Reporter

Reporter
8486 posts
GeneralLatest

കാലവര്‍ഷം പിന്‍വാങ്ങുന്നു, 26ന് തുലാവര്‍ഷം ആരംഭിക്കും: വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 26ന് തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേദിവസം തന്നെയാണ് കാലവര്‍ഷം പിന്‍വാങ്ങുന്നത്. ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക്...

GeneralLatest

കേരള പൊലീസ് സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ പരിശീലകരാകാം,കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത കോച്ചിംഗ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള പൊലീസില്‍ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ പരിശീലകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, നീന്തല്‍ എന്നീ വിഭാഗങ്ങളില്‍ പുരുഷ, വനിതാ കായികതാരങ്ങള്‍ക്കും ഹാന്‍ഡ്‌ബോള്‍, വാട്ടര്‍പോളോ, ജൂഡോ,...

GeneralLatest

നൂറ് കോടി വാക്സീൻ  എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: നൂറ് കോടി വാക്സീൻ  എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. അസാധാരണ ലക്ഷ്യമാണ് രാജ്യം...

Local News

അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡ്; സി.പി.എം, കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി

റഫീഖ് തോട്ടുമുക്കം മുക്കം: മലയോര മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന കൈതപ്പൊയിൽ അഗസ്ത്യൻ മുഴി നിർമാണത്തിൽ കരാറുകാർ അനാസ്ഥ കാണിക്കുകയാണന്നാരോപിച്ചും കരാറുകാരനെതിരെ നടപടിയാവശ്യപ്പെട്ടുമാണ് സി.പി.എം പ്രവർത്തകരുടേയും കോൺഗ്രസ് പ്രവർത്തകരുടേയും...

GeneralLocal News

പ്രകൃതി ദുരന്തം, കരുതൽ വേണം;പണിക്കർ സർവ്വീസ് സൊസൈറ്റി (കണിയാർ ട്രസ്റ്റ് )

കോഴിക്കോട്: പാറ പൊട്ടിക്കലിനെതിരെ ശക്തമായ നിയമനിർമ്മാണം നടത്താൻ സർക്കാർ തയ്യാറാവണമെണ് പണിക്കർ സർവ്വീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ മുരളീധരൻ പണിക്കർ. പ്രകൃതിക്കെതിരെ ദശാബ്ദങ്ങളായി നടന്നു...

GeneralLocal News

സിറ്റി എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബില്‍ ട്രസ്റ്റ് ഹാൽസിയോൻ ഡയാലിസിസ് സെന്ററിലേക്ക് ഡയലൈസറുകൾ നൽകി

കോഴിക്കോട് :സിറ്റി എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബില്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹാൽസിയോൻ ഡയാലിസിസ് സെന്ററിലേക്ക് അറുപതോളം രോഗികള്‍ക്ക് സാമ്പത്തിക സഹായവും ഡയലൈസറും വിതരണം ചെയ്തു. പരിപാടി കെ. മുരളീധരന്‍...

Business

അഡിഡാസും ദീപിക പദുകോണും പങ്കാളിത്തത്തിലേര്‍പ്പെട്ടു

കൊച്ചി: ദീപിക പദുകോണ്‍ അഡിഡാസുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. ഫിറ്റ്നസ് എന്ന പൊതു ലക്ഷ്യത്തിനായി അഡിഡാസ് ദീപികയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കും. സ്പോര്‍ട്സ് ദീപികയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ അഡിഡാസിന്റെ ഫിറ്റ്നസ്...

GeneralLatest

റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ല, കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തു. കാസര്‍കോട് എംഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തിരിക്കുന്നത്. പേരാമ്പ്ര- താന്നിക്കണ്ടി –...

Local News

സേവനം മുഖമുദ്രയാക്കിയ ഉത്കൃഷ്ടമായ പ്രസ്ഥാനമാണ് റെഡ്ക്രോസ് സൊസൈറ്റി; തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ

കോഴിക്കോട്: ഉദാത്തമായ മാനവികത ഉയർത്തി പിടിക്കുന്ന സേവനം മുഖമുദ്രയാക്കിയ ഉത്കൃഷ്ടമായ പ്രസ്ഥാനമാണ് റെഡ്ക്രോസ് സൊസൈറ്റിയെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പറഞ്ഞു. ഇന്ത്യൻ റെഡ് ക്രോസ്...

HealthLatest

സ്‌കൂള്‍ തുറക്കല്‍: രക്ഷിതാക്കള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം – ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട്: സ്‌കൂളുകള്‍  തുറക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ വാക്സിന്‍  രണ്ടാം ഡോസെടുക്കാന്‍ സമയമായ എല്ലാ രക്ഷിതാക്കളും വീട്ടിലെ മറ്റു അംഗങ്ങളും രണ്ടാം ഡോസെടുത്ത് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ...

1 832 833 834 849
Page 833 of 849