ടേസ്റ്റി നിബിൾസ് ‘റെഡി ടു ഈറ്റ് പുട്ട്’ വിപണിയിൽ
കോഴിക്കോട്: അരൂർ ആസ്ഥാനമായ കേരളത്തിലെ അന്താരാഷ്ട്ര ഭക്ഷ്യ ബ്രാൻഡായ ടേസ്റ്റി നിബിൾസ് 'റെഡി ടു ഈറ്റ് പുട്ട്' പായ്ക്ക് വിപണിയിലിറക്കി. റെഡി-ടു-ഈറ്റ് ശ്രേണിയിൽ ഒരു കമ്പനി ഇതാദ്യമായാണ് പുട്ട് വിപണിയിലെത്തിക്കുന്നത്. ‘റെഡി ടു ഈറ്റ് ഓണം സദ്യ’ പായ്ക്ക് സീസൺ 2ന്റെ വിപണനവും ഇതൊടൊപ്പം ആരംഭിച്ചു. കോഴിക്കോട് നടന്ന ചടങ്ങിൽ ടേസ്റ്റി നിബിൾസ് മാനേജിംഗ് ഡയറക്ടർ ചെറിയാൻ കുര്യനിൽനിന്ന് സിനിമാ താരം അനു സിത്താര പുതിയ ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. ടേസ്റ്റി നിബിൾസ് നൽകുന്ന റെഡി ടു ഈറ്റ് ഓണം സദ്യ പായ്ക്കുകളിലൂടെ ഓണക്കാലത്ത് കേരളത്തിന്റെ...









