Reporter

Reporter
8486 posts
Art & CultureGeneral

നവാഗതകര്‍ക്കായി ടെന്‍ പോയിന്‍റ് ചലച്ചിത്ര പുരസ്കാരം: അപേക്ഷകൾ ക്ഷണിച്ചു

കൊച്ചി: ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി നവാഗത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുരസ്കാരം നല്‍കുന്നു. ചലച്ചിത്ര ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാകും ഈ അവാര്‍ഡിനായി പരിഗണിക്കപ്പെടുക എന്നതാണ് 'ടെന്‍ പോയിന്‍റ്...

Local News

മുല്ലപെരിയാർ, ബദൽ സംവിധാനമൊരുക്കണം;നാഷണൽ ചൈൽഡ് ഡവലപ്പ്മെന്റ് കൗൺസിൽ

കോഴിക്കോട്: കേരളത്തിൽ തുടർച്ചയായി ലഭിക്കുന്ന മഴ മുല്ലപെരിയാർ ഡാമിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ സർക്കാർ ഉചിതമായ ബദൽ സംവിധാനമൊരുക്കണമെന്ന് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ്...

Art & CultureLocal News

വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ പുരസ്കാരം സുദീപ് തെക്കേപ്പാട്ടിന്.

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ 'ബഷീര്‍ സാഹിത്യ പുരസ്‌കാരം' കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ സുദീപ് തെക്കേപ്പാട്ടിന്. പതിനായിരം രൂപയും പ്രശസ്തിപത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം....

Health

രാത്രി പഴം കഴിയ്ക്കുന്ന ശീലമുണ്ടോ?…. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

രാത്രി പഴം കഴിയ്ക്കുന്ന ശീലം പലർക്കുമുണ്ട്. അങ്ങനെയുള്ളവര്‍ ചില സത്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്‌ അത്താഴശേഷം കഴിയ്ക്കുന്നവര്‍ ധാരാളമുണ്ട്‌. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്‌ക്കാം. എന്നാല്‍...

GeneralLatest

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ഇത്തവണ ജമ്മു കശ്മീരിലെ സൈനികർക്കൊപ്പം

പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലിയോടനുബന്ധിച്ച് ജമ്മു കശ്മീരിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. നൗഷേര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം നിലയുറപ്പിച്ച സൈനികർക്കൊപ്പമാണ് ഈ വർഷം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്....

GeneralLatest

ശബരിമല പ്രത്യേക സുരക്ഷാമേഖലയായി തുടരും

പത്തനംതിട്ട: അടുത്ത ഒരു വർഷത്തേക്ക് കൂടി ശബരിമലയെയും പരിസര പ്രദേശങ്ങളയും പ്രത്യേക സുരക്ഷാമേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ശബരിമലയില്‍ മുൻവര്‍ഷങ്ങളിൽ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നതായി സംസ്ഥാന...

GeneralLatestLocal News

കടലുണ്ടി വാവുൽസവത്തിന് കൊടിയിറങ്ങി;മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് തുടക്കമായി

കോഴിക്കോട്.മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള കോഴിക്കോട് കടലുണ്ടി വാവുൽസവത്തിന് കൊടിയിറങ്ങി. കോവിഡ് പ്രോട്ടോകോൾ പ്രകാരം കടുത്ത നിയന്ത്രണത്തിൽ ഭക്തജനപ്രവാഹമില്ലാതെചടങ്ങ് മാത്രമായാണ് ഉത്സവം നടന്നത് വാവുൽസവത്തെ വരവേൽക്കാൻ...

GeneralLatestPolitics

നികുതി കുറച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന്റെ വാൾമുന സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടും: കെ സുധാകരൻ

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കേന്ദ്രത്തിന് സത്ബുദ്ധി തോന്നിയതിൽ നന്ദിയുണ്ട്. അതല്ലായിരുന്നെങ്കിൽ...

GeneralLatestPolitics

കേരളത്തിൽ ഇന്ധനനികുതി കുറയ്ക്കില്ല : ധനമന്ത്രി കെ.എൻ ബാലഗോപാൽ.

തിരുവനന്തപുരം : കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്ന് കെ.എൻ...

GeneralLatestPolitics

കേരളം നികുതി കുറയ്ക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന...

1 817 818 819 849
Page 818 of 849