Art & Culture

Art & CultureLatest

”മായാജലം” ദ്വി ദിന ജാലച്ചായ ക്യാമ്പിന് സമാപനം

കോഴിക്കോട്:വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ ക്ലസ്റ്ററിലെ പരിശീലകർ കൃഷ്ണ മേനോൻ മ്യൂസിയത്തിൽ സംഘടിപ്പിച്ച ദ്വി ദിന  ജലച്ചായ ക്യാമ്പ്''മായാജലം'' വ്യത്യസ്തമായി. ശില്പകല, ചിത്രകലാ വിഭാഗങ്ങളിലെ പരിശീലകരായ അശ്വതി പ്രകാശ്, അംബേത് രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. കുട്ടികളും മുതിർന്നവരും അടക്കം അറുപതിലധികം ആളുകൾ പങ്കെടുത്തു. യുവ കലാകാരന്മാരുടെ കൂട്ടായ്മയായ ജാഗ ആർട്ട്‌ കലക്റ്റീവ് ആണ് വർക്ക്‌ ഷോപ്പ് നയിച്ചത്. ജില്ലയിലെ പഠിത്താക്കൾക്ക്‌ പുറമെ വയനാട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ളവരും പരിപാടിയിൽ പങ്കെടുത്തു.കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ സൗജന്യ കലാ...

Art & CultureLatest

മൂന്നാമത് മധുമാസ്റ്റർ നാടക പുരസ്കാരം ഗോപാലൻ അടാട്ടിന് സമ്മാനിച്ചു.

കോഴിക്കോട്:മനുവാദ - നവ ഹിന്ദുത്വ സംസ്കാരം നമ്മുടെ ജീവിതത്തിൽ ആഴത്തിൽ പിടിമുറുക്കിയിരിക്കുന്ന ഫാസിസ്റ്റ് കാലത്ത് ജനകീയ മുന്നേറ്റങ്ങളിലൂടെ വലിയ , പ്രതിരോധം ഉയർന്നു വരേണ്ട അനിവാര്യമായ കാലമാണിതെന്ന്...

Art & CultureLocal News

നാടകത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

ഫറോക്ക്: കോഴിക്കോടൻ കളിത്തട്ട് അവതരിപ്പിക്കുന്ന പുതിയ നാടകത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.ജയക്കിളി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു സ്വപ്ന ഗാനം പോലെ എന്ന നാടകത്തിൽ സി.എസ്. ദാസ്...

Art & CultureLatest

‘ഗാസയുടെ പേരുകള്‍, കോഴിക്കോട് ഗാസക്കൊപ്പം’; ചിത്രകലാ എക്‌സിബിഷന്‍ ആരംഭിച്ചു

'ഗാസയുടെ പേരുകള്‍, കോഴിക്കോട് ഗാസക്കൊപ്പം'; ചിത്രകലാ എക്‌സിബിഷന്‍ ആരംഭിച്ചു കോഴിക്കോട് : സാംസ്‌കാരിക സംഘടനകളുടെ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒക്ടോ: 21 ന് ഫ്രീഡം സ്‌ക്വയറില്‍ വെച്ച്...

Art & CultureLocal News

സോപാന സംഗീത സഭയുടെ നാലാം വാർഷിക ആഘോഷം ഒക്ടോബർ 11 ന്

കോഴിക്കോട്:കേരളത്തിന്റെ സാംസ്കാരിക ഇടങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യമറിയിച്ച് യാത്ര തുടരുന്ന സോപാന സംഗീത സഭയുടെ നാലാം വാർഷിക ആഘോഷം ഒക്ടോബർ 11 ന് ശനിയാഴ്ച കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര...

Art & CultureLatest

നവീന സർഗ്ഗാവിഷ്കാരങ്ങൾ തേടാനുള്ള ആഹ്വാനത്തോടെ വികെഎസ് ശാസ്ത്രസാംസ്കാരികോത്സവത്തിനു സമാപനം

പ്രമോദനവും പ്രബോധനവുമല്ല, പ്രകോപനമാകണം ഇന്നു കലയുടെ ധർമ്മമെന്ന് പ്രൊഫ. എം. എം. നാരായണൻ അഭിപ്രായപ്പെട്ടു. വ്യവസ്ഥിതിയെ ചൊടിപ്പിക്കുന്ന ക്രോധത്തിൻ്റെ നാടകം (Theatre of wrath) ആണ് രൂപപ്പെടേണ്ടതെന്നും...

Art & CultureLatest

ലയൺസ് ഇൻ്റർനാഷണൽ ഓൾ കേരള പെയ്ൻ്റിങ്ങ് കോമ്പറ്റീഷൻ & പീസ് പോസ്റ്റർ കോണ്ടസ്റ്റ് കോഴിക്കോട്

കോഴിക്കോട്:ലയൺസ് ഇൻ്റർനാഷണലിൻ്റെ 2025 വർഷത്തെ ഓൾ കേരള പെയ്ൻ്റിങ്ങ് കോമ്പറ്റീഷൻ & പീസ് പോസ്റ്റർ കോണ്ടസ്റ്റ് കോഴിക്കോട് വി.കെ കൃഷ്‌ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.കോഴിക്കോട് മേയർ...

Art & CultureLatest

ഇ.സന്തോഷ് കുമാറിന് വയലാർ അവാർഡ്

തിരുവനന്തപുരം:49-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം ഇ.സന്തോഷ് കുമാറിന്. 2024ൽ പ്രസിദ്ധീകരിച്ച 'തപോമയിയുടെ അച്ഛൻ' എന്ന നോവലിനാണ് പുരസ്കാരം. തിരുവനന്തപുരത്ത് ഇന്നു നടന്ന ചടങ്ങിൽ വയലാര്‍ രാമവര്‍മ്മ...

Art & CultureEducationLocal News

കൊച്ചുകലാകാരന്മാർക്ക് പിന്തുണയായി ഹർഷോത്സവ് 2025

കോഴിക്കോട്:കൊച്ചുകുട്ടികളുടെ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതി നായി കോഴിക്കോട് ചിന്മയ വിദ്യാലയ സംഘടിപ്പിച്ച 'ഹർഷോത്സവ് 2025' നാവ്യാനുഭവമായി. ഏഴ് വയസ്സിൽ താഴെയുള്ള അമ്പതോളം കുട്ടികൾ വേദിയിൽ തങ്ങളുടെ കാലപ്രകടനവുമായി അണിനിരന്നു....

Art & CultureLatest

“പൈതൃകം 2025” തുടങ്ങി ;പുതിയ തലമുറയ്ക്ക് പഠിക്കാൻ അവസരമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ

കോഴിക്കോട്:ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും പൈതൃക മൂല്യമുള്ള ചരിത്രവസ്തുക്കളുടെ പ്രദർശനം "പൈതൃകം മാനാഞ്ചിറയ്ക്ക് സമീപം സി.എസ്.ഐ കത്തീഡ്രൽ ഹാളിൽ തുടങ്ങി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ...

1 2 3 32
Page 2 of 32