അത്യാധുനിക സൗകര്യങ്ങളോടെ രാജ്യത്ത് പുതിയ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു
ന്യൂഡല്‍ഹി: വിനോദ സഞ്ചാരികള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ രാജ്യത്ത് പുതിയ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ദേഖോ അപ്നാ ദേശ് പദ്ധതിയുടെ ഭാഗമായാണ് ടൂറിസ്റ്റ് ട്രെയിന്‍ ആരംഭിക്കുന്നത്....









