• Home  
  • നവംബർ 1ന് സ്കൂൾ തുറക്കും; റഹ് മാനിയ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
- Local News

നവംബർ 1ന് സ്കൂൾ തുറക്കും; റഹ് മാനിയ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

കോഴിക്കോട്: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കോഴിക്കോട് റഹ്മാനിയ സ്കൂളിൽ ശുചീകരണ പ്രവർത്തികൾ നടത്തി. സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പരിപാടിയിൽ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് വളണ്ടിയർമാർ, സാമൂഹ്യസന്നദ്ധ പ്രവർത്തകർ, അധ്യാപകർ, രക്ഷിതാക്കൾ കോഴിക്കോട് കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കാളികളായി . പിടിഎ പ്രസിഡണ്ട് ഗോപകുമാർ, വൈസ് പ്രസിഡൻറ് ഷബീർ ചെറുവാടി, ഹെഡ് മിസ്ട്രസ് ഖമറുൽ ലൈല, ബിജു മേപ്പള്ളി,ഗിരീഷ്,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ .പി സി.പി.യൂനുസ്,വളണ്ടിയർ സെക്രട്ടറി ഫഹീം.പി എന്നിവർ നേതൃത്വം […]

കോഴിക്കോട്: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കോഴിക്കോട് റഹ്മാനിയ സ്കൂളിൽ ശുചീകരണ പ്രവർത്തികൾ നടത്തി.

സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പരിപാടിയിൽ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് വളണ്ടിയർമാർ, സാമൂഹ്യസന്നദ്ധ പ്രവർത്തകർ, അധ്യാപകർ, രക്ഷിതാക്കൾ കോഴിക്കോട് കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കാളികളായി .

പിടിഎ പ്രസിഡണ്ട് ഗോപകുമാർ, വൈസ് പ്രസിഡൻറ് ഷബീർ ചെറുവാടി, ഹെഡ് മിസ്ട്രസ് ഖമറുൽ ലൈല, ബിജു മേപ്പള്ളി,ഗിരീഷ്,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ .പി സി.പി.യൂനുസ്,വളണ്ടിയർ സെക്രട്ടറി ഫഹീം.പി എന്നിവർ നേതൃത്വം നൽകി

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.