Art & Culture

Art & Culture

ഹൃദയം നിറയ്ക്കും ‘അമ്മ മകൾ ബന്ധത്തിന്റെ കഥയുമായി “അമ്മ മകൾ” സീ കേരളത്തിൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9നു

കൊച്ചി: ജനപ്രിയ ചാനലായ  സീ കേരളം  സീരിയൽ പ്രേമികൾക്കായി വൈകാരികമുഹൂർത്തങ്ങൾ കോർത്തിണക്കി ഒരു പരമ്പര ഒരുക്കുന്നു. ഒരു  അമ്മയുടെയും മകളുടെയും നിർമ്മലസ്നേഹത്തിന്റെ  കഥപറയുന്ന  "അമ്മ മകൾ" ഇന്നു മുതൽ പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തും. അമ്മയും മകളും  തമ്മിലുള്ള മനോഹരമായ ബന്ധവും അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആകസ്മികമായ വഴിത്തിരിവുകളുമാണ് സീരിയലിന്റെ പ്രധാന കഥാതന്തു.     ബോഡിഗാർഡ്, ഗുലുമാൽ, കാവലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി മിത്ര കുര്യൻ ഒരു ഇടവേളയ്ക്കു ശേഷം സംഗീത  എന്ന ശക്‌തമായ  സ്ത്രീ കഥാപാത്രമായി പ്രേക്ഷകർക്ക് മുൻപിലേക്ക് തിരിച്ചെത്തുകയാണ്. പതിവ് കഥാപാത്രങ്ങളിൽ നിന്നും...

Art & CultureLatest

അനുശ്രീ കേന്ദ്രകഥാപാത്രമാകുന്ന താര സിനിമയുടെ ക്യാരക്ടർ പോസ്റ്റർ മഞ്ജു വാര്യർ റിലീസ് ചെയ്തു

  അന്റോണിയോ മോഷൻ പിക്ചേഴ്സ്, ക്ലോസ് ഷോട്ട് എന്റർടൈൻമെന്റ്, സമീർ മൂവീസ് എന്നിവയുടെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന 'താര' യുടെ ക്യാരക്ടർ പോസ്റ്റർ മഞ്ജു...

Art & CultureLocal News

എം.എസ്‌. ബാബുരാജ് പുരസ്കാരങ്ങൾ ഒക്ടോബർ 30 ന് വിതരണം ചെയ്യും.

കോഴിക്കോട്: മലയാളികളുടെ സംഗീതാസ്വാദക കൂട്ടായ്മയായ ഹൃദയരാഗം ഏർപ്പെടുത്തിയ എം.എസ്.ബാബുരാജ് പുരസ്കാരങ്ങൾ ഒക്ടോബർ 30 ന് സമ്മാനിക്കും. കോഴിക്കോട് അളകാപുരിയിൽ രാവിലെ 11 മണിക്ക് എം.പി.അബ്ദുസ്സമദ് സമദാനി എം.പി...

Art & CultureGeneralLatest

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, നടന്‍ ജയസൂര്യ, നടി അന്ന ബെന്‍

51-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ജയസൂര്യ സിനിമ വെള്ളം, നടി അന്ന ബെന്‍, കപ്പേള. മികച്ച സിനിമ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ജനപ്രിയ...

Art & Culture

കാവലാവാൻ മലവാഴി: ശ്രദ്ധ നേടി കരിന്തലക്കൂട്ടം

വൈഷ്ണവ് പുല്ലാട്ട് ആധുനിക കാലഘട്ടത്തിൽ ആവർത്തിച്ചു വരുന്ന മഹാവ്യാധികൾക്കും മാരികൾക്കും എതിരെ പോയകാല സങ്കല്പത്തിന്റെ ഓർമ്മപ്പെടുത്തലാണ് മലവാഴി. നാട്ടറിവ് കൂട്ടായ്മകളിൽ ഊന്നി മൂന്ന് പതിറ്റാണ്ടിനോട് അടുക്കുന്ന കരിന്തലകൂട്ടത്തിന്റെ...

Art & CultureLocal News

പ്രയാണ കൾച്ചറൽ സെന്റെറിൽ കലകളുടെ വിദ്യാരംഭം കുറിച്ചു.

കോഴിക്കോട്: വിജയദശമി ദിനത്തിൽ കാരപ്പറമ്പ് സുകുമാർ ആർക്കേഡിൽ പ്രയാണ കൾച്ചറൽ സെന്റെർ പ്രവർത്തനം ആരംഭിച്ചു. നൃത്ത അധ്യാപിക കലാക്ഷേത്ര ഗായത്രി ശാലു രാജിന് കീഴിൽ ശാസ്ത്രീയ നൃത്ത...

Art & Culture

വേദനകളാൽ പകർത്തിയ വരികൾക്ക് പ്രേക്ഷക പ്രശംസ: ധനീഷ് പി വള്ളിക്കുന്നിന്റെ “അച്ഛൻ ” ആൽബം ശ്രദ്ധേയമാവുന്നു.

ആരതി ജിമേഷ് ഫറോക്ക്: മിമിക്രി കലാകാരനായ ധനീഷ് പി വള്ളിക്കുന്നിന്റെ എല്ലാമെല്ലാം ആയിരുന്ന, തന്റെ കലാ കായിക വളർച്ചക്ക് താങ്ങും തണലുമായി എന്നും കൂടെ ഉണ്ടായിരുന്ന അച്ഛന്റെ...

Art & CultureLocal News

‘ഞ്ഞിപ്പെം എന്താ ചെയ്യാ.. ?’ ഗൃഹാങ്കണ നാടകവുമായി നാട്ടുറവ

ഫറോക്ക്: നാടകത്തിന്റെ അതിജീവനം പ്രമേയമാക്കി വാഴയൂരിലെ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാട്ടുറവ ഗൃഹാങ്കണ നാടകവുമായി വീട്ടുമുറ്റങ്ങളിലേക്ക്...നിറഞ്ഞ ജനക്കൂട്ടത്തിന് മുന്നിൽ അവതരിപ്പിക്കേണ്ട നാടകം കോവിഡ് പ്രതിസന്ധി മൂലം കോവിഡ്...

Art & CultureGeneral

നവരാത്രി; “വീണാധാരി” മൂകാംബിക ഭക്തിഗാനം ആസ്വാദകരിലേക്ക്

കോഴിക്കോട്- പീ കോക്ക് ക്രിയേഷന്‍സിന്റെ ബാനറില്‍  പിന്നണിഗായകന്‍ മധുബാലകൃഷ്ണന്‍ ആലപിച്ച ഏറ്റവും പുതിയ മൂകാംബിക ഭക്തിഗാനം വീണാധാരി റിലീസ് ആയി. സുബോധ് കോഴിക്കോട് സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം...

Art & CultureLatest

സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനം: പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്ത് യുവാക്കൾ

കൊച്ചി: സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനമൊരുക്കി ഒരുകൂട്ടം യുവാക്കൾ. സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്താണ് യുവാക്കളുടെ പിറന്നാൾ സമ്മാനം. ലിന്റോ കുര്യന്റെ...

1 30 31 32 33
Page 31 of 33