Wednesday, September 2, 2026

Art & Culture

Art & CultureLatest

വിനീഷ് വിദ്യാധരന് എസ്.കെ പൊറ്റെക്കാട്ട് സാഹിത്യ പുരസ്കാരം സമ്മാനിച്ചു.

കോഴിക്കോട്:എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എസ്.കെ.പൊറ്റെക്കാട്ട് സാഹിത്യ അവാർഡ് സമർപ്പണ സമ്മേളനം ഹൈക്കോടതി ജഡ്‌ജി ജസ്റ്റ‌ിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസൻ ചെമ്പോളിക്കും വിനീഷ് വിദ്യാധരനും അദ്ദേഹം അവാർഡ് സമ്മാനിച്ചു. ഹൃദയത്തെ സ്പർശിച്ച എഴുത്തുകളായതിനാലാണ് എസ്.കെ.പൊറ്റെ ക്കാടിനെ ഇന്നും മലയാളികൾ ഓർക്കുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഓരോ വായനയിലും അദ്ദേഹ ത്തിന്റെ ഓരോ കഥാപാത്രം വായനക്കാരനായി മാറുന്ന അനുഭൂതിയാണ്. എഴുത്തിൽ ഇത്തരം മാജിക് നിറച്ച എസ്.കെ സഞ്ചാര സാഹിത്യത്തിന്റെ പിതാവാണെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. അവാർഡ് സമിതി പ്രസിഡൻ്റ് ടി.എം.വേലായുധൻ...

Art & CultureLatest

വികസിത ഭാരതത്തിനായുള്ള മുന്നേറ്റത്തില്‍ എല്ലാവരും പങ്കാളികളാകണം: ഗവര്‍ണര്‍

കോഴിക്കോട്: വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ നാമെല്ലാവരും പങ്കാളികളാകണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കോഴിക്കോട് കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവത്തിന്റെ നാലാം ദിവസത്തെ സര്‍ഗസംവാദം...

Art & CultureCinemaLatest

എം എസ്‌ സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ ജെ യേശുദാസിന്.

ചെന്നൈ:തമിഴ്‌നാട് സർക്കാരിൻ്റെ എം എസ്‌ സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ ജെ യേശുദാസിന്. സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്‌നാട് സർക്കാർ പുരസ്‌കാരം സമ്മാനിക്കുന്നത്....

Art & CultureLatest

ഒരമ്മയുടെ ഉള്ളുരുകലിൻ്റെ നേർച്ചിത്രം -“മകനേ നിനക്കായ്”കവിതാ സമാഹാരം പ്രകാശനത്തിനൊരുങ്ങുന്നു.

കോഴിക്കോട്:കണ്ട് കൊതി തീരും മുൻപേ കാലം കവർന്നെടുത്ത തൻ്റെ കൺമണിയുടെ ഓർമ്മകളിൽ ഒരമ്മ എഴുതിച്ചേർത്ത അക്ഷരക്കൂട്ടുകളാണ് "മകനേ നിനക്കായ് " എന്ന കവിതാ സമാഹാരം. ഒരുമിച്ചുള്ള യാത്രയിൽ...

Art & CultureLatest

വി.എച്ച്. നിരഞ്ജന എഴുതിയ ഇരുപതിയൊന്ന് ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ‘മെമ്മയര്‍ ഓഫ് ആന്‍ ഓഡിസി’ പ്രകാശനം ചെയ്തു.

കോഴിക്കോട്: കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ മുന്നോടിയായി മഹാസാരസ്വത പൂജ നടന്നു. കൊല്ലൂർ മുകാംബിക ക്ഷേത്രം മുഖ്യ അര്‍ച്ചകന്‍ സുബ്രഹ്മണ്യ അഡിഗകളാണ് കേസരി അമ്മന് പൂജ നടത്തിയത്. അഡിഗകളെ...

Art & CultureLocal News

പ്രായത്തെ വെറും അക്കത്തിലൊതുക്കി തങ്കം മടപ്പുള്ളിയും സംഘവും കാണിക്കൾക്ക് മുന്നിൽ വിസ്മയം തീർത്തു

ബേപ്പൂർ: ഈ വർഷത്തെ കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ വയോജനോത്സവത്തിൽ പ്രായത്തെ വെറും അക്കത്തിലൊതുക്കി തങ്കം മടപ്പുള്ളിയും സംഘവും കാണിക്കൾക്ക് മുന്നിൽ വിസ്മയം തീർത്തു. ബേപ്പൂർ 47-ാം ഡിവിഷണിലെ...

Art & CultureLocal News

ചിറക് 2025″ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം; വിളംബര ജാഥ വർണ്ണാഭമായി

  താമരശ്ശേരി: കോഴിക്കോട് റവന്യൂ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം ചിറക് 2025 സെപ്റ്റംബർ 23-ന് കാരുണ്യതീരം ക്യാമ്പസിൽ നടക്കും. കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര ജാഥ...

Art & CultureLatest

കാൻസർ വാർഡുകളിലെ കുരുന്നുകൾക്കായി മൂന്നാം ക്ലാസുകാരിയുടെ വായനാ മധുരം

കോഴിക്കോട്: അർബുദ ബാധിതരായി ജീവിതത്തോടും വേദനയോടും മല്ലിട്ട് ഗവ. മെഡിക്കൽ കോളേജുകളിലെ കാൻസർ വാർഡുകളിൽ കഴിയുന്ന കുരുന്നുകൾക്ക് 'അക്ഷരക്കൂട്ട്' എന്ന പേരിൽ വായനയുടെ മധുരം പകരാനുള്ള സ്വപ്നപദ്ധതിയുമായി...

Art & CultureLocal News

കോഴിക്കോടിനെ സംഗീത നഗരമായി പ്രഖ്യാപിക്കണം.

കോഴിക്കോട്:കോഴിക്കോടിന്റെ സമ്പന്നമായ സംഗീത -- കലാപാരമ്പര്യം കണക്കിലെടുത്ത്, നഗരത്തെ സംഗീത നഗരമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി,കലാ-സാംസ്കാരിക-സംഗീത -പ്രവർത്തകരുടെ നേതൃത്വത്തിൽ വിപുലമായ ജനകീയകൂട്ടായ്മയ്ക്ക് വേദിയൊരുങ്ങുന്നു.മലയാളത്തിലെ ജനപ്രിയസംഗീതത്തിന്റെ ഉദയവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച...

Art & CultureLatest

കെ എസ് ആർ ടി സി സ്വന്തമായി ഗാനമേള ട്രൂപ്പ് ആംരംഭിക്കുന്നു

തിരുവനന്തപുരം:ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് കെ എസ് ആർ ടി സി സ്വന്തമായി ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ ഒരുങ്ങുന്നത്. ട്രൂപ്പിൽ അംഗമാകാൻ കെ...

1 3 4 5 33
Page 4 of 33
error: Content is protected !!