Art & Culture

Art & CultureCinemaLatest

എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണം

ആസിഫ് അലി , രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണന്‍ എഴുതി ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്ന് വില്ല്യം ഫ്രാന്‍സിസ് ആലപിച്ച ‘തന്നേ തന്നേ ഞാനിരിക്കെ…’ എന്ന ഗാനമാണ് റിലീസായത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫീല്‍ ഗുഡ് ഗാനമെന്നാണ് പ്രേക്ഷകര്‍ ഈ ഗാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.   https://www.youtube.com/watch?v=O8S4uLxkI3Q&t=256s    സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീതം പകരുന്ന ഇരുനൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’.സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍,...

Art & CultureGeneralLatest

അന്തരം ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെൽ മത്സര വിഭാഗത്തിൽ

കോഴിക്കോട്: രാജ്യത്തെ ശ്രദ്ധേയമായ ജയ്പൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ മത്സരവിഭാഗത്തിലേക്ക് ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരം തെരഞ്ഞെടുക്കപ്പെട്ടു. ഫീച്ചർ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 24...

Art & CultureGeneralLatest

പ്രകൃതിയിൽ നിന്നും നിറങ്ങൾ തേടി അസ്‌ല…

  സൂര്യ വിനീഷ്.....  പ്രകൃതിയിൽ നിന്നു തന്നെ നിറങ്ങൾ കണ്ടെത്തി ചിത്രം വരയ്ക്കുന്ന ഒരു കലാകാരി ഉണ്ട് കോഴിക്കോട് തിരുവമ്പാടിയിൽ. തിരുവമ്പാടി ചാലക്കൽ മെഹബൂബിന്റെ മകളായ അസ്‌ലക്കു നിറങ്ങൾ...

Art & CultureGeneralLatest

കെ.പി.എ.സി ലളിത ആശുപത്രിയില്‍

കൊച്ചി:നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ താരം ഐസിയുവിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന...

Art & CultureLocal News

ആറ്റക്കോയ പള്ളിക്കണ്ടിയുടെ 10-ാമത് പുസ്തകം “മരുഭൂമിയിലെ കിരണങ്ങൾ” പ്രകാശനം ചെയ്തു.

കോഴിക്കോട്:പത്രപ്രവർത്തകനും എഴുത്തുകാരനുമായ ആറ്റക്കോയ പള്ളിക്കണ്ടിയുടെ 10-ാമത് പുസ്തകം “മരുഭൂമിയിലെ കിരണങ്ങൾ"  ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി സാഹിത്യ സംഗമത്തിൽ ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള...

Art & CultureGeneralLatest

മമ്മൂട്ടി-നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ പ്രകാശനം ചെയ്തു

കോഴിക്കോട്:മാധ്യമപ്രവര്‍ത്തകന്‍ രമേഷ് പുതിയമഠം എഴുതിയ 'മമ്മൂട്ടി-നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ' എന്ന പുസ്തകം എം.ടി.വാസുദേവന്‍ നായര്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരിന് നല്‍കി പ്രകാശനം...

Art & CultureGeneralLatest

‘മരക്കാര്‍’ ഒ.ടി.ടിയില്‍ തന്നെ; തിയേറ്റര്‍ റിലീസിനുള്ള ചര്‍ച്ചകള്‍ നിര്‍ത്തി

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രം ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യും. നീണ്ട നാളത്തെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടാണ് ചിത്രം ഒ.ടി.ടിയില്‍ തന്നെ റിലീസിനെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍...

Art & CultureGeneral

നവാഗതകര്‍ക്കായി ടെന്‍ പോയിന്‍റ് ചലച്ചിത്ര പുരസ്കാരം: അപേക്ഷകൾ ക്ഷണിച്ചു

കൊച്ചി: ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി നവാഗത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുരസ്കാരം നല്‍കുന്നു. ചലച്ചിത്ര ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാകും ഈ അവാര്‍ഡിനായി പരിഗണിക്കപ്പെടുക എന്നതാണ് 'ടെന്‍ പോയിന്‍റ്...

Art & CultureLocal News

വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ പുരസ്കാരം സുദീപ് തെക്കേപ്പാട്ടിന്.

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ 'ബഷീര്‍ സാഹിത്യ പുരസ്‌കാരം' കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ സുദീപ് തെക്കേപ്പാട്ടിന്. പതിനായിരം രൂപയും പ്രശസ്തിപത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം....

Art & CultureGeneralLatest

പുതുമകളും യുവത്വത്തിന്റെ ആഘോഷവുമായ് പപ്പനും പത്മിനിയും രണ്ടാം സീസണിലേക്ക്

അനിയൻ... കോഴിക്കോട്: നിഷ്കളങ്ക ഹാസ്യത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഹരമായ ബിജു സോപാനവും, നിഷ സാരംഗും നായികാ നായകന്മാരായി അഭിനയിച്ച കുടുംബ വെബ് സീരീസായ പപ്പനും പത്മിനിയും രണ്ടാം...

1 27 28 29 31
Page 28 of 31