നവംബർ 1ന് സ്കൂൾ തുറക്കും; റഹ് മാനിയ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
കോഴിക്കോട്: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കോഴിക്കോട് റഹ്മാനിയ സ്കൂളിൽ ശുചീകരണ പ്രവർത്തികൾ നടത്തി. സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പരിപാടിയിൽ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി...









