BusinessLatest

മില്‍മ പാല്‍ ലിറ്ററിന് നാല് രൂപ കൂടും; പുതുക്കിയ നിരക്ക് മെയ് 21 മുതല്‍ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന പ്രാബല്യത്തിലേക്ക്. ഈ മാസം 21 മുതല്‍ പുതുക്കിയ പാല്‍ വില നിലവില്‍ വരും. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്. വരുന്ന ബുധനാഴ്ച്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പുതിയ നിരക്കിന് അംഗീകാരം നല്‍കും. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നത്. ലിറ്ററിന് നാല് രൂപ മുതല്‍ ആറ് വരെ കൂട്ടണമെന്നായിരുന്നു മില്‍മ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണ് വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ സര്‍ക്കാരിനെ സമീപിച്ചത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന...

BusinessLatest

മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്”

കോഴിക്കോട്: വേദാന്ത സീനിയർ ലിവിംഗ് കോട്ടയം ഏറ്റുമാനൂരിൽ “ഈഡൻ ഗാർഡൻസ്” എന്ന പേരിൽ പുതിയ സീനിയർ ലിവിംഗ് കമ്മ്യൂണിറ്റി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. നാല് ഏക്കർ വിസ്തൃതിയിൽ നിർമ്മാണം...

BusinessLatest

മിൽമ പാല്‍ വില നാലു രൂപ കൂടും.

തിരുവനന്തപുരം:സംസ്ഥാനത്ത് പാല്‍വില വർധിക്കും. ലിറ്ററിന് നാലുരൂപയാണ് വർധിക്കുക. പാല്‍ വില കൂട്ടണമെന്ന മില്‍മ ഫെഡറേഷന്റെ തീരുമാനം സർക്കാർ അംഗീകരിച്ചു. തിരുവനന്തപുരത്ത്‌ ഇന്നു ചേർന്ന ഫെഡറേഷൻ യോഗവും തീരുമാനിച്ചു....

BusinessLatest

അയ്യായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കാപ്പ്ക്കോൺ ബിസിനസ് സെന്ററർ

കോഴിക്കോട്: റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ ആയിരം ഫ്ലാറ്റുകൾ കൈമാറാനൊരുങ്ങി കാ​പ്പ്ക്കോ​ൺ ഗ്രൂ​പ്പ്. ഐ ടി മേഖലയിൽ അയ്യായിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും പുത്തൻ...

BusinessLatest

സ്വർണ വില താഴേക്ക്; മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ

കൊച്ചി:സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 1,12,600 രൂപയാണ് ഇന്നത്തെ വില. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു...

BusinessLatest

ഊരാളുങ്കൽ കുടുംബത്തിൽനിന്നു പുതിയ സംരംഭങ്ങൾ – യുഎൽ ആക്റ്റന്റ്, യുഎൽ എൻ’ഷോർ

  ലക്ഷ്യം പത്തു കൊല്ലംകൊണ്ട് 4000 കോടി വരുമാനവും 3500 തൊഴിലും ദേശീയ, സ്വകാര്യ വിപണികളും കോഴിക്കോട്:ദേശീയതലത്തിലേക്കും ആഗോളതലത്തിലേക്കും സ്വകാര്യമേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഊരാളുങ്കൽ ലേബർ...

BusinessLatest

പുതുവർഷം മധുര വർഷമാക്കി ബേക്കേഴ്സ് അസോസിയേഷൻ കേരള ജില്ല കമ്മിറ്റി

കോഴിക്കോട്:ബേക്കേഴ്സ് അസോസിയേഷൻ കേരള കോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുതിരവട്ടം സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പുതുവർഷം മധുര വർഷം -...

BusinessLatest

ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കുന്നു; ചിക്കന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

കോഴിക്കോട്: പൂഴ്ത്തിവെപ്പ് നടത്തി കോഴിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കുത്തനെ ഉയര്‍ത്തുന്ന വന്‍കിട ഫാമുടമകളുടെ നടപടിക്കെതിരെ ചിക്കന്‍ വ്യാപാരികള്‍ കടയടപ്പ് സമരത്തിലേക്ക്. കോഴിയിറച്ചി ബ്രോയിലറിന് കിലോയ്ക്ക്...

BusinessLatest

മലബാര്‍ മില്‍മ കേരള ബാങ്ക് ചെയര്‍മാന് സ്വീകരണം നല്‍കി

കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ കേരളാ ബാങ്ക് ചെയര്‍മാന്‍ പി.മോഹനന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി. എംആര്‍ഡിഎഫ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി...

BusinessLatest

ക്ഷീരകര്‍ഷകര്‍ക്ക് ഗോതമ്പ് തവിടിനും ചോളപ്പൊടിക്കും സബ്‌സിഡി

കോഴിക്കോട്: മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എംആര്‍ഡിഎഫ്) ക്ഷീര കര്‍ഷകര്‍ക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക് സബ്‌സിഡി പ്രഖ്യാപിച്ചു. ആനന്ദ് മാതൃക...

1 3 4 5 27
Page 4 of 27
error: Content is protected !!