Business

BusinessLatest

ജനസേവന കമ്പ്യൂട്ടർ സെന്റെർ ബേപ്പൂർ ബി.സി റോഡിൽ പ്രവർത്തനമാരംഭിച്ചു.

ബേപ്പൂർ:കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളിലെ ഓൺലൈൻ സേവനങ്ങൾ ചെയ്തു നൽകുന്ന ഓൺലൈൻ സേവനകേന്ദ്രം ജനസേവന കമ്പ്യൂട്ടർ സെന്റെർ ബേപ്പൂർ ബി.സി റോഡിൽ പ്രവർത്തനമാരംഭിച്ചു. പിണ്ണാണത്ത് ശൈലജ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ബേപ്പൂരിലെ രാഷ്ട്രീയ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഓൺലൈൻ സേവനങ്ങൾക്ക് പുറമെ വിവിധ ബില്ലുകൾ അടയ്ക്കുന്നതിനുള്ള സംവിധാനവും ഉണ്ട്...

BusinessLatest

അസ്സല്‍കായം സാമ്പാര്‍ പൊടിയുമായി ഈസ്റ്റേണ്‍

കൊച്ചി:ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ഇസിപിഎല്‍) ഏറ്റവും പുതിയ ഉല്‍പ്പന്നമായ അസ്സല്‍കായം സാമ്പാര്‍ പൊടി പുറത്തിറക്കി. ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് സിഇഒ നവാസ് മീരാന്‍, സിഎംഒ മനോജ് ലാല്‍വാനി,...

BusinessLatest

കെ.ടി.ഡി.സി യുടെ “കഫേ പൊളിറ്റൻ“ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് :ബീച്ചിൽ പുതുതായി ആരംഭിച്ച കെ.ടി.ഡി.സി യുടെ 'കഫേ പോളിറ്റൻ റസ്റ്റോറൻറ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ...

BusinessLatest

ഓൾകേരള ഒപ്റ്റിക്കൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു.

കോഴിക്കോട്:ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു, പരസ്പര...

BusinessLatest

ഇന്‍ഡീ എസ് യു വി സ്‌കൂട്ടര്‍ പുറത്തിറക്കി റിവര്‍; പ്രീഓര്‍ഡര്‍ ആരംഭിച്ചു

കോഴിക്കോട്: സ്‌കൂട്ടറുകളുടെ എസ് യു വിയായ ഇന്‍ഡീ പുറത്തിറക്കി ബെംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പായ റിവര്‍. ഒരുസ്‌കൂട്ടര്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നതിന് പുത്തന്‍ വഴികളുമായി, ഇതുവരെ...

BusinessLatest

ക്രോമയുടെ മാജിക്കല്‍ സമ്മര്‍ സെയില്‍

കോഴിക്കോട്: ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്‌നിചാനല്‍ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ മാജിക്കല്‍ സമ്മര്‍ സെയില്‍ പ്രഖ്യാപിച്ചു. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്തെ നേരിടാന്‍ വീടുകളെ ഒരുക്കാനുള്ള അവസരമാണ്...

BusinessLatest

ഡാ​റ്റ സു​ര​ക്ഷ പ​ര​മ​പ്ര​ധാ​നം: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഗാ​വ ഇ​ല​ക്‌​ട്രോ​ണി​ക്സ് സ​ർ​വീ​സ് സെ​ന്‍റ​റിനു തുടക്കം

കോ​ഴി​ക്കോ​ട്: സാ​ങ്കേതി​ക​ വി​ദ്യ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന കാ​ല​ത്ത് ഡാ​റ്റാ സു​ര​ക്ഷ പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്നു പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് നി​ത്യ​ജീ​വി​ത​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണു​ള്ള​തെ​ന്നും...

BusinessLatest

ഇ- മാലിന്യത്തിനും ഡാറ്റാ സുരക്ഷാ ഭീഷണിക്കും പരിഹാരവുമായി ഗാവ. 19ന് ‌മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: വർധിച്ചുവരുന്ന ഇ- മാലിന്യങ്ങളുടെ ശാസ്ത്രീയ നിയന്ത്രണത്തിനും ‌, ഡാറ്റാ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിക്കൊണ്ടുള്ള ഗാവ സർവീസ് സെന്‍ററും, മൊബൈലും കംപ്യൂട്ടറും ഉൾപ്പെടെ പ്രീഓൺഡ് ബ്രാൻഡഡ് ഇലക്‌ട്രോണിക്...

BusinessLatest

ഇന്ത്യ -യു.എ.ഇ സ്വതന്ത്ര വ്യാപാര കരാറും ബിസിനസ് കയറ്റുമതി സാധ്യതകളും സെമിനാർ ഈ മാസം 20 ന് കോഴിക്കോട് താജ് ഹോട്ടലിൽ

കോഴിക്കോട് :കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്സ് ഓർഗനൈസേഷനും (എഫ് ഐ ഇ ഒ ) ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീ സോണും...

1 12 13 14 24
Page 13 of 24