എട്ടാം ക്ലാസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും; ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15-ന് തന്നെ
കേരളത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. നവംബർ 15 മതുൽ തുടങ്ങാനിരുന്ന ക്ലാസുകളാണ് നേരത്തെ തുടങ്ങുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ 12 മുതല്‍...









