Art & Culture

Art & CultureLocal News

കേരള ഗസൽ ഫൗണ്ടേഷൻ മെഹ്ഫിൽ സംഘടിപ്പിച്ചു.

കോഴിക്കോട്:മലബാറിലെ സംഗീതപ്രേമികളുടെ പ്രമുഖ കൂട്ടായ്മയായ കേരള ഗസൽ ഫൗണ്ടേഷന്റെ (കെജിഎഫ്) മാസാന്ത മെഹ്ഫിൽ പരിപാടിയിൽ പ്രമുഖ ഗായിക ഡോ. സിനിത മേഹ്ഷാബ് ഫിൽമി ഗസൽ ഗാനങ്ങൾ ആലപിച്ചു. മുസ്തഫ മാത്തോട്ടം സലിം എന്നിവർ പിന്നണി വായിച്ചു. ഷാഫി പെരുമണ്ണ അതിഥിയെ പരിചയപ്പെടുത്തി. നൗഷാദ് കുഴിമ്പാടത്ത് മൊമെന്റോ സമ്മാനിച്ചു. കെജിഎഫ് പ്രസിഡന്റ് ലിങ്കൺ സ്വാഗതവും മുഷ്താഖ് അലി നന്ദിയും പറഞ്ഞു....

Art & CultureLatest

സര്‍ഗപ്രതിഭാ പുരസ്‌കാരം മധു ബാലകൃഷ്ണന് സമ്മാനിച്ചു

കോഴിക്കോട്: കേസരി നവരാത്രി സര്‍ഗോത്സവത്തോടനുബന്ധിച്ച് നല്‍കിവരുന്ന സര്‍ഗപ്രതിഭ പുരസ്‌കാരം പ്രശസ്ത പിന്നണിഗായകന്‍ മധു ബാലകൃഷ്ണന് സമര്‍പ്പിച്ചു. നവരാത്രി സര്‍ഗോത്സവത്തിന്റെ എട്ടാംനാളില്‍ ചാലപ്പുറം കേസരി ഭവനിലെ പരമേശ്വരം ഹാളില്‍...

Art & CultureLatest

വിനീഷ് വിദ്യാധരന് എസ്.കെ പൊറ്റെക്കാട്ട് സാഹിത്യ പുരസ്കാരം സമ്മാനിച്ചു.

കോഴിക്കോട്:എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എസ്.കെ.പൊറ്റെക്കാട്ട് സാഹിത്യ അവാർഡ് സമർപ്പണ സമ്മേളനം ഹൈക്കോടതി ജഡ്‌ജി ജസ്റ്റ‌ിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസൻ ചെമ്പോളിക്കും വിനീഷ്...

Art & CultureLatest

വികസിത ഭാരതത്തിനായുള്ള മുന്നേറ്റത്തില്‍ എല്ലാവരും പങ്കാളികളാകണം: ഗവര്‍ണര്‍

കോഴിക്കോട്: വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ നാമെല്ലാവരും പങ്കാളികളാകണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കോഴിക്കോട് കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവത്തിന്റെ നാലാം ദിവസത്തെ സര്‍ഗസംവാദം...

Art & CultureCinemaLatest

എം എസ്‌ സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ ജെ യേശുദാസിന്.

ചെന്നൈ:തമിഴ്‌നാട് സർക്കാരിൻ്റെ എം എസ്‌ സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ ജെ യേശുദാസിന്. സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്‌നാട് സർക്കാർ പുരസ്‌കാരം സമ്മാനിക്കുന്നത്....

Art & CultureLatest

ഒരമ്മയുടെ ഉള്ളുരുകലിൻ്റെ നേർച്ചിത്രം -“മകനേ നിനക്കായ്”കവിതാ സമാഹാരം പ്രകാശനത്തിനൊരുങ്ങുന്നു.

കോഴിക്കോട്:കണ്ട് കൊതി തീരും മുൻപേ കാലം കവർന്നെടുത്ത തൻ്റെ കൺമണിയുടെ ഓർമ്മകളിൽ ഒരമ്മ എഴുതിച്ചേർത്ത അക്ഷരക്കൂട്ടുകളാണ് "മകനേ നിനക്കായ് " എന്ന കവിതാ സമാഹാരം. ഒരുമിച്ചുള്ള യാത്രയിൽ...

Art & CultureLatest

വി.എച്ച്. നിരഞ്ജന എഴുതിയ ഇരുപതിയൊന്ന് ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ‘മെമ്മയര്‍ ഓഫ് ആന്‍ ഓഡിസി’ പ്രകാശനം ചെയ്തു.

കോഴിക്കോട്: കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ മുന്നോടിയായി മഹാസാരസ്വത പൂജ നടന്നു. കൊല്ലൂർ മുകാംബിക ക്ഷേത്രം മുഖ്യ അര്‍ച്ചകന്‍ സുബ്രഹ്മണ്യ അഡിഗകളാണ് കേസരി അമ്മന് പൂജ നടത്തിയത്. അഡിഗകളെ...

Art & CultureLocal News

പ്രായത്തെ വെറും അക്കത്തിലൊതുക്കി തങ്കം മടപ്പുള്ളിയും സംഘവും കാണിക്കൾക്ക് മുന്നിൽ വിസ്മയം തീർത്തു

ബേപ്പൂർ: ഈ വർഷത്തെ കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ വയോജനോത്സവത്തിൽ പ്രായത്തെ വെറും അക്കത്തിലൊതുക്കി തങ്കം മടപ്പുള്ളിയും സംഘവും കാണിക്കൾക്ക് മുന്നിൽ വിസ്മയം തീർത്തു. ബേപ്പൂർ 47-ാം ഡിവിഷണിലെ...

Art & CultureLocal News

ചിറക് 2025″ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം; വിളംബര ജാഥ വർണ്ണാഭമായി

  താമരശ്ശേരി: കോഴിക്കോട് റവന്യൂ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം ചിറക് 2025 സെപ്റ്റംബർ 23-ന് കാരുണ്യതീരം ക്യാമ്പസിൽ നടക്കും. കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര ജാഥ...

Art & CultureLatest

കാൻസർ വാർഡുകളിലെ കുരുന്നുകൾക്കായി മൂന്നാം ക്ലാസുകാരിയുടെ വായനാ മധുരം

കോഴിക്കോട്: അർബുദ ബാധിതരായി ജീവിതത്തോടും വേദനയോടും മല്ലിട്ട് ഗവ. മെഡിക്കൽ കോളേജുകളിലെ കാൻസർ വാർഡുകളിൽ കഴിയുന്ന കുരുന്നുകൾക്ക് 'അക്ഷരക്കൂട്ട്' എന്ന പേരിൽ വായനയുടെ മധുരം പകരാനുള്ള സ്വപ്നപദ്ധതിയുമായി...

1 2 3 4 32
Page 3 of 32