Business

BusinessLatest

ഗവ: അംഗീകൃത വാഹന പുക പരിശോധന കേന്ദ്രം കല്ലായിൽ പ്രവർത്തനം ആരംഭിച്ചു.

കോഴിക്കോട്:കേരള സർക്കാർ അംഗീകൃത വാഹന പുക പരിശോധന കേന്ദ്രം കല്ലായിൽ പ്രവർത്തനം ആരംഭിച്ചു.കല്ലായി റെയിൽവേ സ്റ്റേഷന് സമീപം കൃഷ്ണ ഹൽവാ സ്റ്റോറിനു പിൻവശത്തായാണ് ലവ് ലി പൊല്യൂഷൻ ടെസ്റ്റിങ്ങ് സെൻ്റർ  എന്ന പേരിലുള്ള സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ചെറുതും വലുതുമായ പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് പുക പരിശോധിക്കാനാവശ്യമായ അത്യാധുനിക സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.കൂടാതെ വാഹന ഇൻഷൂറൻസ് ഫാസ്റ്റ് ട്രാക്ക് എന്നീ സേവനങ്ങളും ഇവിടെ ലഭ്യമാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് : 9633900906...

BusinessLatest

മണപ്പുറത്തിന്റെ ‘സായൂജ്യം’; തിരുപഴഞ്ചേരിക്കിത് സ്വപ്നസാഫല്യം

തൃപ്രയാർ: ഇടിഞ്ഞു വീഴാറായ കൂരകളിൽ നോക്കി പരിതപിച്ച കാലങ്ങളെ വിസ്‌മൃതിയിലാഴ്ത്തി തിരുപഴഞ്ചേരി ലക്ഷം വീട് കോളനി അതിന്റെ മുഖച്ഛായ മിനുക്കുന്നു. മണപ്പുറം ഫൗണ്ടേഷന്റെ സ്വപ്ന പദ്ധതിയായ സായൂജ്യത്തിലൂടെ...

BusinessLatest

വ്യാപാരി വ്യവസായി സമിതി വി കെ സി പ്രസിഡന്റ് ഇ എസ് ബിജു സെക്രട്ടറി

കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റായി വി കെ സി മമ്മദ് കോയയെയും സെക്രട്ടറിയായി ഇ എസ് ബിജുവിനെയും വീണ്ടും തെരഞ്ഞെടുത്തു. വി ഗോപിനാഥാണ് ട്രഷറർ....

BusinessLatestPolitics

വ്യാപാരി വ്യവസായി സമിതി സമ്മേളനം: പതാക ഉയർന്നു

കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി 11-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു. ആവേശം അലയടിച്ച അന്തരീക്ഷത്തിൽ കടപ്പുറം ഫ്രീഡം സ്ക്വയറിലെ എം...

BusinessLatest

തീരദേശ പരിപാലന പദ്ധതി 2019-ന്റെ ഗുണഫലങ്ങൾ പൂർണമായി ലഭിക്കാൻ സാധാരക്കാർക്കും സർക്കാർ ജീവനക്കാർക്കും ബോധവൽക്കരണം അനിവാര്യം ;പി.സെഡ് തോമസ്

കോഴിക്കോട്: മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് നേതൃത്വത്തിൽ തീരദേശ പരിപാലന പദ്ധതി 2019-ന്റെ കരട് സംബന്ധിച്ച് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.പി.വി സ്വാമി ഹാളിൽ നടന്ന സെമിനാറിൽ പാരിസ്ഥിതിക...

BusinessLatest

വന്ദേ ഭാരത് കൂടുതൽ സർവ്വീസുകൾ ആരംഭിക്കണം; മലബാർ ചേംബർ ഓഫ് കൊമേഴ്സ്

കോഴിക്കോട്: ബുക്കിങ്ങിലും വരുമാനത്തിലും മികവ് തെളിയിച്ച വന്ദേ ഭാരത് ട്രെയിൻ കൂടുതൽ സർവ്വീസുകൾ കേരളത്തിൽ ആരംഭിക്കണം എന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് എം.എ മെഹബൂബ്....

BusinessLatest

കേരളവും ജപ്പാനും തമ്മിലുള്ള സാംസ്കാരിക ബന്ധവും വിനോദ സഞ്ചാരവും പ്രോത്സാഹിപ്പിക്കണം; ജപ്പാൻ കൗൺസിൽ ജനറൽ താഗ മസയുക്കി

കോഴിക്കോട്:നിക്ഷേപ സാധ്യതകൾക്ക് മുന്നോടിയായി കേരളവും ജപ്പാനും തമ്മിലുള്ള സാംസ്കാരിക ബന്ധവും വിനോദ സഞ്ചാരവും കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ജാപ്പാനീസ് കോൺസുലേറ്റ് ജനറലിലെ കോൺസിൽ ജനറൽ താഗ മസയുക്കി. പരസ്പരം...

BusinessLatest

സമ്മർ ബാറ്റ്മിന്റൺ കോച്ചിംഗ് ക്യാമ്പ്

കോഴിക്കോട് : സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള ജില്ല ബാറ്റ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ സമ്മർ ബാറ്റ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ 31 വരെയാണ് ക്യാമ്പ്.വി...

BusinessLatest

റിയല്‍മിയുടെ സി സീരിസില്‍ ചാമ്പ്യന്‍ സി55 9999 രൂപ മുതല്‍ വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ടെക്നോളജി ബ്രാന്‍ഡായ റിയല്‍മി എന്‍ട്രി ലെവല്‍ ചാമ്പ്യന്റെ പുതിയ സി- സീരിസിലെ സി55 ഫോണുകള്‍ പുറത്തിറക്കി. 64 എംപി ക്യാമറയും 33...

BusinessLatest

വൈവിധ്യങ്ങളുടെ കലവറയുമായി സ്റ്റോ​റീ​സ് ഇ​നി ഹൈലൈറ്റ് മാളിൽ

ക​സ്റ്റ​മൈ​സ്ഡ് ഫ​ര്‍ണീ​ച്ച​റു​ക​ള്‍ക്ക് പ്ര​ത്യേ​ക വി​ഭാ​ഗം കോഴിക്കോട്: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ലൈ​ഫ്‌ സ്റ്റൈ​ല്‍ ഡെ​സ്റ്റി​നേ​ഷ​നാ​യ സ്‌​റ്റോ​റീ​സിന്‍റെ പുതിയ ഷോറൂം അടിമുടി മാറ്റങ്ങളുമായി ഹൈലൈറ്റ് മാളിൽ. ഫ​ർ​ണി​ച്ച​ർ, ഫ​ർ​ണി​ഷി​ങ്,...

1 11 12 13 24
Page 12 of 24