ആറ്റക്കോയ പള്ളിക്കണ്ടിയുടെ 10-ാമത് പുസ്തകം “മരുഭൂമിയിലെ കിരണങ്ങൾ” പ്രകാശനം ചെയ്തു.
കോഴിക്കോട്:പത്രപ്രവർത്തകനും എഴുത്തുകാരനുമായ ആറ്റക്കോയ പള്ളിക്കണ്ടിയുടെ 10-ാമത് പുസ്തകം “മരുഭൂമിയിലെ കിരണങ്ങൾ" ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി സാഹിത്യ സംഗമത്തിൽ ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള...









