Reporter

Reporter
8486 posts
Local News

കേരളാ സ്റ്റേറ്റ് എക്സ് സർവീസസ്സ് ലീഗ് കോഴിക്കോട് ജില്ലാ മഹിളാ വിംഗ് പ്രസിഡന്റായി സുനിത മണികണ്ഠനെയും സിക്രട്ടറിയായി ഊർമിള രാജഗോപാലിനെയും തെരഞ്ഞെടുത്തു.

കോഴിക്കോട്: കേരളാ സ്റ്റേറ്റ് എക്സ് സർവീസസ്സ് ലീഗ് കോഴിക്കോട് ജില്ലാ മഹിളാ വിംഗ് കമ്മറ്റിയുടെ വാർഷിക ജനറൽ ബോഡി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വെസ്റ്റ് ഹിൽ...

LatestLocal News

നാദാപുരം ചേലക്കാട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയിൽ റെയ്ഡ്: 16 ടിപ്പര്‍ ലോറികള്‍ പിടികൂടി

കോഴിക്കോട്: നാദാപുരം ചേലക്കാട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍  റവന്യു അധികൃതർ നടത്തിയ റെയ്ഡില്‍ 16 ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയില്‍ എടുത്തു. ക്വാറിയുടെ പ്രവർത്തനം റവന്യു  അധികൃതർ  നിർത്തിവെപ്പിച്ചു....

Local News

ഫറോക്കിലെ ടിപ്പു കോട്ട സർക്കാർവിജ്ഞാപനത്തിന് – 30 വർഷം,കോടതി വിധി നടപ്പിലാക്കുക;ഫറോക്ക് മോണ്യുമെന്റ് ഡവലപ്മെന്റ് കൗൺസിൽ

ഫറോക്ക്: മൈസൂർ കടുവ എന്ന പേരിൽ ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായിരുന്ന ടിപ്പുസുൽത്താൻ പടയോട്ടങ്ങളുടെ ഭാഗമായി മലബാറിന്റെ ആസ്ഥാനമായും തുറമുഖ നഗരത്തിന്റെ നിർമ്മിതിയുമായ് ബന്ധപ്പെട്ടും നിർമ്മിച്ച ഏക കോട്ടയാmi ഫറോക്ക്...

BusinessGeneralLatest

സംരംഭകർക്ക് സഹായവുമായി മലബാർ ചേംബർ- ഐ പി എ ധാരണ

കോഴിക്കോട് : മലബാറിലെ വ്യവസായികൾക്ക് ദുബായിലും അവിടെ നിന്നുള്ളവർക്ക് മലബാറിൽ സംരംഭം തുടങ്ങുന്നതിനും പരസ്പര സഹായം ഉറപ്പിച്ച് മലബാർ ചേംബറും ദുബൈയിലെ സംരംഭകരുടെ സംഘടനയായ ഇന്റർ നാഷണൽ...

GeneralLatest

പടക്കം പൊട്ടിച്ചതും വൈക്കോല്‍ കത്തിച്ചതും വിനയായി: ഡൽഹിയിൽ വായുനിലവാരം ഗുരുതരാവസ്ഥയില്‍

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായുനിലവാരം 533 ആണ്. രാജ്യതലസ്ഥാനത്തിന്‍റെ ഹൃദയമായ കൊണോട്ട്പ്ലേസില്‍ പി.എം 2.5 മൂലമുള്ള മലിനീകരണം 628 ആണ്. ജന്തര്‍മന്ദറില്‍ 341 ഉം...

Health

മണത്തക്കാളി ; കരള്‍ അര്‍ബുദത്തിന് മരുന്നാകും

തിരുവനന്തപുരം: കേരളത്തില്‍ കാണപ്പെടുന്ന മണത്തക്കാളി എന്ന കുറ്റിച്ചെടി കരള്‍ അര്‍ബുദത്തിന്  ഫലപ്രദമെന്ന് പഠനം. മണത്തക്കാളിച്ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്-ബി  എന്ന സംയുക്തമാണ് കരള്‍ അര്‍ബുദത്തിനെതിരെ മരുന്നാണെന്ന് രാജീവ് ഗാന്ധി...

Art & CultureGeneralLatest

‘മരക്കാര്‍’ ഒ.ടി.ടിയില്‍ തന്നെ; തിയേറ്റര്‍ റിലീസിനുള്ള ചര്‍ച്ചകള്‍ നിര്‍ത്തി

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രം ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യും. നീണ്ട നാളത്തെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടാണ് ചിത്രം ഒ.ടി.ടിയില്‍ തന്നെ റിലീസിനെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍...

GeneralLatest

ഐടി മേഖലയില്‍ പബ്ബുകളും വൈന്‍പാര്‍ലറുകളും തുടങ്ങുന്നത് കമ്യൂണിസ്റ്റ് ഭരണാധികാരികളെന്നത് വിചിത്രമാണെന്ന് വിഎം സുധീരന്‍

ആലപ്പുഴ: ഐടി മേഖലയില്‍ പബ്ബുകളും വൈന്‍പാര്‍ലറുകളും തുടങ്ങുന്നത് കമ്യൂണിസ്റ്റ് ഭരണാധികാരികളാണെന്നത് അതീവ വിചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ വിഎം സുധീരന്‍. ഭരണ നേതൃത്വം അനുവര്‍ത്തിച്ചു...

GeneralLatest

സമരത്തിന് ന്യായീകരണമില്ല: കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജനങ്ങളെ വലച്ചത് അംഗീകരിക്കാനാവില്ലെന്നും കെഎസ്ആര്‍ടിസി സമരത്തിന് ന്യായീകരണമില്ലെന്നും മന്ത്രി പറഞ്ഞു. വരുമാനമില്ലാതിരുന്ന കൊവിഡ് കാലത്തും സര്‍ക്കാര്‍...

BusinessLatest

സ്‌കോഡ ഓട്ടോ പുതിയ സ്ലാവിയയുടെ ആദ്യ സ്‌കെച്ചുകള്‍ പുറത്തിറക്കി.

കൊച്ചി:  നവംബറിലെ ഔദ്യോഗിക അവതരണത്തിന് മുമ്പ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ലാവിയയുടെ രണ്ട് ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ സ്‌കോഡ ഓട്ടോ പുറത്തിറക്കി. ഇന്ത്യ 2.0 പ്രോജക്റ്റില്‍ നിന്നുള്ള...

1 815 816 817 849
Page 816 of 849