cURL Error: 0 Art & Culture – Page 28 – Nano News

Art & Culture

Art & CultureLatestLocal News

മുഹമ്മദ്‌റഫി നൈറ്റ് 24ന് കോഴിക്കോട്

കോഴിക്കോട് : സംഗീത ചക്രവർത്തി മുഹമ്മദ് റഫിയുടെ 97-മത് ജന്മദിനത്തോടനുബന്ധിച്ചു മുഹമ്മദ്‌റഫി ഫൌണ്ടേഷൻ ഡിസംബർ 24 ന് വൈകിട്ട് 6 മണിക്ക് പി. ടി. മുസ്തഫ നഗറിൽ (കോഴിക്കോട് ടാഗോർ സെന്റീനറി ഹാൾ) റഫി നൈറ്റ് സംഘടിപ്പിക്കും. റഫി നൈറ്റ് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്‌ ഉദ്ഗാടനം ചെയ്യും. കോഴിക്കോട് ജില്ലാ കളക്ടർ എൻ. ലോഹിത് റെഡ്‌ഡി, നടൻ മാമുക്കോയ എന്നിവർ മുഖ്യാതിഥി കളായിരിക്കും.പ്രശസ്ത ഗായകൻ കോഴിക്കോട് ഉസ്മാൻ, കട്ടയാട്ട് വേണുഗോപാൽ എന്നിവരെ ആദരിക്കും. തുടർന്നു കോഴിക്കോട് പപ്പൻ നയിക്കുന്ന ഓർക്കസ്ട്രയിൽ...

Art & CultureCinemaGeneralLatest

അവസാന ഈണത്തിലും; ഗൃഹാതുരത്വമുണർത്തുന്ന കസ്തൂരി മണം ഒളിപ്പിച്ച് അർജ്ജുനൻ മാസ്റ്റർ

സംഗീതാസ്വാദകർക്ക് കസ്തൂരി മണക്കുന്ന ഒരു പിടി ഈണങ്ങൾ സമ്മാനിച്ച് മാഞ്ഞു പോയ മലയാളത്തിന്റെ പ്രിയ സംഗീതകാരൻ എം കെ അർജ്ജുനൻ മാസ്റ്റർ അവസാനമായി ഈണമിട്ട കുമാർ നന്ദ...

Art & CultureLocal News

അക്ഷരം പുരസ്കാരം  പ്രദീപ് രാമനാട്ടുകരക്ക്

കോഴിക്കോട്: അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരത്തിന് പ്രദീപ് രാമനാട്ടുകര അർഹനായി. (കവിതകൾ: ബുദ്ധനടത്തം)  ഡിസംബർ 30 വ്യാഴാഴ്ച...

Art & CultureGeneralLatest

അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട്; അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രതിഭാ പുരസ്കാരങ്ങൾക്ക്  (10001 രൂപ) ചലച്ചിത്ര സംവിധായകൻ വി.എം.വിനു,...

Art & CultureGeneralLatest

ജന്മപാപങ്ങൾ ഒഴിഞ്ഞ് പുതുജന്മ പുണ്യം നുകരാനായി പുനർജനി നൂഴാന്‍ നൂറുകണക്കിന് ഭക്തരെത്തി.

കൃഷ്ണേന്ദു. തൃശ്ശൂർ: ജന്മപാപങ്ങൾ ഒഴിഞ്ഞ് പുതുജന്മ പുണ്യം നുകരാനായി തൃശ്ശൂര്‍ തിരുവില്വാമലയിലെ പുനർജനി നൂഴാന്‍ നൂറുകണക്കിന് ഭക്തർ എത്തി. പാപങ്ങൾ ഒഴിഞ്ഞ് പുനർജന്മ പുണ്യം നുകരാൻ കഴിയുമെന്ന...

Art & CultureCinemaGeneralLatest

പുത്തൻ മലയാളം പ്രാദേശിക ഒ.ടി.ടി പ്ലാറ്റ്‌ഫോമായ എം ടാക്കിക്ക് അതിഗംഭീരമായ ലോഞ്ച്

പ്രതീഷ് ശേഖർ കേരളത്തിൽ നിന്നുള്ള പുതിയ ഒടി.ടി പ്ലാറ്റ്‌ഫോമായ എം  ടാക്കി ലോഞ്ച് ചെയ്തു.  2019-ൽ ഗോവയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഇന്ത്യൻ പനോരമ കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട...

Art & CultureCinemaGeneralLatest

തേര് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലക്കൽ - എസ് ജെ സിനു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് 'തേര്'. കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുങ്ങുന്നത്....

Art & CultureCinemaLatest

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ട്രെയിലര്‍ പുറത്തുവിട്ടു

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ചിത്രത്തിന്റെ ഗ്രാന്‍ഡ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. സൈന മൂവീസിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.രണ്ട് മിനിറ്റ് പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ഇപ്പോള്‍...

Art & CultureLocal News

വാദ്യകലാകാരന്മാർക്ക് സ്നേഹ സാന്ത്വനമേകി സോപാനം വാദ്യകലാ സംഘം

കോഴിക്കോട് : കോവിഡ് തരംഗത്തിൽ നിശ്ചലമായ വാദ്യകലാ രംഗത്തെ കലാകാരന്മാർക്ക് സ്നേഹ സാന്ത്വനമേകി ബഹ്‌റിൻ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സോപാനം വാദ്യകലാ സംഘം. കോവിഡ് ബാധയെ തുടർന്ന്...

Art & CultureGeneralLatest

വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരങ്ങൾ സമ്മാനിച്ചു

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളേജും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്കാരങ്ങൾ എം.കെ.രാഘവൻ എം.പി. പുരസ്കാര ജേതാക്കൾക്ക് സമ്മാനിച്ചു. കോഴിക്കോട് അളകാപുരി ഹോട്ടലിൽ...

1 … 27 28 29 … 33
Page 28 of 33