കോഴിക്കോട്: ബേപ്പൂർ പുലിമൂട്ടിൽ വള്ളം തകർന്നു.തൊഴിലാളികൾ മറ്റൊരു വള്ളത്തിൽ രക്ഷപ്പെട്ടു ശക്തമായ കാറ്റ് മൂലമാണ് വള്ളം തകർന്നത്. ഡിങ്കി ഇനത്തിൽ പെട്ട റബ്ഹാ എന്ന വള്ളമാണ് രാവിലെ 7.30 ഓടെ അപകടത്തിൽപ്പെട്ടത്.
വള്ളത്തിലുണ്ടായിരുന്ന 4 തൊഴിലാളികളെ രക്ഷപ്പെടുത്തി.